ദുരൂഹത മാറി, ബാലഭാസ്‌കറിന്റേത് അപകടമരണം തന്നെ: കാരണം വ്യക്തമാക്കി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ബാലഭാസ്‌കറേത് അപകടമരണം തന്നെയെന്ന് ക്രൈംബ്രാഞ്ച്. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് അര്‍ജ്ജുനാണെന്നും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തലുകള്‍. അപകടത്തിന്റെ

Read more

ബാലഭാസ്‌കറിന്റെ അവസാനയാത്ര എങ്ങനെ? ക്രൈംബ്രാഞ്ച് പുനരാവിഷ്‌കരിച്ചു,​ ബസിനെ അതിവേഗത്തില്‍ മറികടന്ന് കാര്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ കാര്‍ അപകടത്തില്‍പ്പെടാനിടയായ സന്ദര്‍ഭം ക്രൈംബ്രാഞ്ച് പുനരാവിഷ്കരിച്ചു. കാര്‍ അപകടത്തില്‍പ്പെട്ട പള്ളിപ്പുറത്താണ് ബാലഭാസ്കര്‍ സഞ്ചരിച്ച ഇന്നോവ കാറിന്റെ അതേ മോഡല്‍വാഹനം മരത്തിലേക്ക് ഇടിച്ചു കയറ്റുന്നതടക്കമുള്ള

Read more

ബാലഭാസ്കരിന്‍റെ അപകട മരണം; സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് ക്രൈം ബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച്‌ നടന്ന സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഡിആര്‍ഐ ഉദ്യോഗസ്ഥരില്‍ നിന്ന് ബാലഭാസ്കറിന്‍റെ മരണത്തെപ്പറ്റി അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചു. ബാലഭാസ്ക്കറിന്‍റെ പ്രോഗ്രാം കോര്‍ഡിനേറ്ററായ

Read more

ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്‌മി സംസാരിച്ചു തുടങ്ങി

തിരുവനന്തപുരം: കാറപകടത്തില്‍ മരിച്ച വയലിന്‍ മാന്ത്രികന്‍ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്‌മി സംസാരിച്ചു തുടങ്ങിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസമുണ്ടായ അപകടത്തില്‍ ലക്ഷ്‌മിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ബാലഭാസ്കറിനൊപ്പം

Read more

പാടാന്‍ മറന്ന മധുരിത ഗാനങ്ങളില്‍ ബാലുവിന‌് സ‌്മരണാഞ‌്ജലി

കൊച്ചി: ‘ആയിരം കണ്ണുമായ‌് കാത്തിരുന്നു നിന്നെ ഞാന്‍….’ അജയ‌് പാടിത്തുടങ്ങിയപ്പോള്‍ മഹാരാജാസ‌് ഓഡിറ്റോറിയത്തില്‍ കൈയടികളേക്കാളും അലയടിച്ചത‌് ഏങ്ങലുകളായിരുന്നു. മറ്റു ചിലര്‍ നിശബ്ദമായി തേങ്ങി. കുഞ്ഞു ജാനിയുടെ ചിരിക്കുന്ന

Read more

Enjoy this news portal? Please spread the word :)