Tue. Apr 16th, 2024

താലിബാന്റെ രീതികളെ പ്രശംസിച്ച്‌ മലയാളി വ്‌ളോഗര്‍. വയനാട് സ്വദേശിയായ മുഹമ്മദ് യാസിൻ എന്ന വ്‌ളോഗറാണ് അഫ്ഗാൻ യാത്രയ്‌ക്കിടെ താലിബാൻ രീതികളെ പ്രശംസിച്ച്‌ വിഡിയോ പോസ്റ്റ് ചെയ്തത്.

നിരവധി വീഡിയോകളാണ് ഇയാള്‍ താലിബാൻ ഭീകരതയെ പുകഴ്‌ത്തിക്കൊണ്ട് യാസിൻ വ്‌ളോഗ്‌സ് എന്ന ചാനലില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.താലിബാന്റെ ആയുധ ശേഖരം പരിചയപ്പെടുത്തുന്നു എന്ന തലക്കെട്ടൊടെ പോസ്റ്റ്…

Read More