മൂന്ന് ദിവസം പ്രായമായ കുഞ്ഞിന് വേണ്ടി വഴിയൊരുക്കി കാത്തിരുന്ന് കേരളം

ഹൃദയ സംബന്ധമായ അസുഖത്തെ തുര്‍ന്ന് ശസ്ത്രക്രിയക്കായി പെരിന്തല്‍മണ്ണയില്‍ നിന്നാണ് റോഡ് മാര്‍ഗം കുട്ടിയെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിലെത്തിച്ചത്. 5 മണിക്കൂര്‍ കൊണ്ടാണ് ആംബുലന്‍സ് തിരുവനന്തപുരം ശ്രീ ചിത്രയില്‍

Read more

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞിന് മുലയൂട്ടി വനിതാ പൊലീസ്; കൈയ്യടിച്ച്‌ സമൂഹമാധ്യമങ്ങള്‍

ഹൈദരാബാദ്: ആശുപത്രിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ 2 മാസം പ്രായമുള്ള കുഞ്ഞിന് മൂലയൂട്ടി വനിതാ പൊലീസ്. ഹൈദരാബാദിലെ ഒസ്മാനിയ ആശുപത്രിയില്‍ ഉപേഷിച്ച കുഞ്ഞിന്റെ വിശപ്പടക്കാന്‍ പ്രിയങ്ക എന്ന

Read more

അമ്മയില്ലാത്ത മകന് പിറന്നാളിന് സ്നേഹസമ്മാനമൊരുക്കി ഒരു പിതാവ്; കണ്ണ് നനയ്ക്കുന്ന ഒരു കുറിപ്പ്

ഫേസ്ബുക്കിലിട്ട പോസ്റ്റുകളിലും വാര്‍ത്തകളിലും അച്ഛനുമമ്മയും മാത്രമേയുള്ളു താനില്ല എന്ന് പറഞ്ഞ് വിഷമിച്ച മകന് പിറന്നാള്‍ സമ്മാനവുമായി ഒരു പിതാവ്. മകന്റെ മനസ്സിനെ വേദനിപ്പിക്കാതിരിക്കാനായി ആ ചിത്രങ്ങളില്‍ അവന്‍

Read more

നാലുവയസ്സുകാരനെ കൊന്ന പുലിയെ പിടികൂടണം; നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു

അതിരപ്പിള്ളി: വാല്‍പ്പാറ നടുമല എസ്റ്റേറ്റില്‍ നാലുവയസ്സുകാരനെ കൊന്ന പുലിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് റോഡ് ഉപരോധിക്കുകയാണ്. കഴിഞ്ഞ ദിവസം വാല്‍പാറയില്‍

Read more

പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്നു ഷോക്കേറ്റ് നാലു വയസ്സുകാരന്‍ മരിച്ചു

കൊല്ലം: പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് നാലു വയസ്സുകാരന്‍ മരിച്ചു. കൊല്ലം പുനലൂരിന് സമീപമാണ് സംഭവം. പുനലൂര്‍ പ്ലാത്തറ സ്വദേശി അമലാണ് മരിച്ചത്.കൂടെ ഉണ്ടായിരുന്ന മുത്തശ്ശി

Read more

ഈ കുഞ്ഞിന് കരുണവേണം; മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കൊരുങ്ങി നാലര വയസ്സുകാരി ശ്രീനന്ദ

മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ഒരുനാടിന്റെ സഹായവും പ്രാര്‍ത്ഥനയും ഏറ്റുവാങ്ങി, നാലര വയസ്സുകാരി ചെന്നൈ അപ്പോളോയിലേക്ക് യാത്ര തിരിച്ചു. കോഴിക്കോട് മെഡിക്കല്‍ കേളേജില്‍ നിന്ന് രാത്രി ഒമ്ബതരയോടെ ആണ്

Read more

നെയില്‍ പോളിഷ് തുടച്ചുകളയാന്‍ അമ്മ എടുത്തു വച്ച മണ്ണെണ്ണ കുടിച്ച ഒന്നര വയസുകാരന്‍ മരിച്ചു

കൊച്ചി: മണ്ണെണ്ണ ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന പിഞ്ചു കുഞ്ഞ് മരിച്ചു. പാറക്കടവ് കടവില്‍ വീട്ടില്‍ വിഷ്ണുലാലിന്റെ ഒന്നര വസയസുള്ള ഏകമകന്‍ അഭിനവ് ആണ് കൊച്ചിയിലെ ആശുപത്രിയില്‍ മരിച്ചത്. ചൊവ്വാഴ്ച

Read more

കോഴിക്കോട് വൈദ്യുത പോസ്റ്റ് ദേഹത്തു വീണ് അഞ്ചാംക്ലാസ്സുകാരന്‍ മരിച്ചു

കോഴിക്കോട്: സ്കൂള്‍ ഗ്രൗണ്ടിലെ ഉപയോഗശൂന്യമായ വൈദ്യുത പോസ്റ്റ് ദേഹത്തുവീണ് അഞ്ചാം ക്ലാസ്സുകാരന്‍ മരിച്ചു. കോഴിക്കോട് മാത്തറ ഇസ്ലാമിക് റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. ആതിഷ് എന്ന

Read more

ദാരിദ്ര്യം മൂലം മാതാപിതാക്കള്‍ കുഞ്ഞിനെ വിറ്റു

പാലക്കാട്: ദാരിദ്ര്യം മൂലം ദലിത് കുടുംബം ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. കുനിശേരി കുന്നന്‍പാറ കണിയാര്‍ കോട് സ്വദേശി ബിന്ദുവിന്‍റെ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ്

Read more

ദാരിദ്ര്യം മൂലം മാതാപിതാക്കള്‍ കുഞ്ഞിനെ വിറ്റു

പാലക്കാട്: ദാരിദ്ര്യം മൂലം ദലിത് കുടുംബം ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. കുനിശേരി കുന്നന്‍പാറ കണിയാര്‍ കോട് സ്വദേശി ബിന്ദുവിന്‍റെ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ്

Read more

മൂന്ന് വയസുകാരിയുടെ ദുരൂഹ മരണം: പിതാവിനെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി

ന്യൂയോര്‍ക്ക്: ഡാലസില്‍ മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസ് ദുരൂഹ സാഹചര്യത്തില്‍ മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തി.

Read more

സെപ്ടിക് ടാങ്കില്‍ വീണ് കുട്ടി മരിച്ചു

നിലമ്ബൂര്‍ : നിലമ്ബൂര്‍ പോത്തുകല്ലില്‍ സെപ്ടിക് ടാങ്കില്‍ വീണ് കുട്ടി മരിച്ചു. നാല് വയസുകാരന്‍ ദില്‍ഷാദ് ആണ് മരിച്ചത്. വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി സെപ്ടിക് ടാങ്കില്‍ വീഴുകയായിരുന്നു. Share

Read more

ബന്ധുവീട്ടില്‍ വിരുന്നിന് വന്ന ഒന്നര വയസ്സുകാരന് തലയില്‍ ടിവി വീണ് ദാരുണാന്ത്യം

കോയമ്ബത്തൂരില്‍ നിന്ന് ബന്ധു വീട്ടിലേക്ക് വിരുന്നിനു വന്ന ഒന്നരവയസ്സുകാരന് ദാരുണാന്ത്യം.കുഞ്ഞിന്റെ ദേഹത്തേക്ക് ടിവി വീണാണ് അപകടമുണ്ടായത്.കിഴക്കഞ്ചെരി ഒറവത്തൂര്‍ സ്വദേശി സൈലേഷിന്റെയും അഖിലയുടെയും ഏക മകന്‍ അഭിഷേകാണ് മരിച്ചത്.കളിക്കുന്നതിനിടെ

Read more

മാതാപിതാക്കള്‍ മരത്തില്‍ കെട്ടിയിട്ട എട്ടു വയസുകാരിയെ രക്ഷപ്പെടുത്തി; കുട്ടി ലഹരിക്ക് അടിമയെന്ന് പിതാവ്

ന്യൂഡല്‍ഹി:  മാതാപിതാക്കള്‍ മരത്തില്‍ കെട്ടിയിട്ട എട്ടു വയസുകാരിയെ രക്ഷപ്പെടുത്തി. ഡെല്‍ഹിയിലെ ആനന്ദ് വിഹാര്‍ മെട്രോ സ്റ്റേഷന് സമീപം മാതാപിതാക്കള്‍ ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ട എട്ട് വയസുകാരിയെ ഡെല്‍ഹി വനിതാ

Read more

അമ്മയോടുള്ള ദേഷ്യത്തിനു മകളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നു; അയല്‍വാസി സ്ത്രീ പിടിയില്‍

അമ്മയോടുള്ള ദേഷ്യത്തിനു മൂന്നരവയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ കുറ്റത്തിനു അയല്‍വാസിയായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ വില്ലിവാക്കത്ത് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഭാരതി നഗറില്‍ താമസിക്കുന്ന വെങ്കിടേഷ്

Read more

പതിനഞ്ചുകാരിയായ മകളെ കൊലപ്പെടുത്തിയ ദമ്ബതികള്‍ക്ക് ജീവപര്യന്തം

ബാന്ദ്ര: മകളെ കൊലപ്പെടുത്തിയ ദമ്ബതികള്‍ക്ക് ജീവപര്യന്തം തടവ്. 2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനഞ്ച് വയസുള്ള സംഗീതയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. രാം അവതാര്‍, രണ്ടാം ഭാര്യ

Read more

പത്ത് വയസുകാരന്‍ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ബഹറെച്ച്‌: ഉത്തര്‍പ്രദേശിലെ അമൃത്പുര്‍ ഗ്രാമത്തില്‍ പത്ത് വയസുകാരന്‍ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം വീടിനോട് ചേര്‍ന്നുള്ള കരിന്പ് പാടത്ത് കളിക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി

Read more

പള്ളിയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 12 കാരനെ കാണാതായി

കാസര്‍കോട്: പള്ളിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ 12 കാരനെ കാണാതായതായി പരാതി. തളങ്കരയിലെ കാലിക്കറ്റ് കിച്ചണ്‍ ഹോട്ടലുടമ പടിഞ്ഞാര്‍മൂലയിലെ കാസിമിന്റെ മകന്‍ ആദി അബ്ദുല്ലയെയാണ് കാണാതായത്.

Read more

Enjoy this news portal? Please spread the word :)