വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാക് രഹസ്യാന്വേഷണ വിഭാഗം പീഡിപ്പിച്ചത് 40 മണിക്കൂറോളം

ന്യൂഡല്‍ഹി: ബാലക്കോട്ട് ആക്രമണങ്ങളെ തുടര്‍ന്നുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്കിടയില്‍ പാകിസ്ഥാന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാക് രഹസ്യാന്വേഷണ വിഭാഗം 40 മണിക്കൂറോളം ചോദ്യം ചെയ്‌തെന്ന് വെളിപ്പെടുത്തല്‍.

Read more

അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും

ന്യൂഡല്‍ഹി: പാക് കസ്റ്റഡിയില്‍ നിന്ന് മോചിതനായ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് കൂടുതല്‍ പരിശോധനക്ക് വിധേയമാക്കും. നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റിരുന്നതായി സ്‌കാന്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

Read more

അഭിനന്ദനെ വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കും,തുടര്‍ന്ന് വ്യോമസേനയും ഇന്റലിജന്‍സ് ഏജന്‍സികളും സംസാരിച്ച ശേഷം മാത്രം ബാക്കി നടപടികള്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ വീര സൈനികന്‍ അഭിനന്ദന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് രാജ്യം മുഴുവന്‍. പടക്കം പൊട്ടിച്ചും മറ്റുമാണ് രാജ്യം വീരപുത്രനെ വരവേറ്റത്.നാട്ടിലേക്ക് തിരികെ എത്തുന്ന വേളയിലും പതറാതെ

Read more

അഭിനന്ദനെ അമൃത്സറിലെത്തിച്ചു

ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദനെ അമൃത്സറിലെത്തിച്ചു.വിശദമായ ആരോഗ്യപരിശോധനകള്‍ക്ക് ശേഷമായിരിക്കും തുടര്‍ കാര്യങ്ങളെ കുറിച്ച്‌ ആലോചിക്കുന്നതെന്ന് വ്യോമസേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദി,പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവരെയും അദ്ദേഹം

Read more

വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ ഇന്ന് പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറും

ദില്ലി: വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ ഇന്ന് പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറും. ചരിത്രമുഹൂര്‍ത്തത്തിനായി രാജ്യം കാത്തിരിക്കുകയാണ്. വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാകിസ്ഥാന്‍ പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് അവരുടെ

Read more

അഭിനന്ദനെ പാക്കിസ്താന്‍ നാളെ വിട്ടയക്കും; നാളെ രാവിലെ വാഗാ അതിര്‍ത്തി വഴി സൈനീകനെ ഇന്ത്യയിലെത്തിക്കും; മോചനത്തിനായി പാക്കിസ്ഥാന്‍ മുന്നോട്ട് വച്ച ഉപാധികള്‍ ഇന്ത്യന്‍ സൈന്യം തള്ളിക്കളഞ്ഞിരുന്നു

വിങ്ങ് കമാണ്ടര്‍ അഭിനന്ദ് വര്‍ദ്ധമാനെ നാളെ വിട്ടയ്ക്കുമെന്ന് പാക്കിസ്ഥാന്‍. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രഖ്യാപനം നടത്തി. സൗദിയും അമേരിക്കയും നടത്തിയ സമര്‍ദങ്ങള്‍ക്ക് ഒടുവിലാണ്

Read more

ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാതെ, ധീരനായി വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍

ഡല്‍ഹി: ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാതെ, ധീരനായി വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍. പാക്കിസ്ഥാനില്‍ നിന്നു പുറത്തു വരുന്ന വിവിധ വിഡിയോ ദൃശ്യങ്ങളില്‍ തെളിയുന്നത് അഭിനന്ദന്റെ

Read more

Enjoy this news portal? Please spread the word :)