Sat. Apr 27th, 2024

കേരളത്തിലെ ഈ മൂന്ന് കമ്ബനികളിലുള്ളത് 320 ടണ്‍ സ്വര്‍‌ണത്തിന്റെ ശേഖരം, 1.6 ലക്ഷം കോടി രൂപയുടെ മൂല്യം, ഓസ്ട്രേലിയ , ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളെക്കാള്‍ കൂടുതല്‍

കൊച്ചി: കേരളം ആസ്ഥാനമായുള്ള മൂന്ന് പ്രമുഖ ധനകാര്യ കമ്ബനികളുടെ കൈവശം 1.6 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള 320 ടണ്‍ സ്വര്‍ണത്തിന്റെ ശേഖരം. മൂത്തൂറ്റ്…

Read More