Fri. Apr 26th, 2024

തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ അജ്ഞാത സംഘം വെട്ടിക്കൊന്നു

By admin Dec 3, 2021 #news
Keralanewz.com

തിരുവല്ല: തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ അജ്ഞാത സംഘം വെട്ടിക്കൊന്നു. തിരുവല്ല പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി. സന്ദീപ് കുമാറാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി എട്ടോടെ മേപ്രാലിൽ വച്ചായിരുന്നു സംഭവം.

ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ​സം​ഘ​മാ​ണ് സ​ന്ദീ​പി​നെ ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ന്ദീ​പി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം കൂ​ടി​യാ​ണ് സ​ന്ദീ​പ്.

കൊലപാതകത്തിനു പിന്നിൽ ആർഎസ്‌എസാണെന്നു സിപിഎം ആരോപിച്ചു

Facebook Comments Box

By admin

Related Post