ബിജെപി പ്രവര്‍ത്തകന് നേരെ വിരല്‍ ചൂണ്ടിയാല്‍ നാല് മണിക്കൂറിനുള്ളില്‍ ആ വിരല്‍ ഛേദിക്കുമെന്ന് കേന്ദ്രമന്ത്രി

ബിജെപി പ്രവര്‍ത്തകന് നേരെ വിരല്‍ ചൂണ്ടിയാല്‍ നാല് മണിക്കൂറിനുള്ളില്‍ ആ വിരല്‍ ഛേദിക്കുമെന്ന് കേന്ദ്രമന്ത്രി മനോജ് സിന്‍ഹയുടെ ഭീഷണി പ്രസംഗം. ബിജെപിയ്ക്ക് നേരെ നോക്കുന്ന കണ്ണുകള്‍ പോലും

Read more

നരേന്ദ്രമോദി കരിപ്പൂരെത്തി; സ്വീകരിക്കാന്‍ പിസി ജോര്‍ജ്ജും, ‘വിജയ് സങ്കല്‍പ്’ യാത്ര ഉദ്ഘാടനം ഉടന്‍

കോഴിക്കോട്: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. പ്രത്യേക വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മോദി ഉടന്‍ തന്നെ കോഴിക്കോട് ബീച്ചിലേക്ക് എത്തും. കോഴിക്കോട് ബീച്ചില്‍

Read more

ബി​ജെ​പി പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ പി​ഴ​വ്; പ​രി​ഹാ​സ​വു​മാ​യി കോ​ണ്‍​ഗ്ര​സ്

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ പി​ഴ​വ്, പ​രി​ഹാ​സ​വു​മാ​യി കോ​ണ്‍​ഗ്ര​സ്. ബി​ജെ​പി സ​ര്‍​ക്കാ​ര്‍ സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്ക് പ്രോ​ത്സാ​ഹ​നം ന​ല്‍​കു​ന്ന ത​ര​ത്തി​ല്‍ നി​യ​മ​ങ്ങ​ള്‍ മാ​റ്റി​യെ​ന്നാ​ണ് പ്ര​ക​ട​ന പ​ത്രി​ക​യി​ല്‍ പ​റ​യു​ന്ന​ത്. പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ സ്ത്രീ​ക​ള്‍​ക്കു

Read more

ഓൺലൈൻ സർവ്വേ –രണ്ടാം ഘട്ടം –നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ .

ഓൺലൈൻ സർവ്വേ –രണ്ടാം ഘട്ടം –നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ . പ്രിയപ്പെട്ട വായനക്കാരെ , പാർലമെന്റ് ഇലക്ഷനിൽ രണ്ടാം ഘട്ട ചിത്രം തെളിയുമ്പോൾ വായനക്കാർക്കായി ട്രെൻഡ് അറിയുവാൻ

Read more

മോദിയില്ലാതെ പോസ്റ്റർ പി സി തോമസിനെതിരെ ബി.ജെ.പിയിൽ പടയൊരുക്കം

കോട്ടയം:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമില്ലാതെ പ്രചരണ രംഗത്ത് വന്ന കോട്ടയത്തെ എൻ ഡി എ സ്ഥാനാർത്ഥി പി.സി.തോമസിനെതിരെ ബി.ജെ.പി അണികളിലും അനുഭാവികളിലും അമർഷം പടരുന്നു.ബി ജെ.പിയുടെ മുൻനിര

Read more

മറുനാടൻ മലയാളി അടക്കം പല മാധ്യമങ്ങളെയും ഉപയോഗിച്ച് ബിജെപി പ്രചാരണം തുടങ്ങി . നാലു സീറ്റ് ലഭിക്കും എന്നാണ് മറുനാടൻ മലയാളി പറയുന്നത് . എന്നാൽ യഥാർത്ഥത്തിൽ ഒരു സീറ്റിൽ പോലും ബിജെപിക്ക് സാധ്യത ഇല്ല .

മറുനാടൻ മലയാളി അടക്കം പല മാധ്യമങ്ങളെയും ഉപയോഗിച്ച് ബിജെപി പ്രചാരണം തുടങ്ങി . നാലു സീറ്റ് ലഭിക്കും എന്നാണ് മറുനാടൻ മലയാളി പറയുന്നത് . എന്നാൽ യഥാർത്ഥത്തിൽ

Read more

ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന പ്രചരണം അസംബന്ധം: പിജെ. കുര്യന്‍

പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണം തെറ്റാണെന്നും കോണ്‍ഗ്രസില്‍ തന്നെത്തുടരുമെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭാംഗവുമായ പിജെ കുര്യന്‍. ഇതിലും വലിയ ഓഫറുകളുണ്ടായിട്ടും സ്വീകരിച്ചിട്ടില്ല.രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനായിരുന്ന സമയത്താണ്

Read more

പത്തനംതിട്ടയില്‍ ശ്രീധരന്‍ പിള്ള വേണ്ടെന്ന് അണികള്‍: സുരേന്ദ്രനായി അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധം

തിരുവനന്തപുരം: പത്തനംത്തിട്ടയില്‍ കെ സുരേന്ദ്രനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കാന്‍ സമ്മര്‍ദ്ദം. ഈ ആവശ്യം ഉന്നയിച്ച്‌ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഫേസ്ബുക്ക് പേജില്‍ അണികള്‍ രംഗത്തത്തിക്കഴിഞ്ഞു. പത്തനംതിട്ടയില്‍

Read more

ശബരിമല സര്‍ക്കാരിന് തിരിച്ചടിയാകും,​ എല്‍.ഡി.എഫ് മൂന്നുസീറ്റില്‍ ഒതുങ്ങും,​ കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് ടൈംസ് നൗ സര്‍വേ

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ കേരളത്തില്‍ ബി.ജെ.പി ആദ്യസീറ്റ് നേടുമെന്ന് ടൈംസ് നൗ വി.എം.ആര്‍ പോള്‍ ട്രാക്കര്‍. ശബരിമല വിധിയും സമരങ്ങളും യു.ഡി.എഫിനായിരിക്കും നേട്ടമാകുകയെന്നും പോള്‍ ട്രാക്കര്‍

Read more

തൃശൂര്‍ പിടിക്കാന്‍ ഉറച്ച്‌ തുഷാര്‍ വെള്ളാപ്പള്ളി, ബി.ഡി.ജെ.എസിന് അഞ്ച് സീറ്റുകള്‍

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ മത്സരിക്കും.തൃശൂര്‍ അടക്കം അഞ്ച് മണ്ഡലങ്ങളിലാണ് ബി.ഡി.ജെ.എസ് മത്സരിക്കുക. നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. തൃശൂര്‍, വയനാട്, ഇടുക്കിസംവരണ

Read more

അണികള്‍ അതൃപ്തിയില്‍, പത്തനംതിട്ടയില്‍ സുരേന്ദ്രനെ വെട്ടി ശ്രീധരന്‍ പിള്ള സ്ഥാനാര്‍ത്ഥിയായാല്‍ വന്‍ പ്രതിഷേധം ഉയരുമെന്ന് സൂചന

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട സീറ്റിനെക്കുറിച്ചുള്ള തര്‍ക്കം ബി.ജെ.പിയുടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും സാദ്ധ്യതയെ ബാധിക്കുന്ന രീതിയിലേക്ക് വഷളായെന്ന് പാര്‍ട്ടിയില്‍ മുറുമുറുപ്പ്. ഇനി ഏച്ചുകെട്ടി പരിഹരിച്ചാലും എല്ലാ സീറ്റുകളെയും

Read more

എനിക്ക് വോട്ട് നല്‍കു, ഞാന്‍ നിങ്ങള്‍ക്ക് പണം നല്‍കാം” , ബിജെപി എംപി പണം വാഗ്ദാനം ചെയ്യുന്ന വീഡിയോ പുറത്ത്

മുംബൈ : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് നല്‍കിയാല്‍ പണം തരാം എന്ന് പറയുന്ന ബിജെപി എംപിയുടെ വീഡിയോ പുറത്ത്. പരസ്യമായിട്ടാണ് അദ്ദേഹം പണം നല്‍കാമെന്ന് ജനങ്ങളോട് പറയുന്നത്.

Read more

വീഡിയോ ചിത്രീകരണം: പ്രധാനമന്ത്രിയെ വിടാതെ കോണ്‍ഗ്രസ്,-രാഹുല്‍ പുറത്തുവിട്ട ചിത്രം തെറ്റെന്ന് ബി.ജെ.പി

  ന്യൂഡല്‍ഹി: പുല്‍വാമാ ഭീകരാക്രമണം അറിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി പരസ്യ ഷൂട്ടിംഗില്‍ മുഴുകിയെന്ന വിവാദം ആളിക്കത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടരുന്നു. ആക്രമണം നടന്ന മൂന്നുമണിക്കും വൈകിട്ട് അഞ്ചുമണിക്കും

Read more

ലോക്സഭാ തെരഞ്ഞെടുപ്പ് : കേരളത്തില്‍ ഈ അഞ്ച് മണ്ഡലങ്ങളില്‍ ബി.ജെ.പി ജയിക്കും- സര്‍വേ ഫലം പുറത്ത്

തിരുവനന്തപുരം•വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പിയ്ക്ക് അഞ്ച് മണ്ഡലങ്ങളില്‍ വിജയസാധ്യതയുണ്ടെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം നടത്തിയ സ്വകാര്യ സര്‍വേഫലം. തിരുവനന്തപുരം, ആറ്റിങ്ങല്‍, മാവേലിക്കര, പത്തനംതിട്ട, തൃശ്ശൂര്‍ പാര്‍ലമെന്‍റ്

Read more

ലോക്സഭ കടന്ന സാമ്ബത്തിക സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍; പ്രതിപക്ഷം എന്തുചെയ്യും

ദില്ലി: സാമ്ബത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കും. കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ ബില്ല് രാജ്യസഭയിലും പാസായേക്കും. സര്‍ക്കാരിന്‍റെ തന്ത്രത്തില്‍ കുഴയുന്ന പ്രതിപക്ഷത്തെയാണ് ഇന്നലെ

Read more

മുസ്ലീം പള്ളിക്ക് കല്ലെറിഞ്ഞ് ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവിന് സ്വീകരണം,ഹര്‍ത്താലിന്റെ പേരില്‍ ബിജെപി ആര്‍എസ്‌എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ജയിലിലടക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതിനിടെയാണ് വര്‍ഗീയ കലാപം ലക്ഷ്യമിട്ടു പള്ളിക്ക് കല്ലെറിഞ്ഞ ഇയാള്‍ക്കു ജാമ്യം ലഭിച്ചത്

കോഴിക്കോട്: വര്‍ഗീയ കലാപം ലക്ഷ്യമിട്ട് കോഴിക്കോട് പേരാമ്ബ്രയില്‍ ജുമുഅ മസ്ജിദിന് നേരെ കല്ലെറിഞ്ഞ കേസില്‍ അറസ്റ്റിലായ സിപിഎം നേതാവിന് ജാമ്യം ലഭിച്ച സംഭവത്തില്‍ വിവാദം. മന്ത്രി ഇപി

Read more

ബി​ജെ​പി എം​എ​ല്‍​എ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ ബി​ജെ​പി എം​എ​ല്‍​എ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. ഹോ​സ​ദു​ര്‍​ഗ​യി​ല്‍​നി​ന്നു​ള്ള ഗോ​ലി​ഹാ​ത്തി ശേ​ഖ​ര്‍ എം​എ​ല്‍​എ​യാ​ണ് ത​ന്‍റെ അ​ണി​ക​ളെ പോ​ലീ​സ് ഉ​പ​ദ്ര​വി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ഹോ​സ​ദു​ര്‍​ഗ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ

Read more

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. അര്‍ദ്ധ രാത്രി മുഖംമൂടി ധരിച്ച്‌ ബൈക്കില്‍ വന്ന സംഘമാണ് ഷബീറലിയെ വീട്ടില്‍ കയറി വെട്ടിയത്. പാലക്കാട് അട്ടപ്പാടിയിലും പട്ടാമ്ബിയിലും

Read more

നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പത്തനംതിട്ട : നിരോധനാജ്ഞ ലംഘിക്കാന്‍ നിലക്കലില്‍ എത്തിയ ബിജെപി പ്രവര്‍ത്തകറായ് പോലീസ് അറസ്റ്റ് ചെയ്തു . നിലക്കലില്‍ നിരോധനാജ്ഞ ലംഘിക്കാനെത്തിയത് ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന്‍

Read more

സെക്രട്ടേറിയേറ്റിനു മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

തിരുവനന്തപുരം : സെക്രട്ടേറിയേറ്റിലെ ബിജെപി സമരപ്പന്തലിനു മുന്നില്‍ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. Share

Read more

“സെ​മി ഫൈ​ന​ലി​ല്‍’ ആ​ര് വാ​ഴും, ആ​ര് വീ​ഴും: വി​ധി കാത്ത് ബിജെപിയും കോണ്‍ഗ്രസും

ന്യൂ​​​​​​ഡ​​​​​​ല്‍​​​​​​ഹി: ലോ​​​​​​ക്സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​നു നാ​​​​​​ലു​​​​​​മാ​​​​​​സം ശേ​​​​​​ഷി​​​​​​ക്കേ ബി​​​​​​ജെ​​​​​​പി​​​​​​ക്കും കോ​​​​​​ണ്‍ഗ്ര​​​​​​സി​​​​​​നും നി​​​​​​ര്‍​​​​​​ണാ​​​​​​യ​​​​​​ക​​​​​​മാ​​​​​​യ ജനവി​​​​​​ധി ഇ​​​​​​ന്ന​​​​​​റി​​​​​​യാം. മ​​​​​​ധ്യ​​​​​​പ്ര​​​​​​ദേ​​​​​​ശ്, രാ​​​​​​ജ​​​​​​സ്ഥാ​​​​​​ന്‍, ഛത്തീ​​​​​​സ്ഗ​​​​​​ഡ്, തെ​​​​​​ലു​​​​​​ങ്കാ​​​​​​ന, മി​​​​​​സോ​​​​​​റാം എ​​​​​​ന്നീ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലെ വോ​​​​​​ട്ടെ​​​​​​ണ്ണ​​​​​​ല്‍ ഇ​​​​​​ന്നു രാ​​​​​​വി​​​​​​ലെ

Read more

ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ജയിൽ മോചിതനായി

ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ജയിൽ മോചിതനായി.  വൻ സ്വീകരണമാണ് ബിജെപി നേതാക്കൾ സുരേന്ദ്രന് ഒരുക്കിയിരുന്നത്. കഴിഞ്ഞ നവംബർ 17ന് അറസ്റ്റിലായ കെ സുരേന്ദ്രൻ 22

Read more

ഒടുവില്‍ കര്‍ശന ഉപാധികളോടെ കെ സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചു; പുറത്തിറങ്ങുന്നത് 23 ദിവസത്തെ ജയില്‍വാസത്തിനുശേഷം

കൊച്ചി: ഒടുവില്‍ കര്‍ശന ഉപാധികളോടെ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചു. 23 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് സുരേന്ദ്രന്‍ പുറത്തിറങ്ങുന്നത്.

Read more

കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി : ബിജെപി നേതാവ് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുരേന്ദ്രനെതിരായ നടപടിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കും. തന്നെ സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി

Read more

റബ്ബർ കർഷകർക്കെതിരേ നിയമസഭയിൽ പിസി ജോർജ് . റബ്ബര്‍ കര്‍ഷകര്‍ക്ക് ധനസഹായം ചെയ്യരുതെന്ന് ജോർജ് .

  പൂഞ്ഞാർ എം എൽ എ ഇത്രയും നാൾ റബ്ബർ രാഷ്ട്രീയം പറഞ്ഞുവെങ്കിലും ഇപ്പോഴിതാ , ബിജെപി യിൽ ചേർന്നപ്പോൾ , റബർകർഷകനെതിരെ നിയമസഭയിൽ . .

Read more