അമിത് ഷാ കേന്ദ്രമന്ത്രിയാകും, മോദി മന്ത്രിസഭയില്‍ രണ്ടാമന്‍

ന്യൂഡല്‍ഹി: നരേന്ദ്രമോദി 2.0 മന്ത്രിസഭയിലേക്ക് അമിത് ഷായും എത്തുന്നു. ഗുജറാത്തിലെ ബി.ജെ.പി അധ്യക്ഷന്‍ ജിത്തു വാഗാനിയാണ് ഈ കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയത്. അമിത് ഷായ്ക്ക് ഗുജറാത്തിലെ നേതാക്കള്‍

Read more

റോഡ് ഷോയ്ക്കും ഹെലികോപ്റ്റര്‍ ഇറക്കാനും അമിത് ഷായ്ക്ക് മമതാ ബാനര്‍ജിയുടെ വിലക്ക്

കൊല്‍ക്കത്ത: ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കുന്നതിന് ബംഗാള്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി . ജാദവ്പുരില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന റോഡ് ഷോയ്ക്കും സര്‍ക്കാര്‍ അനുമതി

Read more

അമിത് ഷാ കേരളത്തില്‍ വരുമെന്നുകേള്‍ക്കുമ്പോഴൊക്കെ സിപിഎമ്മിനെന്തേ ഉറക്കമില്ലാത്ത രാവുകള്‍.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ വരുമെന്നുകേള്‍ക്കുമ്പോഴൊക്കെ സിപിഎമ്മിനെന്തേ ഉറക്കമില്ലാത്ത രാവുകള്‍. ആരേയും ഭയക്കാത്ത സിപിഎം ഇപ്പോഴെന്തുകൊണ്ടാണ് ബിജെപി എന്നുകേള്‍ക്കുമ്പോള്‍ പനിച്ചു തുള്ളുന്നു. പിണറായി ഭരണംകൊണ്ട് നിത്യവും

Read more

ബിജെപിയെ തളര്‍ത്തുന്നതിന് നക്‌സലിസം വളര്‍ത്താന്‍ ശ്രമം നടക്കുന്നതായി അമിത് ഷാ.

തിരുവനന്തപുരം: ബിജെപിയെ തളര്‍ത്തുന്നതിന് നക്‌സലിസം വളര്‍ത്താന്‍ ശ്രമം നടക്കുന്നതായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. കേരളം അതിന് വളക്കൂറുള്ള മണ്ണാണെന്ന് ജന്മഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

Read more

ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നാളെ കൊച്ചിയിലെത്തും.

കൊച്ചി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നാളെ കൊച്ചിയിലെത്തും. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കുതിപ്പ് കേരളത്തിലും നേടുകയാണ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. 2014 ലെ

Read more

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ എന്‍ഡിഎ സംവിധാനം ശക്തവും സുസജ്ജവുമാക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശം.

  ന്യൂദല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ എന്‍ഡിഎ സംവിധാനം ശക്തവും സുസജ്ജവുമാക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശം. സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാക്കളുമായി

Read more

കേ​ര​ള​ത്തി​ലും ബം​ഗാ​ളി​ലും അ​ധി​കാ​ര​ത്തി​ലെത്താം: അ​മി​ത് ഷാ

ഭു​വ​നേ​ശ്വ​ര്‍: ബിജെപി​യു​ടെ സു​വ​ര്‍​ണ കാലം വ​ര​ണ​മെ​ങ്കി​ല്‍ കേ​ര​ള​ത്തി​ലും ബം​ഗാ​ളി​ലും പാ​ര്‍​ട്ടി അ​ധി​കാ​ര​ത്തി​ല്‍ വ​ര​ണ​മെ​ന്ന് പാ​ര്‍​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ. ​തു​ട​ര്‍​ച്ച​യാ​യ വി​ജ​യ​ത്തി​ന്റെ ആ​ല​സ്യ​ത്തി​ലാ​യി പോ​ക​രു​തെ​ന്നും പാ​ര്‍​ട്ടി

Read more

3 ദിവസത്തിനുള്ളില്‍ നിക്ഷേപിച്ചത് 500 കോടിരൂപ, അമിത് ഷാ അധ്യക്ഷനായ സഹകരണബാങ്കില്‍

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷമുള്ള മൂന്ന് ദിവസങ്ങളില്‍ നിക്ഷേപമായി എത്തിയത് 500 കോടി

Read more

Enjoy this news portal? Please spread the word :)