ചാപ്പക്കിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ പൊട്ടിക്കരഞ്ഞ് ദീപിക പദുകോണ്‍

വിവാഹ ശേഷം ദീപിക ആദ്യമായി ബിഗ് സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് ചാപ്പക്ക്. ആസിഡ് ആക്രണത്തില്‍ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതത്തെ പ്രേമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് ചാപ്പക്ക്. .

Read more

Enjoy this news portal? Please spread the word :)