ജപ്തി ഭയന്ന് തീകൊളുത്തി മരിച്ച അമ്മയുടെയും മകളുടെയും പോസ്റ്റുമോര്‍ട്ടം ഇന്ന്; അറസ്റ്റുണ്ടായില്ലെങ്കില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കില്ലെന്ന് നാട്ടുകാര്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് വീട് ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ക്കിടെ തീകൊളുത്തി ആത്മഹത്യ ചെയ്ത അമ്മയുടേയും മകളുടേയും പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന

Read more

കാനറ ബാങ്കില്‍ നിന്നു 5 ലക്ഷം രൂപ വായ്പയെടുത്തത് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് : അടച്ചത് 8 ലക്ഷം രൂപ : നിര്‍ണായക വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം : ബാങ്കിന്റെ ജപ്തി നീക്കത്തിനിടെ അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ച മകള്‍ മരിച്ച സംഭവത്തില്‍ പുറത്തുവരുന്നത് നിര്‍ണായക വിവരങ്ങള്‍ പുറത്ത്. നെയ്യാറ്റിന്‍കരയിലെ കുടുംബം കാനറ ബാങ്കില്‍

Read more

കര്‍ഷകരുടെ വസ്തുക്കള്‍ ജപ്തി ചെയ്യില്ലെന്ന സര്‍ക്കാര്‍ വാക്ക് പാഴ് വാക്കായി; മാനന്തവാടിയില്‍ കര്‍ഷകന്റെ വീട് ജപ്തി ചെയ്തു

മാനന്തവാടി: വായ്പ എടുത്ത് കടക്കെണിയില്‍ വലയുന്ന കര്‍ഷകരുടെ വസ്തുക്കള്‍ ആ അടുത്ത് ജപ്തി നടപടികള്‍ക്ക് വിധേയമാക്കില്ല എന്ന സര്‍ക്കാരിന്റെ ഉറപ്പ് പാഴ് വാക്കാകുന്നു. വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ വയനാട്

Read more

യുപിയിൽ കർഷകന്‍റെ ഒന്നരലക്ഷം രൂപയുടെ വായ്പയിൽ എഴുതിത്തള്ളിയത് ഒരു പൈസ!

ആ​ഗ്ര: ബി​ജെ​പി ഭ​രി​ക്കു​ന്ന യു​പി​യി​ൽ ക​ർ​ഷ​ക​ന്‍റെ ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ​യി​ൽ സ​ർ​ക്കാ​ർ എ​ഴു​തി​ത്ത​ള്ളി​യ​ത് ഒ​രു പൈ​സ. മ​ധു​ര ജി​ല്ല​യി​ലെ ഗോ​വ​ർ​ധ​ൻ സ്വ​ദേ​ശി ചി​ദ്ദി​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ക്രൂ​ര​ത​മാ​ശ​യ്ക്ക് പാ​ത്ര​മാ​യ​ത്.

Read more

Enjoy this news portal? Please spread the word :)