ബംഗ്ലാ കടുവകളെ തോല്‍പ്പിച്ചു: അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ചുണക്കുട്ടികള്‍ക്ക് കിരീടം

കൊളംബോ: അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചാമ്ബ്യന്മാരായി. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 106 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായിരുന്നു.

Read more

സ്മി​ത്തി​നെ എ​റി​ഞ്ഞി​ട്ട ആ​ര്‍​ച്ച​റെ മ​ര്യാ​ദ പ​ഠി​പ്പി​ച്ച്‌ അ​ക്ത​ര്‍; ട്രോ​ളി​റ​ക്കി യു​വ​രാ​ജ്

ല​ണ്ട​ന്‍: ബൗ​ണ്‍​സ​ര്‍ കൊ​ണ്ട് ഓ​സീ​സ് ബാ​റ്റ്സ്മാ​ന്‍ സ്റ്റീ​വ് സ്മി​ത്ത് നി​ല​ത്തു​വീ​ണി​ട്ടും അ​ടു​ത്തേ​ക്കു പോ​കാ​തി​രു​ന്ന ഇം​ഗ്ലീ​ഷ് പേ​സ​ര്‍ ജോ​ഫ്ര ആ​ര്‍​ച്ച​റെ വി​മ​ര്‍​ശി​ച്ചു പാ​കി​സ്ഥാ​ന്‍ മു​ന്‍ പേ​സ​ര്‍ ഷോ​യ​ബ് അ​ക്ത​ര്‍.

Read more

ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് 31 റണ്‍സിന്റെ വിജയം

മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ട്ടത്തില്‍ 306 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. സെഞ്ചുറി നേടിയ

Read more

കോഹ്‍ലിയ്ക്ക് മുന്നില്‍ ഞങ്ങളെല്ലാം സ്കൂള്‍ കുട്ടികള്‍

വിരാട് കോഹ്‍ലിയുടെ ബാറ്റിംഗിനു മുന്നില്‍ ഇതുവരെ ക്രിക്കറ്റ് ലോകം കണ്ട ബാറ്റ്സ്മാന്മാരെല്ലാം സ്കൂള്‍ കുട്ടികളെന്ന് പറഞ്ഞ് കെവിന്‍ പീറ്റേര്‍സണ്‍. തന്റെ ട്വിറ്ററിലൂടെയാണ് കെവിന്‍ ഇക്കാര്യം ആരാധകരെ അറിയിച്ചത്.

Read more

രോഹിത്തിനും റായിഡുവിനും സെഞ്ചുറി; വിന്‍ഡീസിന് മുന്നില്‍ റണ്‍മല

മുംബൈ: രോഹിത് ശര്‍മ, അന്പാട്ടി റായിഡു എന്നിവരുടെ സെഞ്ചുറിക്കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ

Read more

10000 റണ്‍സ് ക്ലബില്‍ കൊഹ്ലിയും, തകര്‍ത്തത് സച്ചിന്റെ റെക്കാഡ്

വിശാഖപട്ടണം: ഏകദിന മത്സരത്തില്‍ പതിനായിരം റണ്‍സ് തികയ്ക്കുന്ന താരമായി ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കൊഹ്ലിയും. വിശാഖപ്പട്ടണം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 81 റണ്‍സ് എടുത്തപ്പോഴാണ് കോലി റെക്കാഡ്

Read more

ഇന്ത്യ -വെസ്​റ്റിന്‍ഡീസ് ഏകദിനം: ടിക്ക​റ്റ് വില്പന ആരംഭിച്ചു

നവംബര്‍ 1ന് നടക്കുന്ന ഇന്ത്യ-വെസ്​റ്റിന്‍ഡീസ് ഏകദിന ക്രിക്ക​റ്റ് മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്ക​റ്റ് വില്പനയുടെ ഉദ്ഘാടനം മന്ത്റി ഇ.പി. ജയരാജന്‍ നിര്‍വഹിച്ചു. കെ.സി.എ പ്രസിഡന്റ് സാജന്‍ കെ. വര്‍ഗീസ്,

Read more

അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍

അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ ഇന്ത്യ. സെമിഫൈനലില്‍ ബംഗ്ലാദേശിനെ രണ്ടു റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ യോഗ്യത നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.3

Read more

ബോളെറിയുന്നോ അതോ നിന്നെ മാറ്റണോ? ധോണിയുടെ വാക്കുകള്‍ ഇപ്പോള്‍ വൈറലാകുകയാണ്.

അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തില്‍ കുല്‍ദീപ് യാദവിനെ  ചെറുതായൊന്ന് മര്യാദ പഠിപ്പിക്കേണ്ടി വന്നു. ബോളിംഗിനു മുന്‍പായി ഫീല്‍ഡ് ചെയ്ഞ്ച് ആവശ്യപ്പെട്ട് കുല്‍ദീപ് കൈ കാണിച്ചതാണ് ധോണിയെ ചൊടിപ്പിച്ചത്. കുല്‍ദീപിന്റെ ആവശ്യം നിരാകരിച്ച ധോണി

Read more

രണ്ട് കോടിയോളം രൂപ കേരളത്തിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം സംഭാവന ചെയ്യുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം

ഇന്ത്യന്‍ ടീം തങ്ങളുടെ മാച്ച്‌ ഫീസ് പൂര്‍ണ്ണമായും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് അറിയിച്ചു. കോഹ്‍ലി വിജയം കേരളത്തിനായി സമര്‍പ്പിക്കുമ്ബോള്‍ ട്രെന്റ് ബ്രിഡ്ജിലെ കാണികള്‍ കൈയ്യടികളോടെയാണ് ഇതിനെ

Read more

കേരള രഞ്ജി ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരേ സഹതാരങ്ങള്‍ നല്‍കിയ പരാതി കേരള ക്രിക്കറ്റ് അസോസിയേഷന്‍ തള്ളി.

കേരള രഞ്ജി ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരേ സഹതാരങ്ങള്‍ നല്‍കിയ പരാതി കേരള ക്രിക്കറ്റ് അസോസിയേഷന്‍ തള്ളി. പരാതിയില്‍ കഴന്പില്ലെന്നും പരാതിക്കാരെല്ലാവരും ചേര്‍ന്ന് സച്ചിന്‍ ബേബിക്കെതിരേ ഗൂഢാലോചന

Read more

ഇന്ത്യയുടെ ഒന്‍പതാം വിക്കറ്റും നഷ്ടമായി

ഇംഗ്ലണ്ടിലെ എജ്ബാസ്റ്റണില്‍ നടക്കുന്ന അഞ്ചു ടെസ്റ്റുകളടങ്ങിയ ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയിലെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് ഒന്‍പതാം വിക്കറ്റും നഷ്ടമായി. ഇഷാന്ത് ശര്‍മ (11) ആണ്

Read more

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ആദ്യവിക്കറ്റ് നഷ്ടമായി.

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ആദ്യവിക്കറ്റ് നഷ്ടമായി.ഓപ്പണര്‍ അലസ്റ്റര്‍ കുക്കാണ് പുറത്തായത്. രവിചന്ദ്രന്‍ അശ്വിനാണ് കുക്കിനെ പുറത്താക്കിയത്. Share on:

Read more

ലോകകപ്പ് ക്രിക്കറ്റ് 2019: ഇന്ത്യയുടെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയ്ക്കെതിരെ

ടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം കരുത്തരായ ദക്ഷിണാഫ്രിക്കയോട്. കൊല്‍ക്കത്തയില്‍ നടന്ന ഐസിസി യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമായത്. മെയ് 30നാണ് ഇംഗ്ലണ്ട്

Read more

ആശുപത്രിയില്‍ ഷമിയെ കാണാന്‍ ഭാര്യയും കുഞ്ഞും എത്തി, കാണാന്‍ താല്‍പ്പര്യം ഇല്ല എന്ന് ഷമി

ഡല്‍ഹി: കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ കാണാന്‍ ഭാര്യ ഹസിന്‍ ജഹാന്‍ എത്തി. മകള്‍ക്കൊപ്പമായിരുന്നു ഹസിന്‍ ആശുപത്രിയില്‍

Read more

ഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെ

നിദാഹാസ് ടിട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യ ഞായറാഴ്ച്ച അതേ ബംഗ്ലാദേശിനെ നേരിടുന്നു. രാത്രി ഏഴു മണിക്ക് പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. ആതിഥേയരായ ശ്രീലങ്കയുള്‍പ്പെടെ മൂന്നു ടീമുകള്‍

Read more

സഹോദരനുമായി ശാരീരിക ബന്ധം പുലര്‍ത്താന്‍ ഷമി നിര്‍ബന്ധിച്ചതായി ഭാര്യ

ന്യൂഡല്‍ഹി: ഭര്‍ത്തൃ സഹോദരന്‍ ഹസീബുമായി ശാരീരിക ബന്ധം പുലര്‍ത്താന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി തന്നെ നിര്‍ബന്ധിച്ചുവെന്ന് വീണ്ടും ആരോപണവുമായി ഭാര്യ ഹസിന്‍ ജഹാന്‍ . സഹോദരന്‍റെ

Read more

ഇന്ത്യക്ക് 26 റണ്‍സ് വിജയം

ഇന്ത്യ- ഓസ്ട്രേലിയ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മിന്നും വിജയം. 26 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യന്‍ ഇന്നിംഗ്സിന് ശേഷം മഴ ഗ്രൗണ്ടില്‍ കളിച്ചപ്പോള്‍ ഓവറുകള്‍ വെട്ടിച്ചുരുക്കി. ഇന്ത്യ 281

Read more

ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന​ത്തില്‍ ഒ​മ്ബ​തു വി​ക്കറ്റ് ജയം

ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന​ത്തില്‍ ഒ​മ്ബ​തു വി​ക്കറ്റ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 216റണ്‍സിന് പുറത്തായപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇ​ന്ത്യ ഓ​പ്പ​ണ​ര്‍ ശി​ഖ​ര്‍ ധ​വാ​ന്‍റെ (132)

Read more

ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 217 റണ്‍സ് വിജയലക്ഷ്യം.

ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 217 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 43.2 ഓവറില്‍ 216 റണ്‍സിന് എല്ലാവരും പുറത്തായി. 64 റണ്‍സെടുത്ത ഡിക്ക്വെല്ലയാണ്

Read more

190 റണ്‍സ്​ എടുക്കണം വിജയത്തിൽ എത്തുവാൻ

നാലാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ടോസ്​ നേടി ആദ്യം ബാറ്റു ചെയ്​ത വിന്‍ഡീസ്​ ഒമ്ബതു വിക്കറ്റ്​ നഷ്​ടത്തില്‍189 റണ്‍സെടുത്തു. എവിന്‍ ലൂയിസ്​ (35), കെയ്​ല്‍ ലോപ്​ (35), ​ഷായ്​

Read more

പോ​രി​നു​മി​ല്ല കൂ​ടെ​പോ​രാ​നു​മി​ല്ല; കോഹ്‌ലിയുമായി തെറ്റി കും​ബ്ലെ രാ​ജി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ഖ്യ​പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്നും അ​നി​ൽ കും​ബ്ലെ രാ​ജി​വ​ച്ചു. ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​മാ​യു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത​യെ തു​ട​ർ​ന്നാ​ണ് രാ​ജി. ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ടൂ​ർ​ണ​മെ​ന്‍റി​നാ​യി ഇം​ഗ്ല​ണ്ടി​ലെ​ത്തി​യ​പ്പോ​ൾ

Read more

ഗം​ഭീ​റി​ന് നാ​ല് ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ വി​ല​ക്ക്

ന്യൂ​ഡ​ൽ​ഹി: വെ​റ്റ​റ​ൻ ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ ഗൗ​തം ഗം​ഭീ​റി​ന് നാ​ല് ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ വി​ല​ക്ക്. ഡ​ൽ​ഹി ര​ഞ്ജി ടീം ​പ​രി​ശീ​ല​ക​ൻ കെ.​പി ഭാ​സ്ക​റി​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നാ​ണ് വി​ല​ക്ക്. ഡ​ൽ​ഹി

Read more

സച്ചിന്റെ റെക്കോർഡ് വഴിമാറി.

ചാമ്പ്യൻസ് ട്രോഫിയിലെ നിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യൻ ടീം സെമിയിലേക്കുള്ള വഴിതുറന്നപ്പോൾ ശിഖർ ധവാന് മുന്നിൽ വഴിമാറിയത് ക്രിക്കറ്റ് ദൈവം സച്ചിൻ ടെൺഡുൽക്കറുടെ

Read more

ഇന്ത്യ..ഇന്ത്യ ..ഇന്ത്യ ..യൂദ്ധം ജയിച്ചു ..പാകിസ്ഥാൻ പോയ വഴി കണ്ടില്ല

പാകിസ്ഥാനെ തകർത്ത് നിലവിലെ ചാമ്പ്യൻമാർ ചാമ്പ്യൻസ് ട്രോഫിയിൽ പടയോട്ടം തുടങ്ങി. വിജയലക്ഷ്യമായ 324 റൺസ് പിന്തുടർന്ന പാകിസ്ഥാനെതിരെ മഴനിയമം അനുസരിച്ച് ഇന്ത്യയ്‌ക്ക് 124 റൺസിന്റെ വിജയം. രണ്ടാം

Read more

Enjoy this news portal? Please spread the word :)