തീവ്രവാദികള്‍ കേരളം സന്ദര്‍ശിച്ചുവെന്ന വെളിപ്പെടുത്തലില്‍ പ്രതികരിക്കേണ്ടത് എന്‍.ഐ.എ : ഡി.ജി.പി

തിരുവനന്തപുരം: ഇസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ആക്രമണം നടത്തിയ ഭീകരര്‍ കേരളം സന്ദര്‍ശിച്ചുവെന്ന ശ്രീലങ്കന്‍ സൈനിക മേധാവി ലഫ്. ജനറല്‍ മഹേഷ് സേനാനായകയുടെ വെളിപ്പെടുത്തലില്‍ പ്രതികരിക്കേണ്ടത് എന്‍.ഐ.എ ആണെന്ന്

Read more

ഡി.ജി.പി ജേക്കബ് തോമസ് സ്വയം വിരമിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഡോ.ജേക്കബ് തോമസ് സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ മത്സരിക്കാനാണ് അദ്ദേഹം രാജിവച്ചത്. കേന്ദ്ര ആഭ്യന്തര

Read more

ബാലഭാസ്കറിന്റെ മരണം വിശദമായി അന്വേഷിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം വിശദമായി അന്വേഷിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്‌റ. ഈ ആവശ്യവുമായി ബന്ധപ്പെട്ട് ബാലഭാസ്കറിന്റെ അച്ഛനും ബന്ധുക്കളും ഡിജിപി

Read more

ശബരിമല യുവതി പ്രവേശന വിഷയുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷങ്ങില്‍ 2060 പേരെ അറസ്റ്റ് ചെയ്തു

ശബരിമല യുവതി പ്രവേശന വിഷയുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷങ്ങില്‍ 2060 പേരെ അറസ്റ്റ് ചെയ്തു.കേസുമായി ബന്ധുപ്പെട്ട് കൂടുതല്‍ പേര്‍ ഇനിയും അറസ്റ്റിലാകും .ശബരിമല, സന്നിധാനം, പമ്ബ, നിലയ്ക്കല്‍,

Read more

ജേക്കബ് തോമസിന്റെ തമിഴ്നാട്ടിലെ ഭൂമി കണ്ടുകെട്ടാന്‍ ആദായനികുതി വകുപ്പിന്റെ നടപടി

തിരുവനന്തപുരം : ആദായനികുതി വകുപ്പ് ഡിജിപി ജേക്കബ് തോമസിന്റെ തമിഴ്നാട്ടിലുള്ള ഭൂമി കണ്ടുകെട്ടുന്നതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. തമിഴ്നാട്ടിലെ രാജപാളയത്ത് ബെനാമി ഇടപാടില്‍ ജേക്കബ് തോമസ് 50.33 ഏക്കര്‍

Read more

ഇന്നാ പിടിച്ചോ ഒരു ടേപ്പ് ‘വായ മൂടെടാ പി.സി’; കന്യാസ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനയിറക്കി വെട്ടിലായിരിക്കേ പി.സി ജോര്‍ജിനെതരെ ഫേസ്‌ബുക്കില്‍ ക്യാമ്ബയിന്‍

പൂഞ്ഞാര്‍: ബിഷപ്പ് പീഡിപ്പിച്ചുവെന്ന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ പി.സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. സമൂഹ മാധ്യമത്തിലൂടെ വായ മൂടെടാ പി.സി എന്ന ക്യാമ്ബയിനാണ്

Read more

വാഹന പരിശോധന കര്‍ശനമാക്കാന്‍ ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കാന്‍ പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം. വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കുന്നത് കൂടി കണക്കിലെടുത്താണ് തീരുമാനം. രാത്രി 12 മണി

Read more

സംസ്ഥാനത്ത് 12 ഡിജിപിമാർ എന്തിനെന്നു ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് സ്വതന്ത്ര ചുമതലയുള്ള വിജിലൻസ് ഡിജിപിയെ നിയമിക്കാത്തതിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. സംസ്ഥാനത്ത് എന്തിനാണ് 12 ഡിജിപിമാരെ നിയമിച്ചിരിക്കുന്നത്. ഇത്രയും ഡിജിപിമാർ ഉണ്ടായിട്ടും വിജിലൻസ് ഡയറക്ടറുടെ

Read more

ശശികലയുടെ ജയില്‍ സുഖവാസം; ഡിഐജി രൂപയ്ക്ക് രാഷ്ട്രപതിയുടെ മെഡല്‍

ശശികലയുടെ അഢംബര ജീവിതം വെളിച്ചത്തു കൊണ്ടുവന്ന ഡിഐജി ഡി രൂപയ്ക്ക് രാഷ്ട്രപതിയുടെ മെഡൽ. ശനിയാഴ്ച രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് കർണാടക ഗവർണർ വജുഭായ് ആർ വാലയാണ് മെഡൽ

Read more

ഡിജിപി വിവരങ്ങള്‍ അറിയിച്ചത് അന്വേഷണ സംഘത്തോട് ആലോചിക്കാതെയെന്നാണ് ആക്ഷേപം.

നടിയെ ആക്രമിച്ച കേസ് നടത്തിപ്പില്‍ അന്വേഷണസംഘത്തിന് അതൃപ്തി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വിവരങ്ങള്‍ കോടതിയില്‍ അറിയിച്ചതിലാണ് അന്വേഷണസംഘം അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്. വസ്തുതകള്‍ കൃത്യമായി അറിക്കാത്തതിനാലാണ് ഹൈക്കോടതി

Read more

സം​സ്ഥാ​ന​ത്ത്​ ല​വ്​ ജി​ഹാ​ദ്​ ഇ​ല്ല എ​ന്ന്​ പ​റ​യു​ന്ന​ത്​ പൂ​ര്‍​ണ​മാ​യും ശ​രി​യ​െ​ല്ല​ന്ന്​ മു​ന്‍ ഡി.​ജി.​പി ടി.​പി. സെ​ന്‍​കു​മാ​ര്‍.

സം​സ്ഥാ​ന​ത്ത്​ ല​വ്​ ജി​ഹാ​ദ്​ ഇ​ല്ല എ​ന്ന്​ പ​റ​യു​ന്ന​ത്​ പൂ​ര്‍​ണ​മാ​യും ശ​രി​യ​െ​ല്ല​ന്ന്​ മു​ന്‍ ഡി.​ജി.​പി ടി.​പി. സെ​ന്‍​കു​മാ​ര്‍. അ​തു​കൊ​ണ്ടാ​ണ്​ ഹൈ​കോ​ട​തി​ക്കു​പോ​ലും അ​ത്ത​രം ചി​ല കേ​സു​ക​ളി​ല്‍ ന​ട​പ​ടി എ​ടു​ക്കേ​ണ്ടി​വ​ന്ന​ത്. സ്​​നേ​ഹി​ക്കു​ന്ന

Read more

നടന്‍ ദിലീപിനെതിരെ തെളിവുകളില്ല : മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍

തിരുവനന്തപുരം: നടിയെ ആക്രമിയ്ക്കുന്ന കേസ് അന്വേഷിയ്ക്കുന്ന എ.ഡി.ജി.പി ബി സന്ധ്യയ്ക്കെതിരെ ആഞ്ഞടിച്ച്‌ മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ . നടന്‍ ദിലീപിനെതിരെ തെളിവുകളൊന്നും ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ

Read more

നടിയെ ആക്രമിച്ച കേസ്: അന്വേഷണ സംഘത്തില്‍ മാറ്റമില്ലെന്ന് ഡി.ജി.പി

കൊച്ചിയില്‍ നടി ആക്രമണത്തിനിരയായ കേസ് അന്വേഷിക്കുന്ന സംഘത്തില്‍ മാറ്റമില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്നും ഉത്തരമേഖല എ.ഡി.ജി.പി ബി.സന്ധ്യയെ

Read more

ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം സത്യൻ നരവൂർ എന്നയാൾ നൽകിയ പരാതിയിലാണ് അന്വേഷണം. തമിഴ്നാട്ടിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നാണ് പരാതി.

തിരുവനന്തപുരം: ഐഎംജി ഡയറക്ടറായി നിയമിതനായ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുന്നത്. സത്യൻ നരവൂർ

Read more

സെൻകുമാറിനെ “കുത്തി നോവിച്ച്” വീണ്ടും സർക്കാർ

തിരുവനന്തപുരം: നിയമ യുദ്ധത്തിലൂടെ ഡിജിപി സ്ഥാനത്ത് തിരിച്ചെത്തിയ ടി.പി.സെൻകുമാറിനെ പ്രകോപിപ്പിക്കാൻ പുതിയ നടപടിയുമായി സർക്കാർ വീണ്ടും. സെൻകുമാറിന്‍റെ ഗണ്‍മാനെ അദ്ദേഹം അറിയാതെ ആഭ്യന്തരവകുപ്പ് സ്ഥലം മാറ്റി. ഗണ്‍മാനായിരുന്ന

Read more

ഡിജിപി ​ടി.​പി.​സെ​ൻ​കു​മാ​റി​നെ കാ​ണാ​ൻ ജി​ഷ്ണുവിന്‍റെ അ​ച്ഛ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്

നാ​ദാ​പു​രം: പാ​ന്പാ​ടി നെ​ഹ്റു എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച ജി​ഷ്ണു പ്ര​ണോ​യി​യു​ടെ പി​താ​വ് അ​ശോ​ക​ൻ നീ​തി തേ​ടി ഡിജിപി ​ടി.​പി.​സെ​ൻ​കു​മാ​റി​നെ കാ​ണും. ഇ​ന്ന് വൈ​കി​ട്ട് അഞ്ചിന്

Read more

*സെന്‍കുമാറും തച്ചങ്കരിയും തമ്മില്‍ പോലീസ് ആസ്ഥാനത്ത് വാക്കേറ്റം*

*സെന്‍കുമാറും തച്ചങ്കരിയും തമ്മില്‍ പോലീസ് ആസ്ഥാനത്ത് വാക്കേറ്റം* തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം കൈയേറ്റത്തിന്റെ വക്കോളമെത്തിയതായി സൂചന. സംസ്ഥാന പോലീസ് മേധാവി

Read more

സെൻകുമാർ കേസ്: കോടതി ചെലവോടെ സർക്കാരിന്‍റെ പുനപരിശോധന ഹർജി തള്ളി

ന്യൂഡൽഹി: ടി.പി.സെൻകുമാറിനെ പോലീസ് മേധാവിയായി നിയമിക്കണമെന്ന വിധിയിൽ വ്യക്തത തേടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. കോടതി ചെലവായി സർക്കാർ 25,000 രൂപ നൽകണമെന്ന

Read more

ഡിജിപി നിയമനം: സർക്കാരാണ് നടപടികൾ സ്വീകരിക്കേണ്ടതെന്ന് ലോക്നാഥ് ബെഹ്റ ,മുഖ്യമന്ത്രിയുമായി ലോക്നാഥ് ബെഹ്റ കൂടിക്കാഴ്ച നടത്തി.

തി​രു​വ​ന​ന്ത​പു​രം: സെ​ൻ​കു​മാ​ർ കേ​സി​ലെ സു​പ്രീം കോ​ട​തി വി​ധി​യി​ൽ ത​നി​ക്ക് ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രാ​ണ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​ത്. സ്ഥാ​ന​മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​ൽ ത​നി​ക്ക് യാ​തൊ​രു

Read more

ടി.പി.സെൻകുമാർ സുപ്രീം കോടതിയിൽ വിജയിച്ചത് 11 മാസം നീണ്ട നിയമപോരാട്ടത്തിലൂടെ.

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തുനിന്നു തെറിപ്പിക്കപ്പെട്ട ടി.പി.സെൻകുമാർ സുപ്രീം കോടതിയിൽ വിജയിച്ചത് 11 മാസം നീണ്ട നിയമപോരാട്ടത്തിലൂടെ. ഈ സർക്കാർ അധികാരത്തിലെത്തി ആറാം ദിവസമാണ് ഡിജിപി

Read more

പോലീസ് മേധാവി സ്ഥാനത്തുനിന്ന് ടി.പി. സെൻകുമാറിനെ മാറ്റിയതിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം.

ന്യൂഡൽഹി: പോലീസ് മേധാവി സ്ഥാനത്തുനിന്ന് ടി.പി. സെൻകുമാറിനെ മാറ്റിയതിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം. വ്യക്തി താല്പര്യത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥാനമാറ്റം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ എങ്ങനെ

Read more

ഫോട്ടോ കൊടുക്കരുത്, പ്രദര്‍ശിപ്പിക്കരുത് : പ്രതിയുടെ അവകാശങ്ങള്‍ക്കായി പോലീസ് മേധാവി

തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലുള്ളവരുടെ ഫോട്ടോയോ വീഡിയോ ദൃശ്യങ്ങളോ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതു കര്‍ശനമായി വിലക്കി സംസ്ഥാന പോലീസ് മേധാവിയുടെ വിജ്ഞാപനം. കുറ്റം ചെയ്തെന്ന് അന്തിമമായി തെളിയുന്നതുവരെ പ്രതിയെ തിരിച്ചറിയത്തക്ക

Read more

Enjoy this news portal? Please spread the word :)