ജയ്ശ്രീറാം മുഴക്കുന്നത് ഇപ്പോള്‍ ജനങ്ങളെ തല്ലിച്ചതയ്ക്കാന്‍-അമര്‍ത്യ സെന്‍

കൊല്‍ക്കത്ത: ജയ്ശ്രീറാം മുഴക്കുന്നത് ഇപ്പോള്‍ ജനങ്ങളെ തല്ലിച്ചതയ്ക്കാന്‍ വേണ്ടിയാണെന്ന് നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യ സെന്‍. ഇതിനുമുന്‍പ് ഇത്തരത്തില്‍ ജയ്ശ്രീറാം മുഴക്കുന്നത് താന്‍ കേട്ടിട്ടില്ലെന്നും ഇപ്പോള്‍ ജനങ്ങളെ

Read more

Enjoy this news portal? Please spread the word :)