ഉപതെരഞ്ഞെടുപ്പ് വന്നാല്‍ പണം ആരുടെ കൈയില്‍ നിന്നു പോകും?; എംഎല്‍എമാര്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച്‌ ധര്‍മ്മജന്‍

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച്‌ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി.’ഞാന്‍ വോട്ട് ചെയ്യുന്നത് എന്റെ നിലപാടുകള്‍ക്കനുസരിച്ചാണ്. ഇത്തവണ എനിക്കുള്ള ആശങ്ക തെരഞ്ഞെടുപ്പ് ചെലവുകളേക്കുറിച്ചാണ്. എംഎല്‍എമാര്‍ സ്ഥാനാര്‍ഥികളാവുമ്ബോള്‍ അതില്‍

Read more