നടിയെ ആക്രമിച്ച കേസ്; ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് വേണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. കേസ് വേനലവധിക്ക് ശേഷം പരിഗണിക്കാമെന്നായിരുന്നു

Read more

നടിയെ ആക്രമിച്ച കേസ്: സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്‍റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ നേരത്തെ നല്‍കിയ ഹര്‍ജി തള്ളിയ

Read more

ദിലീപ് “പുറത്തിറങ്ങി’

കൊ​​​ച്ചി: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട കേസിൽ അറസ്റ്റിലായി ആ​​​ലു​​​വ സ​​​ബ് ജ​​​യി​​​ലി​​​ൽ റിമാൻഡിൽ ക​​​ഴി​​​യു​​​ന്ന ന​​​ട​​​ൻ ദി​​​ലീ​​​പ് അ​​​ച്ഛ​​​ന്‍റെ ശ്രാ​​​ദ്ധ​​​ച്ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി പുറത്തിറങ്ങി. അ​​​ങ്ക​​​മാ​​​ലി ഒ​​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ്

Read more

തനിക്കെതിരെ ഗൂഢാലോചനയെന്ന് ദിലീപ്;പിന്നില്‍ ?

ദിലീപിന്റെ മൊഴിയില്‍ മുംബൈ കേന്ദ്രീകരിച്ച് തനിക്കെതിരേ ഗൂഢാലോചന ഉണ്ടെന്ന് പറഞ്ഞിരുന്നു. ഈ മൊഴിയില്‍ വ്യക്തത തേടാനാണ് മുംബൈ നിവാസിയായ ശ്രീകുമാര്‍ മേനോനെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തത്.

Read more

ദിലീപിന്‍റെ ജാമ്യ ഹർജി ഹൈക്കോടതി മാറ്റി

കൊച്ചി: നടിയെ ഉപദ്രവിച്ച കേസിന്‍റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അറസ്റ്റിലായ നടൻ ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ദിലീപിന്‍റെ അഭിഭാഷകൻ രാംകുമാർ

Read more

Enjoy this news portal? Please spread the word :)