ചെന്നൈയിലെ റെയില്‍വേ സ്‌റ്റേഷനിലെത്തിച്ചത് പട്ടിയിറച്ചിയല്ലെന്ന് റിപ്പോര്‍ട്ട് ; ആടിന്റെയോ ചെമ്മരിയാടിന്റേയോ ആകാമെന്ന് പരിശോധനാ ഫലം; പരിശോധന നടത്തിയത് ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്നാണെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ്

ചെന്നൈ: പട്ടിയിറച്ചിയെന്ന് പറഞ്ഞ് സംശയിച്ചത് ആട്ടിറച്ചി തന്നെയെന്ന് അധികൃതര്‍. കഴിഞ്ഞ ദിവസം എഗ്മൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിടികൂടിയ 2,196 കിലോ പഴകിയ ഇറച്ചി പട്ടിയുടേതാണെന്ന് സംശയം

Read more

ഹോട്ടലുകളിലേയ്ക്ക് കൊടുക്കാന്‍ വെച്ചിരുന്ന പട്ടിയിറച്ചി പിടികൂടി

ചെന്നൈ: മാട്ടിറച്ചിയെന്നു പറഞ്ഞ് ഹോട്ടലുകള്‍ക്ക് കൊടുക്കാന്‍ വെച്ചിരുന്ന പട്ടിയിറച്ചി ആരോഗ്യവകുപ്പ് പിടിച്ചെടുത്തു. ജോധ്പുര്‍ എക്‌സ്പ്രസ് ട്രെയിനില്‍നിന്നാണ് പട്ടിയിറച്ചി കണ്ടെത്തിയത്. രാജസ്ഥാനില്‍നിന്ന് ശനിയാഴ്ച രാവിലെ ചെന്നൈ എഗ്‌മോര്‍ സ്‌റ്റേഷനിലെത്തിയ

Read more

ഫോണില്‍ സംസാരിക്കവെ പാലത്തില്‍ നിന്ന്​ താഴെ വീണ ടെക്കിക്ക്​ ദാരുണാന്ത്യം

ചെന്നൈ: വിമാനത്താവളത്തിലെ പാലത്തിലൂടെ ഫോണില്‍ സംസാരിച്ചുനടക്കവെ അബദ്ധത്തില്‍ താഴെ വീണ​ യുവാവിന്​ ദാരുണാന്ത്യം. ബംഗളൂരുവിലെ ​െഎ.ടി കമ്ബനിയായ അസഞ്ചറില്‍ ജോലിചെയ്യുന്ന ആന്ധ്ര വിജയവാഡ സ്വദേശി ചൈതന്യ വുയുരു(28)

Read more

ചെന്നൈ വിമാനത്താവളത്തില്‍ ഇന്‍ഡിഗോയുടെ ബസ് കത്തി നശിച്ചു

ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് കത്തി നശിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരെ റണ്‍വേയില്‍ നിന്നു ടെര്‍മിനലില്‍ എത്തിച്ച ശേഷം പാര്‍ക്ക്

Read more

ചെന്നൈയില്‍ യുവതിയെ വീടിനുള്ളിലിട്ട് ചുട്ട് കൊന്നു

ചെന്നൈ: ചെന്നൈയില്‍ യുവതിയെ വീടിനുള്ളില്‍ തീയിട്ട് കൊന്നു; രക്ഷിക്കാനെത്തിയ അമ്മയ്ക്കും സഹോദരിക്കും ഗുരുതര പൊള്ളലേറ്റു. യുവതിയുടെ പുറകെ കാലങ്ങളായി നടക്കുന്നയാളാണ് കൃത്യത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. ചെന്നൈയിലെ

Read more

ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; എട്ട് മരണം

ചെന്നൈ: കനത്ത മഴയില്‍ ചെന്നൈ നഗരം വെള്ളത്തിലായി. മഴ തുടരുന്നതിനാല്‍ നഗരത്തിലെ സ്കൂളുകള്‍ അടച്ചുപൂട്ടിയ നിലയിലാണ്. വെള്ളിയാഴ്ച പകല്‍ മഴയ്ക്ക് അല്പം ശമനമുണ്ടായെങ്കിലും വൈകിട്ടോടെ പൂര്‍വ്വാധികം ശക്തിപ്രാപിച്ചു.

Read more

ജനജീവിതത്തെ ദുരിതത്തിലാഴ്ത്തി ചെന്നൈയില്‍ കനത്ത മഴ തുടരുന്നു ; സ്കൂളുകള്‍ക്ക് അവധി

ചെന്നൈ: ചെന്നൈയിലും തമിഴ്നാടിന്റെ തീരദേശമേഖലയിലും ദിവസങ്ങളായി നാശം വിതയ്ക്കുന്ന കനത്ത മഴ തുടരുകയാണ്. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ജനങ്ങളോട് ജാഗ്രത പാലിയ്ക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി

Read more

ദിലീപ് ചെന്നൈയില്‍ എത്തും

ദിലീപ് നായകനാകുന്ന ‘കമ്മാരസംഭവ’ത്തിന്റെ ചിത്രീകരണം നവംബര്‍ അഞ്ച് മുതല്‍ ചെന്നൈയില്‍ ആരംഭിക്കും. ഇതിനായി ചെന്നൈയില്‍ രണ്ടാഴ്ച്ച ദിലീപ് ഉണ്ടാകും. നവാഗതനായ രതീഷ് അമ്ബാട്ടാണ് ചിത്രത്തിന്റെ സംവിധായകന്‍. ദിലീപും

Read more

തന്നെയും മകനെയും വേട്ടയാടാന്‍ സിബിഐ അടക്കമുള്ള ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്ന് പി. ചിദംബരം.

ചെന്നൈ: തന്നെയും മകനെയും വേട്ടയാടാന്‍ സിബിഐ അടക്കമുള്ള ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്ന് മുന്‍കേന്ദ്രമന്ത്രി പി. ചിദംബരം. ചിദംബരത്തിന്‍റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്‍റെയും ചെന്നൈ നുങ്കംപാക്കത്തെ വസതികളിലും ഇരുവർക്കും

Read more

രാ​ഷ്ട്രീ​യ​ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച ഉ​ദ്വേ​ഗം നി​ല​നി​ർ​ത്തി സ്റ്റൈ​ൽ മ​ന്ന​ൻ ര​ജ​നി​കാ​ന്ത്.

ചെ​ന്നൈ: രാ​ഷ്ട്രീ​യ​ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച ഉ​ദ്വേ​ഗം നി​ല​നി​ർ​ത്തി സ്റ്റൈ​ൽ മ​ന്ന​ൻ ര​ജ​നി​കാ​ന്ത്. എ​ട്ട് വ​ര്‍​ഷ​ത്തെ നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ആ​രാ​ധ​ക​രു​മാ​യി ന​ട​ത്തി​യ കൂ​ടി​കാ​ഴ്ച​യി​ലും രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച്

Read more

ചെന്നൈയില്‍ വന്‍ അഗ്നിബാധ. നാലുപേര്‍ മരിച്ചു അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

ചെന്നൈ: ചെന്നൈയിലെ വടപളനിയിലെ അപ്പാര്‍ട്ട്മെന്റില്‍ വന്‍ അഗ്നിബാധ. അപകടത്തില്‍ നാലുപേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ട്​ കുട്ടികളും ഉള്‍പ്പെടുന്നുവെന്നാണ് പ്രാഥമിക വിവരം. ഇന്ന് പുലര്‍ച്ചെയാണ്​

Read more

തമിഴക രാഷ്ട്രീയത്തിലെ പുതിയ വഴിത്തിരിവ് ക്ലൈമാക്‌സിലേക്ക്‌

ചെന്നൈ: ഒരു ആക്ഷന്‍ ചിത്രത്തിന്റെ പതിവു ചിട്ടവട്ടങ്ങളോടെ തമിഴക രാഷ്ട്രീയത്തിലെ പുതിയ വഴിത്തിരിവ് ക്ലൈമാക്‌സിലേക്കു നീങ്ങുമ്പോള്‍ നായക സ്ഥാനത്ത് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം. ഒന്നിക്കണോ, ശശികല

Read more

ചെ​​ന്നൈ ന​​ഗ​​ര​​ത്തി​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ക​​​ട​​​ന്നുപോ​​​കു​​​ന്ന​​​തി​​​നി​​​ടെ റോ​​​ഡ് ഇ​​​ടി​​​ഞ്ഞുതാ​​​ഴ്ന്ന് ഗ​​​ര്‍ത്തം രൂ​​പ​​പ്പെ​​ട്ടു.

ചെ​​​ന്നൈ: ചെ​​ന്നൈ ന​​ഗ​​ര​​ത്തി​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ക​​​ട​​​ന്നുപോ​​​കു​​​ന്ന​​​തി​​​നി​​​ടെ റോ​​​ഡ് ഇ​​​ടി​​​ഞ്ഞുതാ​​​ഴ്ന്ന് ഗ​​​ര്‍ത്തം രൂ​​പ​​പ്പെ​​ട്ടു. ചെ​​​ന്നൈ​​​യി​​​ലെ മൗ​​​ണ്ട് റോ​​​ഡി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ് ഇ​​​ടി​​​ഞ്ഞുതാ​​​ഴ്ന്ന​​​ത്. ഈ ​​​ഗ​​​ര്‍ത്ത​​​ത്തി​​​ലേ​​​ക്കും വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ പ​​​തി​​​ച്ച് നി​​​ര​​​വ​​​ധി പേ​​​ര്‍ക്കു

Read more

ട്രെയിനിൽ നിന്ന് വീണു മൂന്നു പേർ മരിച്ചു

  ചെന്നൈ: ചെന്നൈ സെന്‍റ്. തോമസ് മൗണ്ട് സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണു മൂന്നു പേർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പല്ലാവരത്തെ ജനറൽ ആശുപത്രിയിൽ

Read more

ചെന്നൈയില്‍ കുടുങ്ങിപ്പോയവരെ സഹായിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്ത്.

ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച്‌ അനിശ്ചിതത്വം തുടരവെ ചെന്നൈയില്‍ കുടുങ്ങിപ്പോയവരെ സഹായിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്ത്. ബസ് സര്‍വീസുകള്‍ ഉള്‍പ്പൈടെ നിര്‍ത്തി വയ്ക്കുകയും ടാക്സികള്‍ സര്‍വീസ്

Read more

പൂച്ചകളെ പിടികൂടി ജീവനോടെ തൊലിയുരിച്ച് ബിരിയാണി വെക്കുന്നു; ചെന്നൈയിലെ തെരുവു ഭക്ഷണശാലകളിലെ ഞെട്ടിക്കുന്ന കാഴ്ച

ചെന്നൈ : ചെന്നൈയിലെ വഴിയോര വിഭവശാലകളില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ ഭക്ഷണം മൃഗസ്‌നേഹികളെയും പോലീസിനെയും ഞെട്ടിക്കുന്നതായിരുന്നു. പൂച്ചകളെ ജീവനോടെ തൊലിയുരിച്ച് പൂച്ച ബിരിയാണി വച്ച്

Read more

Enjoy this news portal? Please spread the word :)