മതചിഹ്നങ്ങളെ അവഹേളിച്ച കാർട്ടൂൺ പിൻവലിക്കണം: ജോസ് കെ മാണി എംപി

കോട്ടയം: മത ചിഹ്നങ്ങളെ അവഹേളിക്കുന്ന കാർട്ടൂണിന് കേരള ലളിതകലാ അക്കാദമി കാർട്ടൂൺ അവാർഡ് നൽകിയ നടപടി പിൻവലിക്കണമെന്ന് ജോസ് കെ മാണി എം പി. വിശ്വാസ സമൂഹത്തെ

Read more

കുരിശിനുപകരം അപമാനകരമായ ചിഹ്നം, ലളിതകലാ അക്കാദമി പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെതിരെ കെസിബിസി; സര്‍ക്കാര്‍ മാപ്പുപറയണം

കൊച്ചി: കേരള ലളിതകലാ അക്കാദമി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്ത കാര്‍ട്ടൂണിനെതിരെ കെസിബിസി. പുരസ്കാരം നേടിയ കാര്‍ട്ടൂണ്‍ ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുന്നതാണെന്ന് കെസിബിസി ചൂണ്ടിക്കാട്ടി. ക്രൈസ്തവ വിശ്വാസ പ്രതീകമായ നല്ല ഇടയന്റെ

Read more

പ്ര​ധാ​ന​മ​ന്ത്രിയെ വി​മ​ർ​ശി​ച്ച് കാ​ർ​ട്ടൂ​ണ്‍ വ​ര​ച്ച ചി​ത്ര​കാ​ര​നു വ​ധ​ഭീ​ഷ​ണി

ഗോ​ഹ​ട്ടി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ർ​ശി​ച്ച് കാ​ർ​ട്ടൂ​ണ്‍ വ​ര​ച്ച ക​ലാ​കാ​ര​നു വ​ധ​ഭീ​ഷ​ണി. ആ​സാം സ്വ​ദേ​ശി നി​തു​പ​ർ​ണ രാ​ജ്ബോം​ഗ്ഷി​യാ​ണ് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഭീ​ഷ​ണി ഉ​യ​രു​ന്നെ​ന്ന പ​രാ​തി ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഗോ​ര​ഖ്പൂ​രി​ൽ

Read more

Enjoy this news portal? Please spread the word :)