തൃപ്തി ദേശായിയെ വിളിച്ചുവരുത്തിയതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍.

തൃപ്തി ദേശായിയെ വിളിച്ചുവരുത്തിയതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍.മുഖ്യമന്ത്രിയുടെ ഫോണ്‍ പരിശോധിക്കണമെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.തൃപ്തി ദേശായിക്കെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ നെടുമ്ബാശ്ശേരി

Read more

ശബരിമല അടച്ചിടാന്‍ തന്ത്രിക്കെന്ത് അധികാരമെന്ന് പിണറായി വിജയന്‍

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ പ്രവേശിച്ചാല്‍ നട അടച്ചിടുമെന്ന് പ്രഖ്യാപിച്ച ശബരിമല തന്ത്രിയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലെ പൂജാകര്‍മ്മങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം തന്ത്രിക്കുണ്ടാകും. എന്നാല്‍ ഭരണപരമായ അവകാശം

Read more

ചികിത്സ കഴിഞ്ഞ് ഊര്‍ജ്ജസ്വലനായി മുഖ്യമന്ത്രി

ഓഗസ്റ്റ് 19ന് ചികിത്സയ്ക്കായി അമേരിക്കയ്ക്ക് പോകേണ്ടതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ സംസ്ഥാനത്ത് പ്രളയദുരന്തമുണ്ടായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സ്വകാര്യ യാത്ര മാറ്റി വെയ്ക്കുകയായിരുന്നു. പിന്നീട് പ്രളയത്തില്‍ നിന്നും

Read more

ജൈവവൈവിധ്യമേഖലയിലുണ്ടാക്കിയ ആഘാതം സമഗ്രമായി പഠിക്കും-മുഖ്യമന്ത്രി.

ജൈവവൈവിധ്യമേഖലയിലുണ്ടാക്കിയ ആഘാതം സമഗ്രമായി പഠിക്കും. സംസ്ഥാനജൈവവൈവിധ്യബോര്‍ഡിന്റെ നേതൃത്വത്തിലാണ് ജൈവവൈവിധ്യമേഖലയിലെ മാറ്റം പഠിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ ബയോഡൈവേര്‍സിറ്റി മാനേജ്‌മെന്റു് കമ്മിറ്റികളുമായി ചേര്‍ന്നാണ് പഠനം. പ്രാദേശികമായി സൂക്ഷ്‌മമായ സര്‍വ്വെ നടത്താനാണ് തീരുമാനം.

Read more

എന്താണ് പിണറായി വിജയന്റെ രോഗം?

മുഖ്യമന്ത്രി പണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയി. അമേരിക്കയിലെ പ്രസിദ്ധമായ മയോ ക്ലിനിക്കില്‍ മൂന്നാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം മാത്രമേ അദ്ദേഹം വരികയുള്ളൂ. കഴിഞ്ഞ മാസം ആയിരുന്നു ചികിത്സയ്ക്കായി

Read more

ഹ​നാ​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​വ​ഹേ​ള​ന​പ​ര​മാ​യ പ്ര​ച​ര​ണം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശം പോ​ലീ​സി​നു ന​ല്‍​കി

ഹ​നാ​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​വ​ഹേ​ള​ന​പ​ര​മാ​യ പ്ര​ച​ര​ണം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശം പോ​ലീ​സി​നു ന​ല്‍​കി. ഹ​നാ​ന് ആ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണം ന​ല്‍​കാ​ന്‍ എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​റോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. Share on:

Read more

ഏഷ്യാനെറ്റ് വ്യാജ വാര്‍ത്ത തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്; ‘വാര്‍ത്ത അടിസ്ഥാനരഹിതവും ദുരുപദിഷ്ടിതവും’

തണ്ണിര്‍മുക്കം ബണ്ടിന്റെ മൂന്നാംഘട്ടം പൂര്‍ത്തിയായിട്ടും ഉദ്ഘാടനം നടത്താത്തത് മുഖ്യമന്ത്രിയുടെ സമയം കിട്ടാത്തതുകൊണ്ടണെന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു. മുഖ്യമന്ത്രി സമയം

Read more

വെള്ളാപ്പള്ളി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. രാത്രി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.താന്‍ ഉള്ളുകൊണ്ട് ഇടതുപക്ഷത്താണെന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ

Read more

കേരള മുഖ്യമന്ത്രിയുടെ പ്രതികരണം ചോരക്കൊതി പൂണ്ട ചെന്നായയെപ്പോലെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

കേരള മുഖ്യമന്ത്രിയുടെ പ്രതികരണം ചോരക്കൊതി പൂണ്ട ചെന്നായയെപ്പോലെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. അന്യസംസ്ഥാനങ്ങളിലെ ക്രമസമാധാന നില ഓര്‍ത്ത് വേവലാതി കൊള്ളുന്ന

Read more

മലയാളി വൈദികന്‍റെ മരണം: മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തയച്ചു

സ്കോട്ട്ലന്‍ഡില്‍ കാണാതായ യുവമലയാളി വൈദികന്‍ ഫാ. മാര്‍ട്ടിന്‍ സേവ്യറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തെ കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി

Read more

ദീപക് ജയകുമാർ തമിഴ്നാട് മുഖ്യമന്ത്രിയായേക്കും …

ചെന്നൈ: അനധികൃത സ്വത്ത് കേസിൽ വി.കെ.ശശികല ജയിലിലേക്ക് പോകുന്നതോടെ ഏവരും ഉറ്റു നോക്കുന്നത് തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് എത്തുമെന്നുള്ളതാണ്. ഒ.പനീർശെൽവത്തിന് പാർട്ടി അണികളുടെ പിന്തുണ ശക്തമായി

Read more

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും.

സംസ്ഥാനത്തിന് കൂടുതല്‍ റേഷന്‍ വിഹിതം നല്‍കണമെന്നാ വശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി വെട്ടിക്കുറച്ച റേഷന്‍ വിഹിതം

Read more

Enjoy this news portal? Please spread the word :)