കേരളത്തില്‍ കാലവര്‍ഷം മറ്റന്നാള്‍ മുതല്‍, തുടക്കം ദുര്‍ബലമാകാന്‍ സാധ്യത; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം മറ്റന്നാള്‍ കേരള തീരം തൊടുമെന്ന് കാലാവസ്ഥ വകുപ്പ്. തുടക്കം ദുര്‍ബലമായിരിക്കുമെന്നാണു സൂചന. നാളെ വരെ കേരളത്തില്‍ വ്യാപകമായി വേനല്‍മഴ തുടരും. ഇന്നു മലപ്പുറത്ത് ശക്തമായ

Read more

തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ന്‍ കാ​​ല​​വ​​ര്‍​​ഷം അടുത്ത 48 മണിക്കൂറിനുളളില്‍ കേരളതീരത്തേക്ക്

തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​ടു​​ത്ത 48 മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ല്‍ തെ​​ക്കു​​പ​​ടി​​ഞ്ഞാ​​റ​​ന്‍ കാ​​ല​​വ​​ര്‍​​ഷം കേരളത്തിലെത്തുമെന്ന് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്രം. ജൂ​​ണ്‍ ആ​​റി​​ന് കാ​​ല​​വ​​ര്‍​​ഷം കേ​​ര​​ള​​ത്തി​​ല്‍ എ​​ത്തി​​ച്ചേ​​രു​​മെ​​ന്നാ​​ണ് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ​​കേ​​ന്ദ്രം പ്ര​​വ​​ച​​ച്ചി​​രു​​ന്ന​​ത്. എ​​ന്നാ​​ല്‍ അതിന്

Read more

ഫോനി പശ്ചിമബംഗാളിലേക്ക്; വേഗത മണിക്കൂറില്‍ 105 കിലോമീറ്റര്‍; ഒഡീഷയില്‍ മരണം 8

ദില്ലി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് ഇന്ന് പശ്ചിമബംഗാളിലേക്ക് കടന്നു. രാവിലെയോടെയാണ് ഫോനി ബംഗാള്‍ തീരത്തെത്തിയതെന്ന് കാലാവസ്ഥാ നിരാക്ഷണകേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 90 മുതല്‍

Read more

വെന്തുരുകി കേരളം, പുറത്തിറങ്ങുന്നവര്‍ ശ്രദ്ധിക്കുക; സൂര്യാഘാത മുന്നറിയിപ്പ് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാഘാത മുന്നറിയിപ്പ് തുടരുന്നു. പതിനൊന്ന് ജില്ലകളില്‍ ഇന്നും നാളെയും സൂര്യഘാതത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്നലെ മാത്രം ഏഴ് പേര്‍ക്കാണ് സൂര്യാഘാതമേറ്റത്. കൊല്ലം, ആലപ്പുഴ, കോട്ടയം,

Read more

കുറഞ്ഞ താപനില ശരാശരിയില്‍ നിന്ന് 4.5 ഡിഗ്രി സെല്‍ഷ്യസ് വരെ കുറവ്; വരും ദിവസങ്ങളിലും കേരളം തണുത്ത് വിറയ്ക്കും; ഉച്ചസമയത്ത് ചൂട് കനക്കും; വിദഗ്ധര്‍ പറയുന്നു

തിരുവനന്തപുരം: ജനുവരിയില്‍ പതിവിലേറെ തണുപ്പുമായി കേരളം. കുറഞ്ഞ താപനില ശരാശരിയില്‍ നിന്ന് 4.5 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞു. അതേസമയം മേഘങ്ങളില്ലാത്തതും ഈര്‍പ്പം കുറഞ്ഞതും മൂലം ഉച്ചസമയത്ത്

Read more

മഴ അഞ്ച് ദിവസം കൂടി; ഇടുക്കി പത്തനംതിട്ട ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: ഇപ്പോള്‍ സംസ്ഥാനത്ത് പലഭാഗത്തും പെയ്യുന്ന മഴ വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ലക്ഷദ്വീപിനടുത്തായി ന്യൂനമര്‍ദ്ദം രൂപംകൊള്ളുന്നതായി കാലാവസ്ഥാവിഭാഗം പറഞ്ഞു. നിലവില്‍ ഇത് അന്തരീക്ഷച്ചുഴിയാണ്.

Read more

സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്തമഴ

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. മഴ നാളെ വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതേത്തുടര്‍ന്ന് തിരുവനന്തപുരത്തെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ

Read more

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശമിച്ചെങ്കിലും 17 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. പടിഞ്ഞാറന്‍ ദിശയില്‍

Read more

പുകമഞ്ഞിൽ ശ്വാസം മുട്ടി ഡൽഹി

ഡൽഹി: ഒരാഴ്ചയായി തുടരുന്ന കനത്ത പുകമഞ്ഞും അന്തരീഷമലിനീകരണവും നേരിടാൻ അടിയന്തിര നടപടികൾക്ക് ഡൽഹി സർക്കാർ ഉത്തരവിട്ടു . നഗരത്തിലെ സ്കൂളുകൾക്ക് ബുധനാഴ്ച വരെ അവധി നൽകി .

Read more

Enjoy this news portal? Please spread the word :)