ഡല്‍ഹി തൂത്തുവാരിയത് ബിജെപി; ആം ആദ്മിക്ക് സംഭവിച്ചതെന്ത്?

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ 2014 ആവര്‍ത്തിച്ച്‌ ബിജെപി. ഏഴ് ലോക്‌സഭാ സീറ്റുകളിലും ബിജെപി വന്‍ വിജയം കരസ്ഥമാക്കിയപ്പോള്‍ ആം ആദ്മി പാര്‍ട്ടി മൂന്നാം

Read more

ഡ​ല്‍​ഹി ജ​ന​ത കേ​ജ​രി​വാ​ള്‍ ഭ​ര​ണ​ത്തി​നെ​തി​രെ​ന്ന് ഷീ​ല ദീ​ക്ഷി​ത്

ന്യൂ​ഡ​ല്‍​ഹി: ത​ല​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ള്‍ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍​ക്കാ​രി​നെ​തി​രാ​ണെ​ന്ന് ഡ​ല്‍​ഹി പി​സി​സി അ​ധ്യ​ക്ഷ ഷീ​ല ദീ​ക്ഷി​ത്. കേ​ജ​രി​വാ​ള്‍ എ​ന്താ​ണ് പ​റ​യു​ന്ന​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.  ക​ഴി​ഞ്ഞ ദി​വ​സം

Read more

14 ആംആദ്മി എംഎല്‍എമാര്‍ ബിജെപിയിലേക്ക്!! ദില്ലിയില്‍ അട്ടിമറി നീക്കവുമായി ബിജെപി

കോണ്‍ഗ്രസ്-ആംദ്മി പാര്‍ട്ടികള്‍ സഖ്യത്തിലെത്തിയാല്‍ അതാകും ദില്ലിയില്‍ ബിജെപി നേരിടാന്‍ പോകുന്ന കനത്ത വെല്ലുവിളി എന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ പലവട്ട ചര്‍ച്ചകള്‍ക്കൊടുവിലും സഖ്യത്തിലേക്ക് എത്താന്‍ ഇരുപാര്‍ട്ടികള്‍ക്കും കഴിഞ്ഞില്ല. ഇതോടെ

Read more

ത​ണു​ത്തു​വി​റ​ച്ച്‌ ഡ​ല്‍​ഹി; നാ​ലു വ​ര്‍​ഷ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​നം അ​തി​ശൈ​ത്യ​ത്തി​ല്‍ വി​റ​യ്ക്കു​ന്നു. വ്യാ​ഴാ​ഴ്ച നാ​ലു ഡി​ഗ്രി സെ​ല്‍​ഷ്യ​സാ​ണ് ഡ​ല്‍​ഹി​യി​ലെ താ​പ​നി​ല. ഇ​ത് ശ​രാ​ശ​രി​യേ​ക്കാ​ള്‍ നാ​ലു ഡി​ഗ്രി താ​ഴെ​യാ​ണ്. നാ​ലു വ​ര്‍​ഷ​ത്തി​നി​ടെ അ​നു​ഭ​വ​പ്പെ​ടു​ന്ന ഏ​റ്റ​വും കു​റ​ഞ്ഞ

Read more

“സെ​മി ഫൈ​ന​ലി​ല്‍’ ആ​ര് വാ​ഴും, ആ​ര് വീ​ഴും: വി​ധി കാത്ത് ബിജെപിയും കോണ്‍ഗ്രസും

ന്യൂ​​​​​​ഡ​​​​​​ല്‍​​​​​​ഹി: ലോ​​​​​​ക്സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​നു നാ​​​​​​ലു​​​​​​മാ​​​​​​സം ശേ​​​​​​ഷി​​​​​​ക്കേ ബി​​​​​​ജെ​​​​​​പി​​​​​​ക്കും കോ​​​​​​ണ്‍ഗ്ര​​​​​​സി​​​​​​നും നി​​​​​​ര്‍​​​​​​ണാ​​​​​​യ​​​​​​ക​​​​​​മാ​​​​​​യ ജനവി​​​​​​ധി ഇ​​​​​​ന്ന​​​​​​റി​​​​​​യാം. മ​​​​​​ധ്യ​​​​​​പ്ര​​​​​​ദേ​​​​​​ശ്, രാ​​​​​​ജ​​​​​​സ്ഥാ​​​​​​ന്‍, ഛത്തീ​​​​​​സ്ഗ​​​​​​ഡ്, തെ​​​​​​ലു​​​​​​ങ്കാ​​​​​​ന, മി​​​​​​സോ​​​​​​റാം എ​​​​​​ന്നീ സം​​​​​​സ്ഥാ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലെ വോ​​​​​​ട്ടെ​​​​​​ണ്ണ​​​​​​ല്‍ ഇ​​​​​​ന്നു രാ​​​​​​വി​​​​​​ലെ

Read more

ഡല്‍ഹി മാളവ്യ നഗറില്‍ വന്‍ തീപിടിത്തം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജനസാന്ദ്രതയേറിയ മാളവ്യ നഗറില്‍ തീപിടിത്തം. മാളവ്യ നഗറിലെ റബ്ബര്‍ ഗോഡൗണിലാണ്​ ഇന്നലെ വൈകീട്ട്​ തീപിടിച്ചത്​. ഗോഡൗണിലാണ്​ ആദ്യം തീപിടിച്ചതെങ്കിലും പിന്നീട്​ തീ വ്യാപിക്കുകയായിരുന്നു. 30

Read more

ഡല്‍ഹിയില്‍ കാമുകനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാമുകനായ 23കാരനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനെയും, അമ്മയെയും, ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവാലായ പെണ്‍കുട്ടിയുടെ പ്രായപൂര്‍ത്തിയാവാത്ത സഹോദരനെയും

Read more

സ്​കൂളില്‍ കുട്ടികള്‍ തമ്മിലുണ്ടായ അടിപിടിയില്‍ ഒമ്ബതാം ക്ലാസുകാരന്‍ മരിച്ചു

ന്യൂഡല്‍ഹി: സ്​കൂളില്‍ കുട്ടികള്‍ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്ന്​ ഒമ്ബതാം ക്ലാസ്​ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. വടക്കന്‍ ഡല്‍ഹിയില്‍ കരവര്‍ മേഖലയിലെ സ്​കൂളിലാണ്​ സംഭവം. സ്​കൂളിലെ ടോയ്​ലറ്റിലാണ്​ തുഷാര്‍ കുമാര്‍

Read more

പുരോഹിതനെ കബളിപ്പിച്ച്‌ പണം തട്ടിയ കേസ് : ഡല്‍ഹി സ്വദേശി അറസ്റ്റില്‍

വിദേശപൗരന്‍ ചമഞ്ഞ് പുരോഹിതനെ കബളിപ്പിച്ച്‌ പണംതട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഡല്‍ഹി സ്വദേശി എല്‍വിസ് മെന്റാന എന്ന റോയി മെനന്‍ (34) ആണ് കണ്ണൂര്‍ ടൗണ്‍ പോലീസിന്റെ

Read more

മൂടല്‍മഞ്ഞ് മൂടിയ ഡല്‍ഹിയില്‍ 21 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: പുലര്‍കാലം മൂടല്‍മഞ്ഞു മൂടിയതോടെ ഡല്‍ഹിയില്‍ ഇന്ന് രാവിലെയും ഗതാഗതം സ്തംഭിച്ചു. കാഴ്ച പരിധി 300 മീറ്ററിലും താഴെയായതിനാല്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മൂടല്‍ മഞ്ഞ് പ്രതികൂലമായതിനാല്‍

Read more

മൂടല്‍മഞ്ഞ്​; ഡല്‍ഹിയില്‍ ഗതാഗതം താറുമാറായി

ന്യൂഡല്‍ഹി: പുതുവത്​സര ദിനത്തിലും ഡല്‍ഹി പുകമഞ്ഞില്‍ മൂടി. പുകമഞ്ഞ്​ കാഴ്​ച മറച്ചതു മൂലം വിമാന സര്‍വീസുകള്‍ താളം തെറ്റി. അഞ്ച്​ ആഭ്യന്തര വിമാനങ്ങളും ഏഴ്​ അന്താരാഷ്​ട്ര വിമാനങ്ങളും

Read more

കൊച്ചു കുട്ടികളെ പീഡിപ്പിക്കും… അതിനു ശേഷം അ‍ഞ്ച് രൂപയും കൊടുക്കും, ക്രൂരന്‍ ഈ 60കാരന്‍….

ദില്ലി: കൊച്ചുകുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച്‌ അറുപത് വയസ്സുകാരന്‍ പിടിയില്‍. ഒമ്ബതും അഞ്ചും വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചതിനാണ് കേസ്. ദക്ഷിണ ദില്ലിയിലെ തൊഴിലാളിയായ മുഹമ്മദ് ജൈനുള്‍ ആണ് അറസ്റ്റിലായത്.

Read more

ഡല്‍ഹിയില്‍ കനത്ത പുക മഞ്ഞ്; 18 ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത പുക മഞ്ഞിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസപ്പെട്ടു. മുപ്പത് ട്രെയിനുകളാണ് ഇന്ന് വൈകി ഓടുന്നത്. പതിനെട്ട് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ആറു ട്രെയിനുകളുടെ സമയം

Read more

ഡല്‍ഹിയില്‍ കാര്‍ ​ൈഡ്രവറും സുഹൃത്തും യാത്രക്കാരിയെ ബലാത്​സംഗം ചെയ്​തു

ന്യൂഡല്‍ഹി: കാര്‍ ഡ്രൈവറും സുഹൃത്തും ചേര്‍ന്ന്​ 19കാരിയായ യാത്രക്കാരിയെ ബലാത്​സംഗം ചെയ്​തു. ശനിയാഴ്​ച രാത്രി ഡല്‍ഹി- ഹരിയാന അതിര്‍ത്തിയിലാണ്​ സംഭവം. ഗുഡ്​ഗാമിലെ മാളില്‍ ജോലിക്കാരിയായ യുവതിയാണ്​ ബലാത്സംഗത്തിനിരയായത്​.

Read more

ഡല്‍ഹിയില്‍ അഞ്ച് കുട്ടികള്‍ ചേര്‍ന്ന് 20 കാരിയെ പീഡിപ്പിച്ചു

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പേര്‍ ചേര്‍ന്ന് ഡല്‍ഹിയിലെ ജഹാന്‍ഹീര്‍പൂരില്‍ ഇരുപത് വയസുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയതായി പരാതി. ബുധനാഴ്ച രാത്രി നടന്ന സംഭവത്തെക്കുറിച്ച്‌ യുവതി നല്‍കിയ പരാതിയെ

Read more

ആധ്യാത്മികതയുടെ മറവില്‍ ഡെല്‍ഹിയിലെ ആശ്രമത്തില്‍ നടക്കുന്നത് പീഡനവും മയക്കുമരുന്ന് ഉപയോഗവും; ഇരകളായത് നൂറുകണക്കിന് സ്ത്രീകളും കുട്ടികളും

ന്യൂഡല്‍ഹി:  ആധ്യാത്മികതയുടെ മറവില്‍ ഡെല്‍ഹിയിലെ ആശ്രമത്തില്‍ നടക്കുന്നത് പീഡനവും മയക്കുമരുന്ന് ഉപയോഗവും. നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമാണ് ഇതിന് ഇരകളായത്. ഡെല്‍ഹി രോഹിണി നഗറിലെ ആശ്രമത്തിലാണ് ക്രൂരമായ സംഭവം

Read more

രാജ്യമനസാക്ഷിയെ ഞെട്ടിച്ച്‌ ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം; ഒന്നര വയസ്സുകാരിയെ സ്വന്തം മക്കളുടെ മുന്നിലിട്ട് 33കാരന്‍ പീഡിപ്പിച്ചു; രക്തസ്രാവത്തെ തുടര്‍ന്ന് കുഞ്ഞ് ആശുപത്രിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു മാനഭംഗ കഥകൂടി. ഒന്നരവയസ്സുകാരിയെ 33കാരന്‍ സ്വന്തം മക്കളുടെ മുന്നിലിട്ട് പീഡിപ്പിച്ചു. അയല്‍വീട്ടിലെ നാലുവയസ്സുകാരനും രണ്ടു വയസ്സുകാരിയുമൊത്തു കളിക്കാന്‍ പോയ

Read more

മദ്യ റാക്കറ്റിനെ പിടികൂടാന്‍ സഹായിച്ച സ്ത്രീയെ മര്‍ദ്ദിച്ച്‌, നഗ്നയാക്കി നടത്തിച്ചു

ന്യൂഡല്‍ഹി: വ്യാജമദ്യ റാക്കറ്റിനെ പിടികൂടാന്‍ സഹായിച്ച സ്ത്രീയെ നഗ്നയാക്കി നടത്തിച്ചെന്ന് പരാതി. ഡല്‍ഹിയിലെ നരേലയിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. കള്ളവാറ്റുകാരെ സഹായിക്കുന്ന പ്രദേശത്തെ സ്ത്രീകളടക്കമുള്ളവരാ‍ണ്

Read more

ഒരു ഗ്ലാസ് ജ്യൂസിന്റെ പേരില്‍ ഡല്‍ഹിയില്‍ ഒരാളെ കുത്തിക്കൊന്നു

ന്യൂഡല്‍ഹി: ഒരു ഗ്ലാസ് ജ്യൂസിന്റെ പണം കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഡല്‍ഹിയില്‍ അഗ്നിരക്ഷാ സേനാംഗത്തിന്റെ ജീവനെടുത്തു. കഴിഞ്ഞ ദിവസം സുഹൃത്തിന്റെ കടയിലുണ്ടായ തര്‍ക്കം തീര്‍ക്കാനെത്തിയ ഗോവിന്ദ് എന്നയാളാണ്

Read more

ഡല്‍ഹിയില്‍ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥി ഏഴംഗസംഘത്തിന്റെ കുത്തേറ്റ് മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗൗതംപൂരിയില്‍ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു. മുഹമ്മദ് സുല്‍ത്താന്‍ എന്ന പതിനാറുകാരനാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം സ്കൂളില്‍ നിന്നും വീട്ടിലേക്ക് വരികയായിരുന്ന സുല്‍ത്താനെ

Read more

ക​ണ്ണ്​ നീറി; മഴ കൊതിച്ച്‌​ ഡല്‍ഹി

ന്യൂ​ഡ​ല്‍​ഹി: ത​ല​സ്​​ഥാ​ന​ന​ഗ​രി കൊ​തി​ക്കു​ന്ന​ത്​ ഒ​രു മ​ഴ പെ​യ്യാ​നാ​ണ്. പു​ക​മ​ഞ്ഞി​ല്‍ മൂ​ടി​നി​ല്‍​ക്കു​ക​യാ​ണ്​ മ​ഹാ​ന​ഗ​രം. അ​ഞ്ചു​ദി​വ​സ​ത്തി​നു ശേ​ഷം തി​ങ്ക​ളാ​ഴ്​​ച സ്​​കൂ​ള്‍ തു​റ​ന്നു. എ​ന്നാ​ല്‍, സ്​​കൂ​ള്‍ അ​ട​ച്ചി​ടേ​ണ്ടി​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​രു മാ​റ്റ​വും

Read more

പുകമഞ്ഞ്: ഡല്‍ഹിയില്‍ 64 ട്രെയിനുകള്‍ വൈകിയോടുന്നു

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ പുകമഞ്ഞിന്‍റെ ദുരിതം അവസാനിക്കുന്നില്ല. ശനിയാഴ്ച രാവിലെ 64 ട്രെയിനുകള്‍ വൈകിയോടുകയാണ്. രണ്ടു ട്രെയിനുകള്‍ റദ്ദാക്കിയതായും റെയില്‍വേ അറിയിച്ചു. അതേസമയം, ഡല്‍ഹിയിലെ

Read more

ഡല്‍ഹി നഗരം അനിശ്ചിതത്വത്തില്‍; വിട്ടൊഴിയാതെ അന്തരീക്ഷ മലിനീകരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നാം ദിവസവും അന്തരീക്ഷ മലിനീകരകരണത്തില്‍ വലഞ്ഞ് ജനങ്ങള്‍. പ്രശ്നം രൂക്ഷമായതിനെ തുടര്‍ന്ന് ട്രെയിന്‍, വ്യോമ ഗതാഗതം തടസപ്പെട്ടു. കാഴ്ചപരിധി കുറഞ്ഞതിനെ തുടര്‍ന്ന് 11 ട്രെയിനുകളാണ്

Read more

ആദ്യമായി മോഷ്ടിച്ച കാറുമായി കടക്കുന്നതിനിടയില്‍ വാഹനാപകടത്തില്‍ മരിച്ചു

ന്യൂഡല്‍ഹി:ആദ്യ മോഷണശ്രമത്തിനിടയില്‍ 22കാരന്‍ മരിച്ചു. ഓല ക്യാബായ മാരുതി ഡിസയര്‍ മോഷ്ടിച്ച്‌ കടക്കുന്നതിനിടയില്‍ കാര്‍ ഒരു ട്രക്കില്‍ ചെന്നിടിക്കുകയായിരുന്നു. മറ്റൊരാളും മോഷ്ടാവിനൊപ്പമുണ്ടായിരുന്നുവെങ്കിലും അപകടം നടന്നതോടെ അയാള്‍ ഓടി

Read more

രഹസ്യഭാഗത്ത് പെട്രോളൊഴിക്കുകയും മുളകുപൊടിയുകയും ചെയ്ത സംഭവം; 10 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ രഹസ്യഭാഗത്ത് സിഗററ്റ് കൊണ്ട് കുത്തുകയും മുളകുപൊടിയിടുകയും ആ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളുല്‍ പ്രചരിപ്പിക്കുകയും ചെയ്ത 10 പേരെ ഡല്‍ഹി പോലീസ് അറസ്റ്റ്

Read more

Enjoy this news portal? Please spread the word :)