അടുത്ത പാര്‍ട്ടി അധ്യക്ഷന്‍ ആരെന്ന് നിശ്ചയിക്കുന്നത് താനല്ല; രാജിയില്‍ തന്നെയുറച്ച്‌ രാഹുല്‍

ന്യൂഡല്‍ഹി: ഭാവിയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരാകണമെന്ന തീരുമാനം തന്റേതായിരിക്കില്ലെന്ന്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പാര്‍ട്ടി അധ്യക്ഷസ്ഥാനം ഒഴിയാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read more

കര്‍ണാടക പി.സി.സി പിരിച്ചുവിട്ടു; അധ്യക്ഷനെ നിലനിര്‍ത്തി

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യത്തില്‍ തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കേ കര്‍ണാടക പി.സി.സി. പിരിച്ചുവിട്ട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് കര്‍ണാടക പി.സി.സി. പിരിച്ചുവിട്ടതയി

Read more

യു.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രിയങ്ക, പുതിയ കരുനീക്കവുമായി കോണ്‍ഗ്രസ്സ്

ലോക്സഭ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് പുതു ജീവന്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ പ്രിയങ്ക ഗാന്ധി. ഒരു തോല്‍വി പോലും താങ്ങാനാവാത്ത മനസ്സിനുടമയാണ് രാഹുല്‍ ഗാന്ധി എന്ന ആക്ഷേപത്തിനിടെയാണ് ഈ

Read more

യു.പിയില്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യം 2022ലെ നിയമസഭാ തിരഞ്ഞെടുപ്പ്,​ ആരുമായും സഖ്യത്തിനില്ല: കോണ്‍ഗ്രസ് പദ്ധതി ഇങ്ങനെ

ല‌ക്‌നൗ: യു.പിയില്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യം 2022ലെ നിയമസഭാ തിരഞ്ഞെടുപ്പാണെന്നും ആരുമായും സഖ്യത്തിനില്ലെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ സംഘടന ശക്തി വര്‍ധിപ്പിക്കുക എന്നതിനാണ്

Read more

വനിതാ മതിലിന് പിറ്റേന്ന് സ്ത്രീകള്‍ ശബരിമലയിലെത്തിയത് തെരഞ്ഞടുപ്പില്‍ തിരിച്ചടിച്ചു; ബിജെപിയും കോണ്‍ഗ്രസും ആയുധമാക്കിയെന്ന് സിപിഎം റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: വനിതാ മതിലിന് പിന്നാലെ രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത് തെരഞ്ഞടുപ്പില്‍ തിരിച്ചടിച്ചെന്ന് സിപിഎം അവലോകന റിപ്പോര്‍ട്ട്. ഇക്കാര്യം യുഡിഎഫും ബിജെപിയും മുതലാക്കി. ശബരിമലയില്‍ സുപ്രീം

Read more

ബി​ജെ​പി​യെ തി​രു​ത്തി കോ​ണ്‍​ഗ്ര​സ്; രാ​ജ​സ്ഥാ​നി​ല്‍ സ​വ​ര്‍​ക്ക​റി​നു “​വീ​ര്‍’ ന​ഷ്ട​മാ​യി

ജ​യ്പു​ര്‍: അ​ധി​കാ​ര​മേ​റ്റ് ആ​റു മാ​സ​ത്തി​നു​ള്ളി​ല്‍ സ്കൂ​ള്‍ പു​സ്ത​ക​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തി രാ​ജ​സ്ഥാ​നി​ലെ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍. എ​ന്‍​ഡി​എ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തു ന​ട​പ്പാ​ക്കി​യ മാ​റ്റ​ങ്ങ​ളാ​ണ് അ​ശോ​ക് ഗെ​ലോ​ട്ട് സ​ര്‍​ക്കാ​ര്‍ തി​രു​ത്തി

Read more

ആവിഷ്‌കാര സ്വാതന്ത്ര്യം എന്നാല്‍ എല്ലാത്തിനേയും പരിഹസിക്കല്‍ അല്ല ; കേരളത്തിലേത് മതചിഹ്നങ്ങളെ അധിക്ഷേപിക്കുന്ന സര്‍ക്കാരെന്ന് കെ മുരളീധരന്‍

കണ്ണൂര്‍ : ആവിഷ്‌കാര സ്വാതന്ത്ര്യം എന്നാല്‍ എല്ലാത്തിനേയും പരിഹസിക്കല്‍ അല്ലെന്ന് കെ. മുരളീധരന്‍ എംപി. മതങ്ങളെ അപമാനിക്കുന്നത് ആവിഷ്‌കാരസ്വാതന്ത്ര്യമല്ല. മതചിഹ്നങ്ങളെ അധിക്ഷേപിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും മുരളീധരന്‍ പറഞ്ഞു.

Read more

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; 12 എംഎല്‍എമാര്‍ ടിആര്‍എസില്‍ ചേര്‍ന്നു

ഹൈദരാബാദ്: കോണ്‍ഗ്രസിന് നാണക്കേടായി എംഎല്‍എമാര്‍ കൂട്ടത്തോടെ ടിആര്‍എസിലേക്ക് ചേക്കേറി.തെലങ്കാന നിയമസഭയിലെ എംഎല്‍എമാരാണ് കോണ്‍ഗ്രസ് വിട്ടത്. ഭരണകക്ഷിയായ തങ്ങളെ ടിആര്‍എസില്‍ ലയിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ആകെയുള്ള പതിനെട്ടില്‍ പന്ത്രണ്ട്

Read more

കോണ്‍ഗ്രസിനെ തകര്‍ത്തത് നെഹ്രു കുടുംബത്തിന്റെ അഹങ്കാരം: പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ അപമാനിച്ചു : സന്ദീപ് വാര്യര്‍

കോണ്‍ഗ്രസിനെ തകര്‍ത്തത് നെഹ്രു കുടുംബത്തിന്റെ അഹങ്കാരമെന്നു യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍. പ്രാദേശിക നേതാക്കളെ അവഹേളിച്ചും അപമാനിച്ചും നെഹ്രു കുടുംബം കോണ്‍ഗ്രസിനെ തകര്‍ക്കുകയായിരുന്നു. ആന്ധ്ര മുഖ്യമന്ത്രി ആയിരുന്ന

Read more

മോദി സ്തുതി : എ പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി ; വിശദീകരണം പരിഹാസപൂര്‍വമെന്ന് കെപിസിസി

തിരുവനന്തപുരം : ഫെയ്‌സ്ബുക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച എ പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കി. അബ്ദുള്ളക്കുട്ടിയുടെ വിശദീകരണം പരിഹാസപൂര്‍ണമാണെന്ന് കെപിസിസി അറിയിച്ചു. വിശദീകരണം തൃപ്തികരമല്ല. വിശദീകരണത്തിലും അബ്ദുള്ളക്കുട്ടി

Read more

ദിവ്യ സ്പന്ദന കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് അഭ്യൂഹം; ട്വീറ്റുകള്‍ നീക്കം ചെയ്തു

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് നവമാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന പാര്‍ട്ടി വിട്ടേക്കുമെന്ന് അഭ്യൂഹങ്ങള്‍. തന്റെ ട്വിറ്റര്‍ പേജില്‍ നിന്ന് ട്വീറ്റുകള്‍ മുഴുവന്‍

Read more

ബിജെപി കയ്യടക്കിയ ഓഫീസുകള്‍ തിരിച്ചുപിടിയ്ക്കാന്‍ മമതയുടെ നിര്‍ദ്ദേശം

കൊല്‍ക്കത്ത: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളില്‍ ബിജെപി പിടിച്ചടക്കിയ ഓഫീസുകള്‍ തിരിച്ചുപിടിയ്ക്കാന്‍ തൃണമൂല്‍ കോണ്‍​ഗ്രസ് നേതാക്കള്‍ക്ക് മുഖ്യമന്ത്രി മമത ബാനര്‍ജി നിര്‍ദ്ദേശം നല്‍കിയതായി

Read more

പ്രതിപക്ഷ നേതൃപദവി; കോണ്‍ഗ്രസുമായി ലയനമില്ല, വാര്‍ത്തകള്‍ തള്ളി എന്‍സിപി

മുംബൈ: എന്‍സിപി-കോണ്‍ഗ്രസ് ലയന വാര്‍ത്തകള്‍ തള്ളി എന്‍സിപി വക്താവ് നവാബ് മാലിക്. ശരത് പവാര്‍- രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയില്‍ ലയനം ചര്‍ച്ച ചെയ്തിട്ടില്ല. രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള

Read more

കോണ്‍ഗ്രസിനെ രക്ഷപ്പെടുത്തണമെങ്കില്‍ മാറേണ്ടത് രാഹുല്‍ അല്ല: സോണിയയുടെ വിശ്വസ്തര്‍ക്ക് പകരം നേതൃസ്ഥാനത്ത് യുവാക്കളെത്തണം

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തെത്തിയ നാള്‍ മുതല്‍ രാഹുല്‍ ഗാന്ധി ആ സ്ഥാനത്തിന് യോജിച്ചവിധം പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നന്നായി പരിശ്രമിക്കുന്നുണ്ട്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലെല്ലാം കുറിക്കുകൊള്ളുന്ന പരാമര്‍ശങ്ങളുമായി

Read more

‘രാഹുല്‍ പ്രകൃതിയിലെ മികച്ച മാലാഖ’.. വേറിട്ടൊരു കുറിപ്പ്.. വൈറല്‍

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ കനത്ത പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ് നേതൃത്വം. പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി സന്നദ്ധത അറിയിച്ചു കഴിഞ്ഞു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍

Read more

മമത ബാനര്‍ജിക്ക് വന്‍ തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേരുന്നു

കൊല്‍ക്കത്ത: മുന്‍ കേന്ദ്രമന്ത്രി മുകള്‍ റോയിയുടെ മകനും തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ ശുഭ്രാംശു റോയി ബിജെപിയില്‍ ചേരുന്നു. പാര്‍ട്ടി വിരുദ്ധ പ്രസ്താവനയുടെ പേരില്‍ ശുഭ്രാംശു റോയിയെ കഴിഞ്ഞ

Read more

കര്‍ണാടകയില്‍ ജെഡിഎസില്‍നിന്നു കോണ്‍ഗ്രസ് മുഖ്യമന്ത്രി പദവി ഏറ്റെടുക്കാന്‍ സാധ്യത

ബംഗളൂരു: തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന് വിജയമൊന്നും പറയാനാവാത്ത കര്‍ണാടകയില്‍ ജെഡിഎസില്‍നിന്നു കോണ്‍ഗ്രസ് പദവി ഏറ്റെടുക്കാന്‍ സാധ്യത. Share on: WhatsApp

Read more

2014ലെ ഭൂരിപക്ഷം കിട്ടില്ലെന്ന് സൂചിപ്പിച്ച്‌ നേതാക്കള്‍, അവസാന നിമിഷം ബി.ജെ.പിക്ക് ആത്മവിശ്വാസക്കുറവോ?

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മൃഗീയ ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തിലേറുമെന്ന അവകാശവാദവുമായി തിരഞ്ഞെടുപ്പിനിറങ്ങിയ ബി.ജെ.പിക്ക് വോട്ടെടുപ്പ് അവസാനിക്കാനിരിക്കുമ്ബോള്‍ പഴയ ആത്മവിശ്വസമില്ലെന്ന് വിലയിരുത്തല്‍. ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെങ്കിലും

Read more

ബി.ജെ.പി ക്യാബിനറ്റ് പദവി നല്‍കിയ കമ്ബ്യൂട്ടര്‍ ബാബ കോണ്‍ഗ്രസിനൊപ്പം; ദിഗ്‌വിജയ് സിംഗിന്റെ വിജയത്തിനായി പൂജ നടത്തി

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ ക്യാബിനറ്റ് പദവി നല്‍കിയ കമ്ബ്യൂട്ടര്‍ ബാബ ഇത്തവണ കോണ്‍ഗ്രസിനൊപ്പം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും ഭോപ്പാലിലെ സ്ഥാനാര്‍ത്ഥിയുമായ ദിഗ്‌വിജയ് സിംഗിന്റെ വിജയത്തിനായി

Read more

അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെന്ന സ്മൃതി ഇറാനിയുടെ ആരോപണം കമ്മീഷന്‍ തള്ളി

ന്യൂഡല്‍ഹി: അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെടുത്തെന്ന ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഉത്തര്‍പ്രദേശ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം സ്മൃതി

Read more

മോദിക്കെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രന്‍ മോദിക്കെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച സംഭവത്തിലാണ് മോദിക്കും അമിത്ഷാക്കുമെതിരെ കോണ്‍ഗ്രസ് കോടതിയില്‍ ഹര്‍ജി

Read more

രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം; പ്രതികരിച്ച്‌ പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന ബിജെപിയുടെ ആരോപണത്തില്‍ പ്രതികരിച്ച്‌ പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാമെന്നാണ് സഹോദരിയും എഐസിസി ജനറല്‍

Read more

നരേന്ദ്ര മോദിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. ലോക്‌സഭ തെരഞ്ഞെടുപ്പിനു ശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് 40 എംഎല്‍എമാര്‍ കൂറുമാറുമെന്ന മോദിയുടെ പ്രസ്താവനയെ തുടര്‍ന്നാണ്

Read more

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കെതിരെ കോ​ണ്‍​ഗ്ര​സ് കോ​ട​തി​യി​ലേ​ക്ക്

ന്യൂ​ഡ​ല്‍​ഹി : ബിജെപിക്ക് എതിരെ നടപടിയെടുക്കാന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ മ​ടി​കാ​ണി​ക്കു​ന്നെ​ന്നാ​രോ​പി​ച്ച്‌ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ എ​ന്നി​വ​ര്‍​ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്

Read more

ബി.ജെ.പി ഗോവധം നടത്തി ; സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ കേന്ദ്രമന്ത്രി വിജയ് സാംപ്ല

ഹൊഷിയാര്‍പുര്‍: ബി.ജെ.പി സിറ്റിങ് സീറ്റ് നിഷേധിച്ചതിനെതിരെ രൂക്ഷ മായി പ്രതിഷേധിച്ച്‌ കേന്ദ്രമന്ത്രി വിജയ് സാംപ്ല. ബി.ജെ.പി ചെയ്തത് ‘ഗോവധ’മാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. പ്രതിഷേധ സൂചകമായി ട്വിറ്റര്‍

Read more

Enjoy this news portal? Please spread the word :)