സി.പി.എം പ്രവര്‍ത്തകനെ ജയിലില്‍ വച്ച്‌ കൊലപ്പെടുത്തിയ കേസ്; ഒമ്ബത്​ ആര്‍.എസ്.എസുകാര്‍ കുറ്റക്കാര്‍

തലശ്ശേരി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച്‌​ സി.പി.എം പ്രവര്‍ത്തകന്‍ കെ.പി രവീന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ഒമ്ബത്​ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. പവിത്രന്‍, ഫല്‍ഗുനന്‍, കെ.പി രഘു,

Read more

മഞ്ചേശ്വരത്ത് അബ്ദുള്ളക്കുട്ടി?; അത്ഭുതക്കുട്ടിയെ കളത്തിലിറക്കാന്‍ ബിജെപി

ന്യൂഡല്‍ഹി: തെരഞ്ഞടുപ്പ് രാഷ്ട്രീയത്തില്‍ ഇടത് വലതുമുന്നണികള്‍ക്കൊപ്പം നിന്ന് ചരിത്രം സൃഷ്ടിച്ച അബ്ദുള്ളക്കുട്ടി ഇനി ബിജെപിയിലും അത്ഭുതകുട്ടിയാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെപി നദ്ദയില്‍ നിന്ന്

Read more

ആന്ധ്രയില്‍ അടിപതറി റ്റിടിപി; നാല് എംപിമാര്‍ക്ക് പിന്നാലെ റ്റിടിപിയുടെ മുതിര്‍ന്ന നേതാവും ബിജെപിയിലേക്ക് ചേക്കേറി

ഹൈദരാബാദ്; റ്റിടിപിയുടെ നാല് എംപിമാര്‍ ബിജെപിയിലേക്ക് ചേക്കേറി ദിവസങ്ങള്‍ മാത്രം കഴിയുമ്ബോള്‍ വീണ്ടും തിരിച്ചടി നേരിട്ട് തെലുങ്ക് ദേശം പാര്‍ട്ടി. മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ അംബികാ

Read more

ബിജെപിയില്‍ ചേരുന്ന കൗണ്‍സിലര്‍മാര്‍ പ്രത്യാഘാതം നേരിടേണ്ടി വരും-തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: ബിജെപിയില്‍ ചേരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് പാര്‍ട്ടിയുടെ മുന്നറിയിപ്പ്. വളരെ കുറച്ച്‌ പഞ്ചായത്ത്-നഗരസഭാ അംഗങ്ങള്‍ മാത്രമാണ് പാര്‍ട്ടി വിട്ടത്. നിക്ഷിപ്ത താത്പര്യത്തിന്റെ

Read more

ബി​ജെ​പി​യെ തി​രു​ത്തി കോ​ണ്‍​ഗ്ര​സ്; രാ​ജ​സ്ഥാ​നി​ല്‍ സ​വ​ര്‍​ക്ക​റി​നു “​വീ​ര്‍’ ന​ഷ്ട​മാ​യി

ജ​യ്പു​ര്‍: അ​ധി​കാ​ര​മേ​റ്റ് ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ സ്കൂ​ള്‍ പു​സ്ത​ക​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തി രാ​ജ​സ്ഥാ​നി​ലെ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍. എ​ന്‍​ഡി​എ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തു ന​ട​പ്പാ​ക്കി​യ മാ​റ്റ​ങ്ങ​ളാ​ണ് അ​ശോ​ക് ഗെ​ലോ​ട്ട് സ​ര്‍​ക്കാ​ര്‍ തി​രു​ത്തി

Read more

വന്ദേമാതരത്തിന് പകരം ജനഗണമന പാടി ; പകുതി പാടി കഴിഞ്ഞപ്പോള്‍ അമളി മനസ്സിലാക്കി വന്ദേമാതരം ചൊല്ലി തുടങ്ങി ;പരിഹാസ്യരായി ബി.ജെ.പി നേതാക്കള്‍

ഇന്‍ഡോര്‍ : വന്ദേമാതരത്തിന് പകരം ജനഗണമന പാടി വെട്ടിലായി ബി.ജെ.പി നേതാക്കള്‍. ബി.ജെ.പി ഭരിക്കുന്ന ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ബഡ്ജറ്റ് സെഷനിടെയായിരുന്നു സംഭവം. പരിപാടിയുടെ തുടക്കത്തില്‍ വന്ദേമാതരം ആലപിക്കേണ്ടതിന്

Read more

രാ​ജി വാ​ര്‍​ത്ത ത​ള്ളി രാ​ജ്നാ​ഥ് സിം​ഗ്

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പു​ന​സം​ഘ​ടി​പ്പി​ച്ച മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി​ക​ളി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ രാ​ജി വ​യ്ക്കാ​നൊ​രു​ങ്ങി എ​ന്ന വാ​ര്‍​ത്ത​ക​ള്‍ നിഷേധിച്ച്‌ രാ​ജ്നാ​ഥ് സിം​ഗ് രംഗത്ത് . ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്

Read more

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; 12 എംഎല്‍എമാര്‍ ടിആര്‍എസില്‍ ചേര്‍ന്നു

ഹൈദരാബാദ്: കോണ്‍ഗ്രസിന് നാണക്കേടായി എംഎല്‍എമാര്‍ കൂട്ടത്തോടെ ടിആര്‍എസിലേക്ക് ചേക്കേറി.തെലങ്കാന നിയമസഭയിലെ എംഎല്‍എമാരാണ് കോണ്‍ഗ്രസ് വിട്ടത്. ഭരണകക്ഷിയായ തങ്ങളെ ടിആര്‍എസില്‍ ലയിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ആകെയുള്ള പതിനെട്ടില്‍ പന്ത്രണ്ട്

Read more

കേന്ദ്ര മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ വ്യാജ ഡിഗ്രി വിവാദവും ; മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലിന്‍റെ പേരിലുള്ള രണ്ട് ഡോക്ടറേറ്റുകള്‍ വ്യാജമെന്ന് റിപ്പോര്‍ട്ട്‌ ; മന്ത്രിയ്ക്ക് 1990ല്‍ ഡി ലിറ്റ് ബിരുദം നല്‍കിയെന്ന് പറയപ്പെടുന്ന കൊളംബോ ഓപ്പണ്‍ സര്‍വ്വകലാശാല ശ്രീലങ്കയില്‍ ഇതുവരെ ആരും കണ്ടിട്ടുപോലുമില്ലെന്ന് റിപ്പോര്‍ട്ട് !

ഡല്‍ഹി : നരേന്ദ്രമോദി മന്ത്രിസഭയിലെ മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലിന്‍റെ ഡോക്ടറേറ്റ് വ്യാജമാണെന്ന് ആരോപണം. ഇന്ത്യാ ടുഡേ ദിനപ്പത്രമാണ് രമേഷ് പൊഖ്രിയാലിന്‍റെ പേരിലുള്ള രണ്ട്

Read more

ത്രിപുരയില്‍ ബിജെപി മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി

അഗര്‍ത്തല: പാര്‍ട്ടിക്ക് ക്രമവിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ച്‌ ത്രിപുരയില്‍ ബിജെപി മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. ത്രിപുരയിലെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി സുദീപ് റോയ് ബര്‍മയെയാണ് മന്ത്രി സ്ഥാനത്ത് നിന്ന്

Read more

മമത ബാനര്‍ജിക്ക് വന്‍ തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേരുന്നു

കൊല്‍ക്കത്ത: മുന്‍ കേന്ദ്രമന്ത്രി മുകള്‍ റോയിയുടെ മകനും തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ ശുഭ്രാംശു റോയി ബിജെപിയില്‍ ചേരുന്നു. പാര്‍ട്ടി വിരുദ്ധ പ്രസ്താവനയുടെ പേരില്‍ ശുഭ്രാംശു റോയിയെ കഴിഞ്ഞ

Read more

ബിജെപി ലീഡ് ചെയ്യുന്നു, സെന്‍സെക്‌സില്‍ വലിയ കുതിപ്പ്, സെന്‍സെക്‌സ് 40,000 കടന്നു

മുംബൈ: എക്‌സിറ്റ് പോള്‍ ഫലം പുറത്ത് വന്നതുമുതല്‍ എന്‍ഡിഎ അധികാരത്തിലെത്തുമെന്നതിനാല്‍ സെന്‍സെക്‌സില്‍ വലിയ കുതിപ്പായിരുന്നു. ഇന്ന് വോട്ടെണ്ണല്‍ ദിനത്തില്‍ എന്‍ഡിഎ കൃത്യമായ ലീഡ് തുടരുന്നതോടെ സെന്‍സെക്‌സില്‍ വലിയ

Read more

നാഥുറാം വിനായക് ഗോഡ്സെയെ അനുകൂലിച്ച്‌ ബിജെപി നേതാക്കള്‍

ന്യൂഡല്‍ഹി: പ്രഗ്യാ സിംഗ് ഠാക്കൂറിന് പിന്നാലെ നാഥുറാം വിനായക് ഗോഡ്സെയെ അനുകൂലിച്ച്‌ ബിജെപി നേതാക്കള്‍. കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡേ ഗോഡ്സേയെ പിന്തുണച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്. മരണപ്പെട്ട് ഏഴ്

Read more

മ​മതക്കെതിരായ ബി​ജെ​പി നീ​ക്ക​ത്തി​ല്‍ വി​മ​ര്‍​ശ​ന​വു​മാ​യി മാ​യാ​വ​തി

ല​ക്നോ: പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവുമായ മ​മ​താ ബാ​ന​ര്‍​ജി​ക്കെ​തി​രെയുള്ള ബി​ജെ​പിയുടെ നീക്കം നല്ലതിനല്ലെന്നുള്ള മുന്നറിയിപ്പുമായി ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി രംഗത്ത് . മ​മ​ത​യ്ക്കെ​തി​രെ ആ​സൂ​ത്രി​ത​ നീക്കങ്ങളാണ്

Read more

റിപ്പബ്ലിക് ടി .വി ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി സംഘപരിവാര്‍

റിപ്പബ്ലിക് ടി വി പൂട്ടണമെന്ന ബ്രോഡ്കാസ്റ്റിങ് നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ ചാനല്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരിക്കുകയാണ് . കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ പ്രധാനമന്ത്രി

Read more

സവര്‍ക്കറിന്റെ ക്ഷമാപണം ഇനി ചരിത്രപാഠം; തീരുമാനം രാജസ്ഥാന്‍ സര്‍ക്കാരിന്റേത്

ജയ്‌പൂര്‍: വീര്‍ സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിന് എഴുതി നല്‍കിയ മാപ്പപേക്ഷ വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്യ ചരിത്ര പാഠഭാഗത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ സിലബസ് റിവിഷന്‍ കമ്മിറ്റി രാജസ്ഥാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.

Read more

ബിജെപിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കും: രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ജനങ്ങള്‍ വീണ്ടും നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി കാണുവാന്‍ ആഗ്രഹിക്കുന്നു. ഈ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട്

Read more

തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ ബി.ജെ.പിക്ക് പുതിയ കുരുക്ക്, വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് മാദ്ധ്യമങ്ങള്‍

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ മാദ്ധ്യമപ്രവര്‍ത്തകരുടെ പരാതി. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും എം.എല്‍.എയും തങ്ങള്‍ക്ക് പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് മാദ്ധ്യമപ്രവര്‍ത്തകരുടെ ആരോപണം. ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്

Read more

അസാധാരണ നീക്കവുമായി പ്രതിപക്ഷം, സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം തേടി പ്രതിപക്ഷം രാഷ്ട്രപതിയെ കാണും

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ബി.ജെ.പിയെ തളയ്‌ക്കാന്‍ അസാധാരണ നീക്കവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് ലഭിക്കുന്ന പാര്‍ട്ടിയെ

Read more

ബി.ജെ.പി ക്യാബിനറ്റ് പദവി നല്‍കിയ കമ്ബ്യൂട്ടര്‍ ബാബ കോണ്‍ഗ്രസിനൊപ്പം; ദിഗ്‌വിജയ് സിംഗിന്റെ വിജയത്തിനായി പൂജ നടത്തി

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ ക്യാബിനറ്റ് പദവി നല്‍കിയ കമ്ബ്യൂട്ടര്‍ ബാബ ഇത്തവണ കോണ്‍ഗ്രസിനൊപ്പം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും ഭോപ്പാലിലെ സ്ഥാനാര്‍ത്ഥിയുമായ ദിഗ്‌വിജയ് സിംഗിന്റെ വിജയത്തിനായി

Read more

കേരളത്തില്‍ ദേശീയപാതാ വികസനം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ കോടിയേരി

തിരുവനന്തപുരം: കേരളത്തില്‍ ദേശീയപാതാ വികസനം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനം കേരളീയരോടും ഫെഡറല്‍ സംവിധാനത്തോടുമുള്ള വെല്ലുവിളിയെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍.ഡി.എഫ് ഭരിക്കുന്ന കേരളം

Read more

യു.പിയില്‍ ബി.ജെ.പിയെ തോല്‍പ്പിക്കുക എന്നതാണ് പ്രഥമ ലക്‌ഷ്യം; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: യു.പിയില്‍ എസ്​.പി-ബി.എസ്​.പി സഖ്യത്തിനെതിരെ സ്​ഥാനാര്‍ഥികളെ നിര്‍ത്തിയ നടപടിയെ ന്യായികരിച്ച്‌​ കോണ്‍ഗ്രസ്​ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ‘യു.പിയില്‍ മതേതര സഖ്യം മാത്രമേ വിജയിക്കുകയുള്ളൂ. അത്​ എസ്​.പി- ബി.എസ്​.പി

Read more

14 ആംആദ്മി എംഎല്‍എമാര്‍ ബിജെപിയിലേക്ക്!! ദില്ലിയില്‍ അട്ടിമറി നീക്കവുമായി ബിജെപി

കോണ്‍ഗ്രസ്-ആംദ്മി പാര്‍ട്ടികള്‍ സഖ്യത്തിലെത്തിയാല്‍ അതാകും ദില്ലിയില്‍ ബിജെപി നേരിടാന്‍ പോകുന്ന കനത്ത വെല്ലുവിളി എന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ പലവട്ട ചര്‍ച്ചകള്‍ക്കൊടുവിലും സഖ്യത്തിലേക്ക് എത്താന്‍ ഇരുപാര്‍ട്ടികള്‍ക്കും കഴിഞ്ഞില്ല. ഇതോടെ

Read more

ബിജെപിയ്ക്കു സഹായം നല്‍കുന്നതിനേക്കാള്‍ നല്ലത് ആത്മഹത്യ ചെയ്യുന്നത്: പ്രിയങ്ക ഗാന്ധി

റായ്ബറേലി: ബിജെപിയുടെ വോട്ടുകള്‍ ചോര്‍ത്തുവാന്‍ ദുര്‍ബല സ്ഥാനാര്‍ഥികളെയാണു നിര്‍ത്തിയതെന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ എസ്പി നേതാവ് അഖിലേഷ് യാദവും ബിഎസ്പി അധ്യക്ഷ മായാവതിയും

Read more

ദേശസുരക്ഷയുടെ കാര്യത്തില്‍ ബിജെപി പരാജയമെന്ന് അഖിലേഷ് യാദവ്

ദില്ലി: ദേശസുരക്ഷയുടെ കാര്യത്തില്‍ ബിജെപി പരാജയമെന്ന് അഖിലേഷ് യാദവ്. നക്സല്‍ ആക്രമണങ്ങളിലും അതിര്‍ത്തിയിലും സൈനികര്‍ കൊല്ലപ്പെടുമ്ബോഴും ബിജെപി അവരെ പുകഴ്ത്തുകയാണ്. സൈനികര്‍ ദിവസവും കൊല്ലപ്പെടുന്നത് എന്ത് ദേശ

Read more

Enjoy this news portal? Please spread the word :)