പാര്‍ട്ടിയ്ക്ക് വിലയിടിഞ്ഞെങ്കിലും എംഎല്‍എമാര്‍ക്ക് വിലയേറിയെന്ന് എംഎം മണി

കൊച്ചി: കര്‍ണാടകയില്‍ എംഎല്‍എമാരുടെ രാജി സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുമ്ബോള്‍ കോണ്‍ഗ്രസ്സിനെ പരിഹസിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് വൈദ്യുതി മന്ത്രി എംഎം മണി. പാര്‍ട്ടിയ്ക്ക് വിലയിടിഞ്ഞെങ്കിലും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വിലയേറിയിട്ടുണ്ടെന്നായിരുന്നു മന്ത്രി

Read more

ബിനോയ്‌ക്കെതിരായ ആരോപണം വ്യക്തിപരമെന്ന് കാനം രാജേന്ദ്രന്‍

കണ്ണൂര്‍: ലൈംഗിക പീഡനക്കേസില്‍പ്പെട്ട സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണം വ്യക്തിപരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബിനോയ്‌ക്കെതിരായ ആരോപണം എല്‍ഡിഎഫിനെ

Read more

വനിതാ മതിലിന് പിറ്റേന്ന് സ്ത്രീകള്‍ ശബരിമലയിലെത്തിയത് തെരഞ്ഞടുപ്പില്‍ തിരിച്ചടിച്ചു; ബിജെപിയും കോണ്‍ഗ്രസും ആയുധമാക്കിയെന്ന് സിപിഎം റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: വനിതാ മതിലിന് പിന്നാലെ രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത് തെരഞ്ഞടുപ്പില്‍ തിരിച്ചടിച്ചെന്ന് സിപിഎം അവലോകന റിപ്പോര്‍ട്ട്. ഇക്കാര്യം യുഡിഎഫും ബിജെപിയും മുതലാക്കി. ശബരിമലയില്‍ സുപ്രീം

Read more

ആ ദുഃഖത്തിനും കൃഷ്ണപ്രിയയെ തോല്‍പ്പിക്കാനായില്ല ; പ്ലസ്ടുവില്‍ കൃപേഷിന്റെ അനുജത്തിക്ക് മികച്ച വിജയം

പെരിയ: കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കൃപേഷിന്റെ അനുജത്തി കൃഷ്ണപ്രിയയ്ക്ക് പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം. സഹോദരന്റെ വേര്‍പാടില്‍ മാനസികമായി തളര്‍ന്ന കൃഷ്ണപ്രിയ പരീക്ഷ എഴുതാന്‍

Read more

കൃ​​​പേ​​​ഷി​​​ന്‍റെ അ​​​ച്ഛന് വധഭീഷണി

കാസര്‍ഗോഡ്: കാസര്‍കോട് പെരിയയില്‍ ഗുണ്ടകള്‍ ക്രൂരമായി കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന് വധഭീഷണി . ഒരു സംഘം കൃപേഷിന്റെ വീട്ടിലെത്തിയാണ് കൃഷ്ണനെ വധിക്കുമെന്ന്

Read more

ക​ള്ള​വോ​ട്ട്; മാ​ധ്യ​മ​ങ്ങ​ളെ പ​ഴി​ച്ച്‌ സീ​താ​റാം യെച്ചൂ​രി

ന്യൂ​ഡ​ല്‍​ഹി: ക​ള്ള​വോ​ട്ട് വി​വാ​ദ​ത്തി​ല്‍ മാ​ധ്യ​മ​ങ്ങ​ളെ പ​ഴി​ച്ചും സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെച്ചൂ​രി. പ​ശ്ചി​മ ബം​ഗാ​ളി​ലും ത്രി​പു​ര​യി​ലും വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ട് ന​ട​ന്നു​വെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട

Read more

തെരഞ്ഞെടുപ്പ് അവലോകനത്തിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും

തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് അവലോകനത്തിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. പാര്‍ലമെന്‍റ് നിയോജക മണ്ഡലം കമ്മറ്റികളും ജില്ലാ കമ്മറ്റികളും പ്രാഥമിക വിലയിരുത്തല്‍ നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍

Read more

പി വി അന്‍വറിനെതിരെ താനൂരില്‍ പ്രചാരണം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു

താനൂര്‍: പൊന്നാനി മണ്ഡലത്തിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറിനെതിരെ താനൂരില്‍ പ്രചാരണം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. പി വി അന്‍വറിനെതിരായ

Read more

പാലക്കാട് സിപിഎം സ്ഥാനാർത്ഥി എം ബി രാജേഷിന്റെ പ്രചാരണ വാഹന വ്യൂഹത്തിലെ ബൈക്കിൽ വടിവാളും ആയി സിപിഎം ഗുണ്ടകൾ . ഇലക്ഷൻ കമ്മീഷന് പരാതി നൽകാൻ യു ഡീ എഫ് . ഇലക്ഷൻ സമയത്തു അക്രമം പ്രോത്സാഹിപ്പിക്കുന്ന രാജേഷിനെതിരെ നടപടി എടുക്കണമെന്ന് പൊതു സമൂഹത്തിൽ ചർച്ച

പാലക്കാട് സിപിഎം സ്ഥാനാർത്ഥി എം ബി രാജേഷിന്റെ പ്രചാരണ വാഹന വ്യൂഹത്തിലെ ബൈക്കിൽ വടിവാളും ആയി സിപിഎം ഗുണ്ടകൾ . ഇലക്ഷൻ കമ്മീഷന് പരാതി നൽകാൻ യു

Read more

വയനാട്ടിൽ സരിത നായർ മത്സരിച്ചേക്കും . സിപിഎം പിന്തുണ സരിതക്കോ ?

വയനാട് : വിവാദ സോളാർ കേസ് നായിക സരിത നായർ എറണാകുളത്തും വയനാട്ടിലും മത്സരിച്ചേക്കും .രാഹുൽ ഗാന്ധി മത്സരിക്കുന്നതോടെ പ്രസക്തി നഷ്ടപെട്ട സിപിഐ സ്ഥാനാർത്ഥിയെ കൈ വിട്ട്

Read more

“നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ്” ; കോണ്‍ഗ്രസിനെ ട്രോളി മന്ത്രി എം എം മണി

കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി വക്താവുമായ ടോം വടക്കന്‍ ബിജെപിയിലേക്ക് പോയതിനെ ട്രോളി വൈദ്യുത മന്ത്രി എം എം മണി. പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്ബോള്‍ ഫാനും ലൈറ്റും

Read more

അക്രമത്തിലൂടെ അധികാരത്തില്‍ എക്കാലവും തുടരമാമെന്ന സിപിഎമ്മിന്റെ മോഹം നടക്കില്ലെന്ന് രാഹുല്‍ ഗാന്ധി

അക്രമത്തിലൂടെ അധികാരത്തില്‍ എക്കാലവും തുടരമാമെന്ന സിപിഎമ്മിന്റെ മോഹം നടക്കില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍​ഗാന്ധി. സിപിഎം പ്രത്യയശാസ്ത്രത്തിന്റെ പൊള്ളത്തരം ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തില്‍ മാത്രമാണ് സി.പി.എമ്മിന്റെ

Read more

തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇന്ന് അന്തിമ രൂപമാകും

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ സി.പി.എമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ചേരും. പാര്‍ലമെന്റ് മണ്ഡലം കമ്മറ്റികളുടെ നിലപാട് കൂടി പരിഗണിച്ച

Read more

കൊല്ലത്ത് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു: രാഷ്ട്രീയ കൊലപാതകമെന്ന് സിപിഎം; വ്യക്തിവൈരാഗ്യമെന്ന് പൊലീസ്

കൊല്ലം: കൊല്ലത്തെ ചിതറ പഞ്ചായത്തില്‍ നാളെ സിപിഐം ഹര്‍ത്താല്‍. കടക്കലില്‍ സി പി എം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ചിതറ സ്വദേശിയായ ബഷീറാണ് (70)

Read more

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; കേസിലെ മുഖ്യസൂത്രധാരന്‍ പീതാമ്ബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കാസര്‍ഗോഡ്: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം മുന്‍ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവ സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തിയ

Read more

ഇരട്ടക്കൊലപാതകത്തില്‍ സിപിഎം വലിയ വില നല്‍കേണ്ടിവരുമെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ സിപിഎം വലിയ വില നല്‍കേണ്ടിവരുമെന്ന് കെ. സുധാകരന്‍. ഒരു രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പേരിലുള്ള കൊലയല്ല ഇത്, നേരത്തെ

Read more

രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹർത്താൽ

  കാസർകോട്∙ പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ചു. പെരിയ കല്ലിയോട് സ്വദേശികളായ കൃപേഷ് (19), ശരത് ലാൽ(21) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്നു

Read more

ഷുക്കൂര്‍ വധം: കരുതലോടെ പ്രതികരിച്ച്‌ സിപിഎം; കേസില്‍ തുടര്‍ സാധ്യതകള്‍ ആരാഞ്ഞ് നേതൃത്വം

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ സിബിഐയുടെ രാഷ്ട്രീയക്കളിയെന്ന് ആരോപിക്കുമ്ബോഴും കേസ് നേരിടുന്ന കാര്യത്തില്‍ പ്രതികരണം കരുതലോടെ മതിയെന്ന തീരുമാനത്തിലാണ് സിപിഎം. സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ നല്‍കിയ കേസില്‍

Read more

സിപിഎം ഓഫീസില്‍ റെയ്ഡ് നടത്തിയത് നടപടിക്രമങ്ങള്‍ പാലിച്ചാണെന്ന് പൊലീസ്

തിരുവനന്തപുരം: ചൈത്ര തെരേസ ജോണ്‍ സിപിഎം ഓഫീസില്‍ റെയ്ഡ് നടത്തിയത് നടപടിക്രമം പാലിച്ചാണെന്ന് പൊലീസ്. ജില്ലാക്കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയത് ചട്ടവിരുദ്ധമായല്ല, റെയ്ഡിന് ശേഷം ഡി.സി.പി. തിരുവനന്തപുരം

Read more

മാതാഅമൃതാനന്ദമയി കര്‍മ്മസമിതി പരിപാടിയില്‍ പങ്കെടുത്തത് ശരിയായില്ല : കോടിയേരി

തിരുവനന്തപുരം: രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന മാതാഅമൃതാനന്ദമയി ശബരിമല കര്‍മ്മസമിതിയുടെ പരിപാടിയില്‍ പങ്കെടുത്തത് ശരിയായില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.ഇ.എം.എസ് അക്കാഡമി സംഘടിപ്പിച്ച ‘കേരള സമൂഹത്തിന്റെ

Read more

വീണ്ടും കൊലവിളി പ്രസംഗവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

മലപ്പുറം: അക്രമത്തിന് ആഹ്വാനം ചെയ്തുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗം വീണ്ടും വിവാദത്തിലേക്ക് . സി.പി.എം ഓഫീസ് ആക്രമിച്ചാല്‍ കണക്ക് തീര്‍ത്ത് കൊടുത്തുവിടണമെന്ന് ആഹ്വാനം

Read more

മുസ്ലീം പള്ളിക്ക് കല്ലെറിഞ്ഞ് ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവിന് സ്വീകരണം,ഹര്‍ത്താലിന്റെ പേരില്‍ ബിജെപി ആര്‍എസ്‌എസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ജയിലിലടക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതിനിടെയാണ് വര്‍ഗീയ കലാപം ലക്ഷ്യമിട്ടു പള്ളിക്ക് കല്ലെറിഞ്ഞ ഇയാള്‍ക്കു ജാമ്യം ലഭിച്ചത്

കോഴിക്കോട്: വര്‍ഗീയ കലാപം ലക്ഷ്യമിട്ട് കോഴിക്കോട് പേരാമ്ബ്രയില്‍ ജുമുഅ മസ്ജിദിന് നേരെ കല്ലെറിഞ്ഞ കേസില്‍ അറസ്റ്റിലായ സിപിഎം നേതാവിന് ജാമ്യം ലഭിച്ച സംഭവത്തില്‍ വിവാദം. മന്ത്രി ഇപി

Read more

അമിത് ഷാ വരുന്നതനുസരിച്ച്‌ പാര്‍ട്ടിക്ക് ജനപിന്തുണ കൂടുകയും ബിജെപി തകരുകയും ചെയ്യും: കോടിയേരി

തിരുവനന്തപുരം: ശബരിമല സമരം ശക്തമാക്കാനായി അമിത് ഷാ ഉള്‍പ്പടെയുള്ള നേതാക്കള്‍ കേരളത്തിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അമിത് ഷാ വരുന്നതിനനുസരിച്ച്‌

Read more

ശബരിമല വിഷയത്തിൽ സിപിഎം രണ്ടു തട്ടിൽ . കോടിയേരി -വിഎസ് – ജി സുധാകരൻ എന്നിവരടങ്ങുന്ന പുതിയ ഗ്രൂപ്പ് ശക്തി പ്രാപിക്കുന്നു . പിണറായിയെ താഴെ ഇറക്കി , അധികാരത്തിൽ എത്താൻ കോടിയേരി .

ശബരിമല വിഷയത്തിൽ സിപിഎം രണ്ടു തട്ടിൽ . കോടിയേരി -വിഎസ് – ജി സുധാകരൻ എന്നിവരടങ്ങുന്ന പുതിയ ഗ്രൂപ്പ് ശക്തി പ്രാപിക്കുന്നു . പിണറായിയെ താഴെ ഇറക്കി

Read more

Enjoy this news portal? Please spread the word :)