കായംകുളത്ത് യുവാവിനെ കാര്‍ കയറ്റിക്കൊന്ന സംഭവം; പ്രതികളിലൊരാള്‍ പിടിയില്‍

തിരുവനന്തപുരം: കായംകുളത്ത് യുവാവിനെ അക്രമി സംഘം കാറിടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതികളില്‍ ഒരാള്‍ പിടിയില്‍. ഷിയാസ് എന്ന യുവാവാണ് പിടിയിലായത്. കിളിമാനൂരില്‍ വച്ചാണ് ഷിയാസ് പിടിയിലായത്. സംഭവശേഷം

Read more

വഫ ഫിറോസിന്റെ വാദം പൊളിയുന്നു; വിവാഹമോചനം തേടി ഭര്‍ത്താവ് ഫിറോസ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാറിടിച്ച്‌ മരിച്ച സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്സിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസില്‍നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ് ഫിറോസ് വക്കീല്‍ നോട്ടീസയച്ചു. വഫയുടെ

Read more

വാഹനാപകടം: ശ്രീറാമിന്റേയും വഫയുടേയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

തിരുവനന്തപുരം: ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്നു കാറിടിച്ച്‌ മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ശ്രീറാമിന്റേയും സുഹൃത്ത് വഫ ഫിറോസിന്റേയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.

Read more

ശ്രീറാം വെങ്കിട്ടറാമിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: മദ്യപിച്ച്‌ വാഹനമോടിച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയതിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീറാം

Read more

ഉത്തരാഖണ്ഡില്‍ സ്കൂള്‍ ബസ് മറിഞ്ഞ് ഒന്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം,​ നിരവധി പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഒന്‍പത് കുട്ടികള്‍ ഉള്‍പ്പടെ 14 പേര്‍ മരിച്ചു. ഇന്ന് രാവിലെ തെഹരി ഗര്‍വാളിലെ കഗ്സാലിയില്‍ സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ബസാണ്

Read more

നെടുങ്കണ്ടത്ത് അതിശക്തമായ കാറ്റ്; വിദ്യാര്‍ത്ഥികളെ ഇറക്കി വന്ന ശേഷം നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ് തലകീഴായി കൊക്കയിലേയ്ക്ക് മറിഞ്ഞു

നെടുങ്കണ്ടം: നെടുങ്കണ്ടത്ത് നിര്‍ത്തിയിട്ടിരുന്ന ബസ് തലകീഴായി 50 അടി താഴ്ചയുള്ള കൊക്കയിലേയ്ക്ക് മറഞ്ഞു. ശക്തമായ കാറ്റ് വീശിയതിനെ തുടര്‍ന്നാണ് ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞത്. സ്‌കൂളിലെ 30 വിദ്യാര്‍ത്ഥികളെ

Read more

‘ഇത് ചെയ്തിരിക്കുന്നത് ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണെന്നു അറിയുമ്ബോള്‍ ലജ്ജിക്കുകയാണ്, ഒരു പരിഗണനയും ലഭിക്കില്ല’; ശ്രീറാമിനെതിരെ എംഎം മണി

തിരുവനന്തപുരം: സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച്‌ മാധ്യമ പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ശ്രീറാമിനെതിരെ കടുത്ത വിമര്‍ശനവുമായി മന്ത്രി എംഎം മണി. വാഹനമോടിക്കുമ്ബോള്‍ ശ്രീറാം വരുത്തിയ നിയമ

Read more

ശ്രീറാമിന്റെ രക്ത സാമ്ബിള്‍ ശേഖരിച്ചില്ല; വാഹനം ഓടിച്ചത് ആരെന്ന് സ്ഥിരീകരിച്ചതിന് ശേഷം പുറത്തറിയിക്കുമെന്ന് പോലീസ്

തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് കാറിടിച്ച്‌ മരിച്ച സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി ആരോപണം. അപകടത്തിന് പിന്നാലെ ശ്രീറാം വെങ്കിട്ടരാമനെതിരായ നിയമരമായ നടപടികള്‍

Read more

സ്‌കാഫില്‍ കുത്തിയിരുന്ന മുട്ടുസൂചി വായില്‍ കടിച്ച്‌ പിടിച്ചു സംസാരിച്ചു; പെട്ടെന്ന് മുട്ടുസൂചി വിഴുങ്ങി; അന്നനാളത്തില്‍ കുടുങ്ങിയ മുട്ടുസൂചി പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ

അടിമാലി:  സ്‌കാഫില്‍ കുത്തിയിരുന്ന മുട്ടുസൂചി വായില്‍ കടിച്ച്‌ പിടിച്ച്‌ സംസാരിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി. സംസാരത്തിനിടെ വിഴുങ്ങിയ മുട്ടുസൂചി തൊണ്ടയില്‍നിന്നും പുറത്തെടുത്തു. തമിഴ്നാട് രാമനാഥപുരം സ്വദേശി

Read more

നിയന്ത്രണം വിട്ട കെ എസ് ആര്‍ ടി സി ബസ് പച്ചക്കറിക്കടയിലേക്ക് ഇടിച്ചു കയറി ബസിനടിയില്‍പെട്ട് മധ്യവയസ്‌ക്കന് ദാരുണാന്ത്യം; മകന് ഗുരുതരം; ഡ്രൈവര്‍ ഉള്‍പ്പെടെ 8 യാത്രക്കാര്‍ക്കും പരിക്ക്

നെടുമങ്ങാട് : നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് പച്ചക്കറിക്കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ മധ്യവയസ്‌കന്‍ ദാരുണമായി മരിച്ചു. പേരയം ഷീബ ഭവനില്‍ കെ.ചന്ദ്രന്‍ (49) ആണ് മരിച്ചത്.

Read more

ബസ് കൊക്കയിലേക്ക് മറിഞ്ഞു ; 30 മരണം,13 പേര്‍ക്ക് പരിക്ക്

ജമ്മു : ബസ് കൊക്കയിലേക്ക് മറിഞ്ഞു 30 പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. ജമ്മുകശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലാണ് അപകടം നടന്നത്.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയാണ്

Read more

ജാര്‍ഖണ്ഡില്‍ ബസ് മറിഞ്ഞ് ആറ് പേര്‍ മരിച്ചു.

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ബസ് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. 39 പേര്‍ക്ക് പരിക്കേറ്റു. യാത്രക്കാരുമായി പോകുകയായിരുന്ന ബസ്സാണ് മറിഞ്ഞത്. ഇന്ന് രാവിലെ ജാര്‍ഖണ്ഡിലെ ഗര്‍ഹ്വയിലാണ് അപകടമുണ്ടായത്.ബസിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള

Read more

തീയും ലാവയും വമിക്കുന്ന അഗ്നിപര്‍വതത്തിനുള്ളിലേക്ക് വിനോദസഞ്ചാരി വീണു; ഒടുവില്‍ സംഭവിച്ചത്

എപ്പോഴും തീയും ലാവയും വമിക്കുന്ന അഗ്നിപര്‍വതത്തിനുള്ളിലേക്ക് വിനോദസഞ്ചാരി വീണു. ഹവായ് ദ്വീപസമൂഹത്തിലെ കിലൂവിയ ഭൂമിയിലെ ഏറ്റവും സജീവമായ അഗ്നിപര്‍വതങ്ങളിലൊന്നിലാണ് ഇയാള്‍ വീണത്. എന്നാല്‍ ഇയാള്‍ അത്ഭുതകരമായി രക്ഷപെടുകയുണ്ടായി.

Read more

വാഹനാപകടത്തില്‍ കൈ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിക്ക് ആധുനിക കൃത്രിമ കൈ; കൈയടി നേടി ആരോഗ്യമന്ത്രി ശൈലജ

തിരുവനന്തപുരം: വാഹനാപകടത്തില്‍ കൈ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിക്ക് ആധുനിക കൃത്രിമ കൈ നല്‍കി വീണ്ടും കൈയടി നേടി ആരോഗ്യമന്ത്രി കെ കെ ശൈലജ. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റ്

Read more

Enjoy this news portal? Please spread the word :)