കാശ്‌മീരില്‍ ഭീകരാക്രമണം, മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: കാശ്‌മീരിലെ അനന്ത്നാഗില്‍ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ മൂന്ന് സി.ആര്‍.പി.എഫ് ജവാന്മര്‍ക്ക് വീരമ‌ൃത്യു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സൗത്ത് കാശ്മീരിലെ അനന്ത്നാഗില്‍ തിരക്കേറിയ കെ.എം.എഫ്.പി റോഡിലായിരുന്നു ആക്രമണം.

Read more

ജവാന്‍മാരെ ആക്രമിക്കുന്ന വീഡിയോ യഥാര്‍ത്ഥമെന്ന് സൈന്യം

യുവാക്കള്‍ ജവാന്‍മാരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥമാണെന്ന് സൈന്യത്തിന്റെ സ്ഥിരീകരണം. സംഭവത്തില്‍ സൈന്യത്തിന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തങ്ങളുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ടെന്നും നിയമം നിയമത്തിന്റെ

Read more

Enjoy this news portal? Please spread the word :)