ചലച്ചിത്ര സംവിധായകൻ ബാബു നാരായണൻ (59) തൃശൂരിൽ അന്തരിച്ചു

തൃശൂർ:ചലച്ചിത്ര സംവിധായകൻ ബാബു നാരായണൻ (59) തൃശൂരിൽ അന്തരിച്ചു.അർബുദ രോഗത്തിന് ചികിൽസയിലായിരുന്നു.അനിൽ ബാബു എന്ന ഇരട്ട സംവിധായകരിൽ ഒരാളാണ്.ഉത്തമൻ , ഇങ്ങനെ ഒരു നിലാപക്ഷി , പട്ടാഭിഷേകം

Read more

Enjoy this news portal? Please spread the word :)