Fri. Apr 19th, 2024

തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ കോണ്‍ഗ്രസ്; ഇന്ന് പ്രവര്‍ത്തകസമിതി യോഗം ചേരുന്നു , ബിജെപിക്കെതിരായ പ്രതിഷേധവും ചര്‍ച്ചയായേക്കും.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ എ ഐ സി സി ആസ്ഥാനത്ത് ചേരും. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലവും അടുത്ത…

Read More

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷം പ്രതികരിക്കാൻ ചെന്നിത്തല. കടുത്ത തീരുമാനം ഉണ്ടായേക്കും.

ഏതെങ്കിലും സംസ്ഥാനത്തിന്റെ ചുമതല നല്‍കി ഒതുക്കാനുള്ള നീക്കം അംഗീകരിക്കേണ്ടെന്ന നിലപാടിലാണ് ചെന്നിത്തലയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും. തന്നെ ഒഴിവാക്കിയതിന് പിന്നിൽ കെസി വേണുഗോപാലും, വി ഡി…

Read More

ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ അനിൽ ആൻ്റണി കോണ്‍ഗ്രസിൽ നിന്നും രാജിവച്ചു. 

അനിൽ ആൻ്റണി പാര്‍ട്ടി പദവികൾ രാജിവച്ചു. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ, എഐസിസി ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ എന്നീ പദവികളിൽ നിന്നാണ് അനിൽ ആൻ്റണി…

Read More

ഭാരത് ജോഡോ യാത്രയും പാളി: കോണ്‍ഗ്രസിന് കയ്യിലുണ്ടായിരുന്ന സീറ്റുകളും നഷ്ടമാകും

കോണ്‍ഗ്രസിന് സിറ്റിംഗ് സീറ്റുകള്‍ പോലും നഷ്ടമാകും എന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. തുടര്‍ച്ചയായി ഏഴാം തവണയും ബിജെപി ഗുജറാത്തില്‍ വിജയിക്കുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍…

Read More

രാജ്യസഭയിലെ പ്രതിപക്ഷ നേതൃ സ്ഥാനം രാജിവച്ചുള്ള ഖാര്‍ഗെയുടെ കത്ത് പാര്‍ട്ടി മുന്‍ അധ്യക്ഷയും കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവുമായ സോണിയ ഗാന്ധി സ്വീകരിച്ചില്ല

രാജ്യസഭയിലെ പ്രതിപക്ഷ നേതൃ സ്ഥാനം രാജിവച്ചുള്ള ഖാര്‍ഗെയുടെ കത്ത് പാര്‍ട്ടി മുന്‍ അധ്യക്ഷയും കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവുമായ സോണിയ ഗാന്ധി സ്വീകരിച്ചില്ല. പ്രതിപക്ഷ…

Read More

തരൂർ തോറ്റു.. കോൺഗ്രസിന്റെ പതനം ഉറപ്പ് വരുത്തി കെസി വേണുഗോപാൽ. മല്ലികാർജുന എ ഐ സി സി പ്രസിഡന്റ്‌

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷന്‍. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം എംപി ശശി തരൂരിനെ ഖാര്‍ഗെ തോല്‍പ്പിച്ചു. ഹൈക്കമാണ്ട്…

Read More

പുതിയ കോണ്‍ഗ്രസ് അധ്യക്ഷനാരാകും ? ഇന്ന് ഉച്ചയോടെ ഫലമറിയാം.

പുതിയ കോണ്‍ഗ്രസ് അധ്യക്ഷനാരാകും ? ഇന്ന് ഉച്ചയോടെ ഫലമറിയാം.രാവിലെ പത്ത് മണിക്ക് എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയ്ക്ക് മുമ്ബേ ഫലമറിയാനും ഉച്ചയോടെ ഔദ്യോഗിക…

Read More

സോണിയയുമായി സമവായം; വിമതര്‍ വേണുഗോപാലിനെതിരെ

ന്യൂ​ഡ​ല്‍​ഹി: ഗു​ലാം ന​ബി ആ​സാ​ദ് ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യോ​ടെ കോ​ണ്‍​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​മാ​യി സ​മ​വാ​യ​ത്തി​ലെ​ത്തി​യ കോ​ണ്‍​ഗ്ര​സ്​ വി​മ​ത​ര്‍ ആ​​ക്ര​മ​ണ​ത്തി​ന്‍റെ മു​ന എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി…

Read More

കോണ്‍ഗ്രസ് പുനസംഘടന; എ.ഐ.സി.സിയെ തള്ളി കെ.പി.സി.സി; മതിയായ ചര്‍ച്ച നടന്നതായി സംസ്ഥാന നേതൃത്വം

കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളെ നിശ്ചയിക്കാനുള്ള പട്ടിക തയ്യാറാക്കിയതില്‍ അപാകതകളുണ്ടെന്ന എ.ഐ.സി.സി വാദം തള്ളി കെ.പി.സി.സി നേതൃത്വം. മതിയായ ആശയ വിനിമയം നടത്തിയാണ് ചുരുക്ക പട്ടിക…

Read More