മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയി അന്തരിച്ചു; വിട പറഞ്ഞത് ബിജെപിയെ ആദ്യമായി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിലേറ്റിയ കരുത്തനായി നേതാവ്;

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ സമുന്നതനായ നേതാവുമായ എ ബി വാജ്പേയി (94)അന്തരിച്ചു. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി(എയിംസ്)ല്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

Read more