Thu. Apr 18th, 2024

പുതുപ്പളളിയിൽ കരുത്തുകാട്ടാൻ ബി ജെ പി .സർവ്വ ശക്തിയും സംഭരിച്ച് ലിജിൻ ലാൽ .

ലോക്സഭ ഇലക്ഷനു മുന്നോടിയായി വന്ന പുതുപ്പളളി ഇലക്ഷൻ ബി ജെ പിക്ക് ഒരു ലിറ്റ്മസ് ടെസ്റ്റു കൂടിയാണ്. ജില്ലയിൽ BJP വോട്ടുകച്ചവടം നടത്തുന്നു എന്ന…

Read More

യു.പി, പഞ്ചാബ്, കേരളം പിന്നെ കോണ്‍ഗ്രസും

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായി. ഹിന്ദി ഹൃദയഭൂമിയെന്ന് വിളിക്കുന്ന യു.പിയില്‍ 1985ന് ശേഷം ഇതാദ്യമായി തുടര്‍ഭരണമുണ്ടായി. അത് തീവ്രഹിന്ദുത്വ വികാരമുയര്‍ത്തി വിട്ട് പ്രചാരണം…

Read More

ആശ്രയിക്കാന്‍ കൊള്ളാത്ത പാര്‍ട്ടിയെന്ന് മമത; വലിയ വീട്ടിലെ കാരണവരെപ്പോലെയെന്ന് പവാര്‍- കോണ്‍ഗ്രസിനെതിരെ പടയൊരുക്കവുമായി പ്രതിപക്ഷ പാര്‍ട്ടികളും

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസിനെതിരെ ആക്രമണം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് ഇതരമുന്നണികള്‍ ഒന്നിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി…

Read More

കൂടിക്കാഴ്ചയില്‍ മഞ്ഞുരുകി: പുനഃസംഘടന പൂര്‍ത്തീകരിക്കാന്‍ സുധാകരനും സതീശനും

തിരുവനന്തപുരം: പുനഃസംഘനയെച്ചൊല്ലി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉടലെടുത്ത തര്‍ക്കത്തിന് പരിഹാരം. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തലസ്ഥാനത്ത് നടത്തിയ…

Read More

സിപിഎം. ഏരിയാ സെക്രട്ടറിക്കെതിരെ ഫേസ്‌ബുക്കില്‍ കമന്റ്; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൈയും കാലും തല്ലിയൊടിച്ചു

തൊടുപുഴ: സിപിഎം.ഏരിയാ സെക്രട്ടറിക്കെതിരേ ഫേസ്‌ബുക്ക് പോസ്റ്റില്‍ കമന്റിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൈയും കാലും തല്ലിയൊടിച്ചു. സംഭവത്തില്‍ രണ്ട് ഡിവൈഎഫ്‌ഐ. നേതാക്കളെ പൊലീസ് അറസ്റ്റുചെയ്തു. ഹോട്ടല്‍…

Read More

ഡി.സി.സി ഭാരവാഹി പ്രഖ്യാപനം പത്തോടെ; കെ.പി.സി.സി ഭാരവാഹികളും വന്നേക്കും

തി​രു​വ​ന​ന്ത​പു​രം: പു​തി​യ ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ഖ്യാ​പ​നം ഫെ​ബ്രു​വ​രി പ​ത്തോ​ടെ. ജി​ല്ല​ക​ളി​ല്‍​നി​ന്നു​ള്ള ക​ര​ട്​ പ​ട്ടി​ക ജി​ല്ല​ക​ളി​ലെ സം​ഘ​ട​നാ​ചു​മ​ത​ല​യു​ള്ള കെ.​പി.​സി.​സി ജ​ന.സെ​ക്ര​ട്ട​റി​മാ​ര്‍ അ​ഞ്ചി​ന​കം കൈ​മാ​റ​ണ​മെ​ന്നാ​ണ്​ കെ.​പി.​സി.​സി​യു​ടെ ക​ര്‍​ശ​ന…

Read More

ദിഗ്‌വിജയ്‌സിങിന്റെ വെളിപ്പെടുത്തലില്‍ മുഖം നഷ്ടപ്പെട്ട് കോണ്‍ഗ്രസ്: പ്രിയങ്കയുടേത് സ്ത്രീവിരുദ്ധ പരാമര്‍ശം

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കുകയും ജീന്‍സ് ധരിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്‌ക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. പ്രിയങ്ക വാന്ദ്രയാണ്…

Read More