Tue. Apr 16th, 2024

ബി.ഡി.ജെ.എസ്. നേതാവിനെ ബിജെപി ഓഫിസിലിട്ട് മര്‍ദിച്ചതായി പരാതി; ഭീഷണിപ്പെടുത്തി മുദ്രപ്പത്രങ്ങള്‍ ഒപ്പിടീച്ചെന്നും വാഹനങ്ങള്‍ തട്ടിയെടുത്തെന്നും പരാതിക്കാരന്‍

തൊടുപുഴ: ബി.ഡി.ജെ.എസ്.നേതാവിനെ ബിജെപി. ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചതായി പരാതി. ബി.ഡി.ജെ.എസ്. വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് പന്നിമറ്റം കുറുവക്കയം ഊഞ്ഞാംപടിക്കല്‍ അനീഷ് അയ്യപ്പ(36)നാണ്…

Read More