കോഴിക്കോട്ട് വന്‍ ബോംബ് ശേഖരം കണ്ടെത്തി

കോഴിക്കോട്: നാദാപുരം ചേലക്കാട് സ്വകാര്യ വ്യക്തിയുടെ പറന്പില്‍ വന്‍ ബോംബ് ശേഖരം കണ്ടെത്തി. മൂസാ വണ്ണത്താന്‍കണ്ടിയുടെ പറന്പിലാണ് ബോംബുകള്‍ സൂക്ഷിച്ചിരുന്നത്. 13 പൈപ്പ് ബോംബുകളും മൂന്ന് സ്റ്റീല്‍

Read more

ക​ശു​വ​ണ്ടി ശേ​ഖ​രി​ക്ക​വേ കാ​ലു​കൊ​ണ്ട് ത​ട്ടി​യ “ഐ​സ്ക്രീം ​ബോ​ള്‍’ പൊ​ട്ടി​ത്തെ​റി​ച്ചു

ക​ണ്ണൂ​ര്‍: ക​ശു​വ​ണ്ടി ശേ​ഖ​രി​ക്ക​വേ കാ​ലു​കൊ​ണ്ടു ത​ട്ടി​യ എ​സ്ക്രീം ബോ​ള്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ ഒ​രാ​ള്‍​ക്കു പ​രി​ക്ക്. വെ​ളി​യ​ന്പ്ര പ​റ​ന്പി​ലെ ഷാ​ഹി​ത മ​ന്‍​സി​ലി​ല്‍ ടി.​വി അ​ബ്ദു​ള്‍ നാ​സ​റിനാ​ണു പ​രി​ക്കേ​റ്റ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഭാ​ര്യ

Read more

ഓടുന്ന ട്രെയിനില്‍ സ്‌ഫോടക വസ്തു കണ്ടെത്തി.

അമേത്തി: ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ഓടുന്ന ട്രെയിനില്‍ സ്‌ഫോടക വസ്തു കണ്ടെത്തി. അമൃതസറിലേയ്ക്കു പോകുകയായിരുന്ന അകല്‍ തക്കത് എക്‌സ്പ്രസിലാണ് ബോംബ് കണ്ടെത്തിയത്. ട്രെയിനില്‍ ഉടമസ്ഥനില്ലാത്ത ഒരു പൊതി കണ്ടെത്തിയതിനെ

Read more

കണ്ണൂരിൽ ബോംബുകളും വാളുകളും പോലീസ് കണ്ടെടുത്തു

കണ്ണൂർ: രാഷ്ട്രീയ അക്രമ സംഭവങ്ങൾ പതിവായ കണ്ണൂരിലെ തില്ലങ്കേരിയിൽ നിന്നും ബോംബ് ശേഖരവും വടിവാളും പോലീസ് കണ്ടെടുത്തു. 12 ബോംബുകളും രണ്ടു വടിവാളുകളുമാണ് പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്

Read more

Enjoy this news portal? Please spread the word :)