ബന്ധം ദൃഢമാക്കാം ഈ ഉത്സവവേളയില്‍; നരേന്ദ്ര മോദിക്ക് ഹിന്ദിയില്‍ ദീപാവലി ആശംസകള്‍ നേര്‍ന്ന് ദുബായി ഭരണാധികാരി; ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് അറബിയില്‍ നന്ദി അറിയിച്ച്‌ മോദി

ദുബായ്: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദീപാവലി ആഘോഷവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്സവം ആഘോഷിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു. ഹിന്ദിയിലായിരുന്നു

Read more

ദീപാവലിക്ക് പടക്കം നിരോധിച്ചാല്‍ മുഹറത്തിന് ആടിനെയും നിരോധിക്കേണ്ടേ? ചേതന്‍ ഭഗത്

ന്യൂഡല്‍ഹി: ദീപാവലിക്ക് പടക്കം നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ നിരവധി ട്വീറ്റുകളുമായി പ്രശസ്ത ഇംഗ്ളീഷ്^ഇന്ത്യന്‍ എഴുത്തുകാരന്‍ ചേതന്‍ ഭഗത്. കോടതിവിധിക്കെതിരെ ആദ്യം മൃദുവായ പ്രതികരിച്ച എഴുത്തുകാരന്‍റെ പ്രതിലോമകരമായ തുടര്‍

Read more

ഇത്തവണ പടക്കമില്ലാതെ തലസ്ഥാനത്ത് ദീപാവലി ആഘോഷം

ന്യൂഡല്‍ഹി: ദീപാവലിയ്ക്ക് മുന്നോടിയായി തലസ്ഥാനത്ത് നവംബര്‍ 1 വരെ പടക്ക വില്പന നിരോധിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഈ നിരോധനം പടക്ക ശേഖരണത്തിനും വില്പനയ്ക്കും ബാധകമാണ്.

Read more

രാജ്യം ദീപാവലി ആഘോഷിക്കുമ്പോള്‍ ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഘോഷം സൈനികരോടൊപ്പം.

മുന്‍ വര്‍ഷങ്ങളിലും പ്രധാനമന്ത്രി സൈനീകര്‍ക്കൊപ്പമായിരുന്നു ആഘോഷങ്ങളില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം പഞ്ചാബ് അതിര്‍ത്തിയിലെ സൈനികര്‍ക്കൊപ്പവും, അതിന് മുന്‍പ് സിയാച്ചിനിലെ സൈനികര്‍ക്കൊപ്പവുമായിരുന്നു ആഘോഷം. സമുദ്രനിരപ്പില്‍ നിന്ന് 10,000 അടി

Read more

ദീപാവലി ഓഫറുകളുമായി പ്രമുഖ ഇ​‍ന്റര്‍നെറ്റ് സേവനദാതാക്കള്‍ രംഗത്തെത്തി.

ന്യൂഡല്‍ഹി: ദീപാവലി ഓഫറുകളുമായി പ്രമുഖ ഇ​‍ന്റര്‍നെറ്റ് സേവനദാതാക്കള്‍ രംഗത്തെത്തി. പൂര്‍ണ്ണമായും ഫ്രീ ഓഫറുമായി ജിയോ രംഗത്ത് സജീവമായപ്പോള്‍ അതിനെ വെല്ലാനുള്ള ഓഫറുകളുമായിട്ടാണ് മറ്റ് കമ്പനികളും രംഗത്തെത്തിയിരിക്കുന്നത്. ബ്രോഡ്

Read more

Enjoy this news portal? Please spread the word :)