അജ്ഞാത വാഹനമിടിച്ച്‌ യുവതിയും കുഞ്ഞും മരിച്ചു

കുന്താപുരം:  എതിരെ വന്ന അജ്ഞാത വാഹനമിടിച്ച്‌ യുവതിയും കുഞ്ഞും മരിച്ചു. ബംഗളൂരു ഹെബ്ബാള്‍ ലുമ്ബിനി ഗാര്‍ഡനു സമീപമാണ് അപകടമുണ്ടായത്. കുന്താപുരം വന്ദ്‌സെയിലെ സുരേഖ (30), മകള്‍ ആരാധ്യ (മൂന്ന്)

Read more

ബെംഗളൂരുവില്‍ വീണ്ടും പീഡനം? പുതുവര്‍ഷ രാത്രി നടന്നത്, പരാതിയില്ല, കേസില്ല

ബെംഗളൂരു: ബെംഗളൂരുവില്‍ കഴിഞ്ഞ വര്‍ഷം സംഭവിച്ച പോലെ ഇത്തവണയും പുതുവര്‍ഷ രാത്രിയില്‍ ലൈംഗിക പീഡനം നടന്നോ? ബ്രിഡ്ജ് റോഡിലും എംജി റോഡിലും അതിക്രമങ്ങള്‍ നടന്നുവെന്ന് പ്രചാരണമുണ്ട്. എന്നാല്‍

Read more

വീണ്ടും ക്രൂരത . . വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗംത്തിന് ഇരയാക്കി കൊലപ്പെടുത്തി

ബെംഗളുരു: രാജ്യത്തിന് അപമാനമായി ബെംഗളുരുവില്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊട്ടുപോയി കൂട്ടബലാത്സംഗംത്തിന് ഇരയാക്കിയതിന് ശേഷം കൊലപ്പെടുത്തി. പശ്ചിമ ബെംഗളുരുവിലെ വിജയപുര മഞ്ജുനാഥ് നഗറിലാണ് സംഭവം. സ്കൂളില്‍ നിന്നും മടങ്ങി വരികയായിരുന്ന

Read more

ഓല ടാക്സി ഡ്രൈവര്‍ യാത്രക്കാരിയെ പീഡിപ്പിച്ചതായി പരാതി

ബംഗളൂരു:  ഓല ടാക്സി ഡ്രൈവര്‍ പീഡിപ്പിച്ചതായി യാത്രക്കാരിയുടെ പരാതി. രാജ ശേഖര റെഡ്ഢിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് യുവതി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഡ്രൈവര്‍ രാജ ശേഖര റെഡ്ഢിയെ സസ്പെന്‍ഡ്

Read more

മ​ക​ന് സ്കൂ​ളി​ല്‍ പ്ര​വേ​ശ​നം ന​ല്‍​കി​യി​ല്ല; ബം​ഗ​ളൂ​രു ടെ​ക്കി സ്വ​യം തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി

ബം​ഗ​ളൂ​രു: സ്വ​കാ​ര്യ സ്കൂ​ള്‍ മ​ക​ന് പ​റ​ഞ്ഞു​റ​പ്പി​ച്ച സീ​റ്റ് ന​ല്‍​കാ​ത്ത​തി​ല്‍ മ​നം​നൊ​ന്ത് സോ​ഫ്റ്റ്​വെ​യ​ര്‍ എ​ന്‍​ജ​നീ​യ​ര്‍ സ്വ​യം തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി. മു​പ്പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ ര​തീ​ഷ് കു​മാ​റാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ​മാ​യൊ​രു സ്കൂ​ളി​ല്‍

Read more

ബം​ഗ​ളൂ​രു​വി​ൽ അ​ജ്ഞാ​ത​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ച നി​ല​യി​ൽ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ അ​ജ്ഞാ​ത​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ച നി​ല​യി​ൽ. കെം​ഗേ​രി സ്വ​ദേ​ശി​യാ​യ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി ശ​ര​ത്ത്(19) ആ​ണ് മ​രി​ച്ച​ത്. 50 ല​ക്ഷം രൂ​പ മോ​ച​ന​ദ്ര​വ്യം ന​ൽ​കി

Read more

‘നമ്മ മെട്രോ’ രാഷ്‌ട്രപതി രാജ്യത്തിന് സമര്‍പ്പിച്ചു

42 കിലോമീറ്റർ ബംഗളൂരു ‘നമ്മ മെട്രോ’ രാഷ്‌ട്രപതി പ്രണബ് മുഖർജി രാജ്യത്തിന് സമർപ്പിച്ചു. കേരളത്തിന്റെ ആദ്യ മെട്രോ കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌ത അതേദിവസമാണ്

Read more

“കട്ടപ്പ’ മാപ്പു പറഞ്ഞു; ഒന്പതു വർഷം മുന്പ് നടത്തിയ പരാമർശത്തിനാണ് അദ്ദേഹം മാപ്പു പറഞ്ഞത്.

ബംഗളൂരു: കാവേരി നദീ തർക്കത്തിൽ നടത്തിയ പരാമർശത്തിൽ തെന്നിന്ത്യൻ നടൻ സത്യരാജ് മാപ്പു പറഞ്ഞു. ഒന്പതു വർഷം മുന്പ് നടത്തിയ പരാമർശത്തിനാണ് അദ്ദേഹം മാപ്പു പറഞ്ഞത്. ബാഹുബലിയിൽ

Read more

മൂന്നാറില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസിന്റെ സമയത്തില്‍ വീണ്ടും മാറ്റം.

മൂന്നാറില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസിന്റെ സമയത്തില്‍ വീണ്ടും മാറ്റം. പുതിയ സമയം അനുസരിച്ച് വൈകുന്നേരം 3.30ന് മൂന്നാറില്‍ നിന്ന് പുറപ്പെടുന്ന ബസ് അടുത്ത ദിവസം പുലര്‍ച്ചെ

Read more

Enjoy this news portal? Please spread the word :)