അറബിയിൽ സംസാരിച്ച യുടൂബ് സ്റ്റാറിനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു

ലണ്ടൻ: യുടൂബ് സ്റ്റാർ ആദം സലേയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നിന്നും ന്യൂയോർക്കിലേക്ക് പുറപ്പെടാൻ കിടന്ന ഡെൽറ്റ എയർലൈൻസ് വിമാനത്തിൽ നിന്നാണ് സലേയേയും

Read more

Enjoy this news portal? Please spread the word :)