Thu. Apr 25th, 2024

മുല്ലപെരിയാർ ഡാം ഇന്ന് രാവിലെ 8 മണിക്ക് തുറക്കും

By admin Nov 18, 2021 #mullapperiyar dam
Keralanewz.com

മുല്ലപെരിയാർ ഡാം ഇന്ന് (18) രാവിലെ 8 മണിക്ക് തുറക്കുംമുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് (18) രാവിലെ 8 മണി മുതൽ ഡാമിന്റെ ഷട്ടറുകൾ തുറന്ന് അധിക ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് രാവിലെ 5.30 യ്ക്ക് 141 അടിയിലെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Facebook Comments Box

By admin

Related Post