മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു. കഴിഞ്ഞ കുറച്ച്‌ നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. ആരോഗ്യ നില ഗുരുതരമായി തുടരുകയായിരുന്ന അദ്ദേഹം ഇന്ന്

Read more

പാലക്കാട് വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹം ഇന്ന് സംസ്കരിക്കും

പാലക്കാട്: തണ്ണിശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അപകടത്തില്‍ 8 പേരാണ് മരിച്ചത്. ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ചാണ്

Read more

സൗ​ദി​യി​ല്‍ ര​ണ്ട് ഇ​ന്ത്യ​ക്കാ​രു​ടെ ത​ല​വെ​ട്ടി; വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​ഞ്ഞി​ല്ല

റി​യാ​ദ്: സൗ​ദി അ​ബ്യേ​യി​ല്‍ ര​ണ്ട് ഇ​ന്ത്യ​ക്കാ​രു​ടെ ത​ല​വെ​ട്ടി. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 28-നു ​ന​ട​ന്ന സം​ഭ​വം ഈ ​മാ​സ​മാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. പ​ഞ്ചാ​ബ് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രു​ടെ

Read more

ഇളയ മകളുടെ പിറന്നാള്‍ ദിനം മൂന്നുപേരുടെ അന്ത്യയാത്രയായത് 19 കാരന്‍ ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ച്‌ , ഒറ്റക്കായി ആതിര

ഏറ്റുമാനൂര്‍: 16 കാരിയായ നൈനുവിന്റെ പിറന്നാള്‍ ദിനത്തില്‍ കുറച്ചു സമ്മാനങ്ങള്‍ വാങ്ങാനും ഏറ്റുമാനൂര്‍ അമ്ബലത്തില്‍ പോകാനുമാണ് ലെജിയും മക്കളും ഇറങ്ങിയത്. എന്നാല്‍ അത് അവര്‍ക്ക് അന്ത്യയാത്ര ആകുമെന്ന്

Read more

സഹോദരന് പിന്നാലെ 24 കാരിയായ സഹോദരിയും ഹൃദയാഘാതം മൂലം മരിച്ചു : വിശ്വസിക്കാനാവാതെ സൗദി മലയാളികള്‍

ചെങ്ങന്നൂര്‍ സ്വദേശി എക്കലയില്‍ ജിഫിന്‍ എം ജോര്‍ജ് ഹൃദയാഘാതം മൂലം അല്‍കോബാറിലെ താമസസ്ഥലത്ത് രണ്ട് മാസം മുമ്ബ് മരണമടഞ്ഞത്. ഒരു പ്രൈവറ്റ് കമ്ബനിയില്‍ സേഫ്റ്റി ഓഫീസറായി ജോലി

Read more

തൂത്തുക്കുടില്‍ സ്റ്റെര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭം; പോലീസ് നടത്തിയത് നരഹത്യ, വെടിയേറ്റത് തലയ്ക്ക്!!

ചെന്നൈ: തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. 13 പേരില്‍ 12 ആളുകള്‍ കൊല്ലപ്പെട്ടത് നെഞ്ചിനും തലയ്ക്കുമേറ്റ വെടിയേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പകുതിയിലേറെ പേരെയും

Read more

പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവതിക്ക് റോഡില്‍ വീണ് ദാരുണാന്ത്യം

ഹരിപ്പാട്: പിതാവ് ഓടിച്ച ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്ത യുവതി തലകറങ്ങി റോഡില്‍ തലയടിച്ച്‌ വീണു മരിച്ചു. ചേര്‍ത്തല നഗരസഭ 14-ാം വാര്‍ഡില്‍ കാര്‍ത്തികയില്‍ മിലട്ടറി ഉദ്യോഗസ്ഥന്‍

Read more

കിളിമാനൂരിലെ വാഹനാപകടത്തില്‍ മരണം കവര്‍ന്നെടുത്തത് നാളെ വിവാഹം നടക്കേണ്ടിയിരുന്ന പ്രതിശ്രുത വരന്റെയും സുഹൃത്തിന്റെയും ജീവന്‍

കിളിമാനൂര്‍: ബൈക്കും തടി കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. വാമനപുരം മേലാറ്റുമൂഴി വിഷ്ണു നിവാസില്‍ പ്രതിരാജന്‍ ജയ ദമ്ബതികളുടെ മകന്‍ വിഷ്ണുരാജ് (26),

Read more

മഞ്ചേശ്വരത്ത് ട്രെയിന്‍ ഇടിച്ചു സഹോദരികളും കുഞ്ഞും മരിച്ചു

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് ട്രെയിന്‍ ഇടിച്ചു രണ്ടു സഹോദരികളും പിഞ്ചു കുഞ്ഞും മരിച്ചു. മഞ്ചേശ്വരം പൊസോട്ട് സ്വദേശി കെ.പി അബൂബക്കറി​​​െന്‍റ മക്കളായ ആയിഷ, സഹോദരി ആമിന, രണ്ടു വയസ്സ്

Read more

മരിച്ചവരെ പുനര്‍ജീവിപ്പിക്കും; പത്ത് വര്‍ഷത്തിനുള്ളില്‍ മൃതദേഹങ്ങള്‍ക്ക് ജീവന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച്‌ ശാസ്ത്രലോകം

മരിച്ചവര്‍ക്ക് വീണ്ടും ജീവന്‍ നല്‍കുന്നതായി പുരാണകഥകളില്‍ മാത്രമാണ് കേട്ടിടുള്ളത്. മരിച്ചെന്ന് കരുതിയവര്‍ ജീവനോടെ തിരിച്ചുവന്ന സംഭവമൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും ജീവന്‍ നഷ്ടപ്പെട്ടവരെ പുനര്‍ജീവിപ്പിച്ച ചരിത്രം വൈദ്യലോകത്തിന് ഇതുവരെയില്ല. എന്നാല്‍

Read more

മുംബൈയിലെ ഹെലികോപ്റ്റര്‍ അപകടം: കാണാതായവരില്‍ രണ്ട് മലയാളികളും

മുംബൈ: ഒഎന്‍ജിസി ജീവനക്കാരുമായി കടലില്‍ കാണാതായ ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മൂന്ന് മൃതദേഹങ്ങളും കടലില്‍നിന്ന് കണ്ടെത്തിയതായി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. അതേസമയം, കാണാതായവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെടുന്നു.

Read more

വഴിക്കടവ് അപകടത്തിന് കാരണം ഡ്രൈവര്‍ക്ക് പക്ഷാഘാതം ഉണ്ടായതെന്ന് സൂചന

നിലമ്ബൂര്‍: നിലമ്ബൂര്‍ വഴിക്കടവിനടുത്ത് ബസ് കാത്തു നിന്ന് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറി രണ്ട് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്ക് പക്ഷാഘാതമുണ്ടായതാണ് അപകടത്തിനിടയാക്കിയതെന്ന് റിപ്പോര്‍ട്ട്. ശരീരത്തിന്റെ ഒരു

Read more

ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറി; രണ്ട് കുട്ടികള്‍ മരിച്ചു; 10 പേര്‍ക്ക് പരിക്ക്; സംഭവം മലപ്പുറം വഴിക്കടവില്‍

മലപ്പുറം: സ്കൂളിലേക്ക് പോകാനായി ബസ് കാത്തുനിന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്കു ലോറി പാഞ്ഞു കയറി രണ്ട് കുട്ടികള്‍ മരിച്ചു. 10 വിദ്യാര്‍ത്ഥികള്‍ക്കു പരുക്കേറ്റു. പൂവത്തിങ്കല്‍ ഫിദയും മുഹമ്മദ് ഷാമിലും

Read more

നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട കാ​​​റി​​​ടി​​​ച്ച്‌ കോണ്‍​​​ഗ്ര​​​സ് പ്ര​​​വര്‍​​​ത്ത​​​കന്‍ മരി​ച്ചു

ഉള്ളൂര്‍: പൊതുയോഗത്തി​ന് ബാനര്‍ കെട്ടാനെത്തിയ കോണ്‍​ഗ്രസ് പ്രവര്‍ത്തകരുടെ ഇടയിലേക്ക് നിയന്ത്രണം വി​ട്ട കാ​റി​ടി​ച്ചുകയറി ഒരാള്‍ മരി​ച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ചെമ്ബഴന്തി സര്‍വ്വീസ് സഹകരണ ബാങ്കിലെ വാച്ച്‌ മാനായ

Read more

മലപ്പുറത്ത് ലോറി പാഞ്ഞ് കയറി മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

മലപ്പുറം: നിലമ്ബൂര്‍ വഴിക്കടവിനടുത്ത് മണിമൂളില്‍ ലോറി പാഞ്ഞ് കയറി മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സി.കെ.എച്ച്‌.എസ്.എസ് സ്കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്.

Read more

ആംബുലന്‍സ് തട്ടി ചികിത്സയിലായിരുന്ന മധ്യ വയസ്കന്‍ മരിച്ചു

വടകര:ദേശീയപാതയിലെ കേളുബസാറില്‍ ആംബുലന്‍സ് തട്ടി ചികിത്സയിലായിരുന്ന മധ്യ വയസ്കന്‍ മരിച്ചു.കണ്ണൂക്കരയിലെ മാടത്തും താഴ കുനി പവിത്രനാണ്( 62 ) മരിച്ചത്.ഇക്കഴിഞ്ഞ 3ന് കാലത്ത് 6 മണിക്ക് തലശ്ശേരി

Read more

ഹൈദരാബാദില്‍ മരിച്ച ‘മലയാളി’ കോയമ്ബത്തൂരില്‍ ജീവനോടെ; അന്വേഷണം തുടരുന്നു

ഹൈദരാബാദ് > മലയാളിയുടെ വ്യാജപേരില്‍ രേഖകള്‍ തയ്യാറാക്കിയ മധ്യവയസ്കനെ ഹൈദരാബാദിലെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് പട്ടാംചെരുവിലെ ലോഡ്ജില്‍ ഇയാളുടെ മൃതദേഹം കാണുന്നത്. തുടര്‍ന്ന് നടത്തിയ

Read more

കോഴിക്കോട് ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

കോഴിക്കോട്: മുക്കത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. മലപ്പുറം മങ്കട സ്വദേശി മുബഷീര്‍ സഖാഫി (26) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. Share on:

Read more

മുംബൈയിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; നാലു പേര്‍ മരിച്ചു

മുംബൈ: മുംബൈ നഗരത്തിലെ ബഹുനില കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ നാലു പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഏഴു പേരുടെ നില ഗുരുതരമാണ്. മുംബൈയിലെ

Read more

കോഴിക്കോട്ട് ന്യൂഇയര്‍ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പെട്ട് കാസര്‍കോട് സ്വദേശി മരിച്ചു; സുഹൃത്തിന് പരിക്ക്

നീലേശ്വരം: ഓട്ടോയിലിടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ ബൈക്ക് ഡിവൈഡറിലിടിച്ച്‌ മറിഞ്ഞ് യുവാവ് തല്‍ക്ഷണം മരിച്ചു. അപകടത്തില്‍ സുഹൃത്തിന് പരിക്കേറ്റു. നീലേശ്വരം കോട്ടപ്പുറത്തെ അബ്ദുല്‍ സലാം- നഫീസത്ത് ദമ്ബതികളുടെ മകന്‍ നിയാസ്

Read more

ഓടുന്ന ബസില്‍ നിന്നും തെറിച്ചുവീണ് 12 കാരന് ദാരുണാന്ത്യം

പുത്തൂര്‍:  ഓടുന്ന ബസില്‍ നിന്നും തെറിച്ചുവീണ് 12 കാരന് ദാരുണാന്ത്യം. മാണ്ട്യ ബൂത്തനവസൂരുവിലെ ചെന്നയ്യ ഗൗഡയുടെ മകന്‍ ചന്ദ്രു (12) ആണ് മരിച്ചത്. ഉപ്പിനങ്ങാടി ഷിരാദി കൊട്യകല്ലുവിലാണ്

Read more

ഒാഖി: മരിച്ചവരു​െട ബന്ധുക്കള്‍ക്ക്​ ധനസഹായം ഒന്നിച്ചു നല്‍കും

തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റ്​ ദുരന്തത്തി​​​െന്‍റ അടിയന്തിര സഹായത്തിനും പുനഃരധിവാസത്തിനുമായി കേന്ദ്ര സര്‍ക്കാറി​​​െന്‍റ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന്​ 1843 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്​ മുഖ്യമന്ത്രി പിണറായി

Read more

ഓഖി: മൂന്ന് മൃതദേഹങ്ങള്‍കൂടി കണ്ടെത്തി; മരണം 58

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്തം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 58 ആയി. ഇന്ന് ബേപ്പൂരില്‍നിന്നു മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്തോടെയാണിത്. മത്സ്യത്തൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടത്. മൃതദേഹങ്ങള്‍

Read more

കോട്ടയത്ത് സ്വകാര്യ ബസ് സ്കൂട്ടറില്‍ ഇടിച്ച്‌ വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്

കോട്ടയം: കോടിമത നാലുവരി പാതയില്‍ സ്വകാര്യ ബസ് ഇടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്. ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം. പള്ളം സ്പീച്ച്‌ലി കോളജ്

Read more

പതിനൊന്ന് വയസുകാരനെ പീഡനത്തിന് ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി

ലൈംഗീക പീഡനത്തിന് ശേഷം പതിനൊന്നു വയസ്സുകാരനെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തിയ കുറ്റത്തിന് വധശിക്ഷ.കൊലപാതകം ,ലൈംഗീകപീഡനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അബുദാബി ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത് .കൂടാതെ

Read more

Enjoy this news portal? Please spread the word :)