നമുക്ക് സാധ്യമായതെല്ലാം ചെയ്തു,​ എന്നാല്‍, ഏകമകന്റെ വിയോഗ വാര്‍ത്ത അറിഞ്ഞ ആ മാതാപിതാക്കള്‍…

കോട്ടയം: പാലാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്സ് മീറ്റിനിടെ ഹാമര്‍ തലയില്‍ പതിച്ച്‌ രണ്ടാഴ്ചയായി മരണത്തോട് മല്ലിട്ട ആഫീല്‍ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്.

Read more

ന​വ​ജാ​ത ശി​ശു​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

തോ​പ്രാം​കു​ടി: ഇ​ടു​ക്കി തോ​പ്രാം​കു​ടി​ക്ക് സ​മീ​പ​ത്ത് വീ​ടി​നു​ള്ളി​ല്‍ ന​വ​ജാ​ത ശി​ശു​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ല്‍ മു​രി​ക്കാ​ശേ​രി പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. Share on:

Read more

കാസര്‍ഗോഡ് സഹോദരങ്ങള്‍ മരിച്ചത് ‘മിലിയോഡോസിസ്’ ബാധിച്ചെന്ന് സ്ഥിരീകരണം

കാസര്‍ഗോഡ്: ബദിയടുക്ക കന്യാപാടിയില്‍ സഹോദരങ്ങള്‍ മരിച്ചത് ‘മിലിയോഡോസിസ്’ ബാധിച്ചെന്ന് സ്ഥിരീകരിച്ചു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് മരണകാരണം വ്യക്തമായത്. മലിനജലത്തിലൂടെയും മലിനമായ ഭക്ഷണപദാര്‍ഥങ്ങളിലൂടെയും പടരുന്ന രോഗമാണിത്. അതേസമയം,

Read more

മ​സ്തി​ഷ്ക​ജ്വ​രം: ബി​ഹാ​ര്‍ സ​ര്‍​ക്കാ​രി​ന് സു​പ്രീം കോ​ട​തി​യു​ടെ നോട്ടീസ്

ന്യൂ​ഡ​ല്‍​ഹി: ബി​ഹാ​റി​ലെ മു​സാ​ഫ​ര്‍​പൂ​രി​ല്‍ മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച്‌ കു​ട്ടി​ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് സു​പ്രീം കോ​ട​തി​യു​ടെ നോ​ട്ടീ​സ്. അ​ഭി​ഭാ​ഷ​ക​രാ​യ മ​നോ​ഹ​ര്‍ പ്ര​താ​പ്, സ​ന്‍​പ്രീ​ത് സിം​ഗ് അ​ജ്മാ​നി എ​ന്നി​വ​ര്‍

Read more

ഡോക്ടറുടെ നിര്‍ദേശം പരിഗണിക്കാതെ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയെ ഐസിയുവില്‍ നിന്ന് മാറ്റി; ഒമ്ബത് വയസ്സുകാരന് മരിച്ചു

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ ഡോക്ടറുടെ നിര്‍ദ്ദേശത്തെ അവഗണിച്ച്‌ ഐസിയുവില്‍ നിന്നും മാറ്റിയ ഒമ്ബത് വയസ്സുകാരന്‍ മരിച്ചു. ഇന്‍ഡോര്‍ മഹാരാജാ യശ്വന്ത്റോ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ചയാണ് ഗുരുതരാവസ്ഥയില്‍ കുട്ടിയെ

Read more

മസ്തിഷ്കജ്വരം : ബിഹാറിലെ കുട്ടികളുടെ മരണത്തില്‍ സുപ്രീംകോടതി ഇടപെടുന്നു

മുസഫര്‍പൂര്‍: ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്ക്കജ്വരം ബാധിച്ച്‌ പതിനേഴ് ദിവസത്തിനിടെ മരിച്ച കുട്ടികളുടെ എണ്ണം 150 ലേക്ക് കടക്കാറായി . മസ്തിഷ്ക്കജ്വരം ബാധിച്ച കുട്ടികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍

Read more

മസ്തിഷ്ക ജ്വരം : ബിഹാറില്‍ മരിച്ച കുട്ടികളുടെ എണ്ണം 126 ആയി ; ജീവന്‍ രക്ഷിക്കാനാകാതെ ആരോഗ്യവിദഗ്ധര്‍

പാറ്റ്‌ന : ബിഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച്‌ മരിച്ച കുട്ടികളുടെ എണ്ണം 126 ആയി വര്‍ധിച്ചു . കുട്ടികളുടെ കൂട്ട മരണത്തില്‍ ദേശീയ മനുഷ്യവകാശ കമ്മീഷന്‍

Read more

മസ്തിഷ്‌കജ്വരം: ബിഹാറില്‍ മരിച്ച കുട്ടികളുടെ എണ്ണം നൂറായി ഉയര്‍ന്നു

പട്‌ന: ബീഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്‌കജ്വരം(എന്‍സെഫലൈറ്റിസ്) ബാധിച്ച്‌ മരിച്ച കുട്ടികളുടെ എണ്ണം നൂറായി വര്‍ധിച്ചു . രോഗ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളാണ് മരിച്ചത്. ശ്രീകൃഷ്ണ മെഡിക്കല്‍

Read more

ബീഹാര്‍: മ​സ്തി​ഷ്ക​ജ്വ​രം ബാധിച്ച്‌ മ​രി​ച്ച​ത് 83 കു​ട്ടി​ക​ള്‍!!

മു​സ​ഫ​ര്‍​പു​ര്‍: ബീഹാറില്‍ മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച്‌ ആ​ഴ്ച​ക​ള്‍​ക്കി​ടെ മ​രി​ച്ച​ത് 83 കു​ട്ടി​ക​ള്‍… മു​സ​ഫ​ര്‍​പൂ​രി​ല്‍ മാ​ത്രം 132 കു​ട്ടി​ക​ള്‍ രോ​ഗം ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​ണ്. വെള്ളിയാഴ്ച വൈകുന്നേരം മുസാഫര്‍പൂര്‍ ജില്ലാ ഭരണകൂടം

Read more

ഫ​റൂ​ഖാ​ബാ​ദി​ലെ ശി​ശു​മ​രണ​ങ്ങ​ൾ പ്രാ​ണ​വാ​യു കി​ട്ടാ​തെ​യ​ല്ലെ​ന്ന് സ​ർ‌​ക്കാ​ർ

ല​ക്നോ: ഫ​റൂ​ഖാ​ബാ​ദി​ലെ ശി​ശു​മ​ര​ണ​ങ്ങ​ൾ ഓ​ക്സി​ജ​ന്‍റെ കു​റ​വു​കൊ​ണ്ട​ല്ലെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ. വി​വി​ധ രോ​ഗ​ങ്ങ​ളാ​ലാ​ണ് കു​ട്ടി​ക​ൾ മ​രി​ക്കാ​നി​ട​യാ​യ​തെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യി​ൽ കൃ​ത്യ​മാ​യി ഓ​ക്സി​ജ​ൻ വി​ത​ര​ണം ചെ​യ്തി​രു​ന്നു. ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​നി​ല്ലാ​യി​രു​ന്നെ​ന്ന

Read more

Enjoy this news portal? Please spread the word :)