വിനോദയാത്രയ്ക്കിടെ മലയാളി സഹോദരങ്ങള്‍ മുങ്ങി മരിച്ചു

ലണ്ടന്‍: വിനോദയാത്രയ്ക്കിടെ മലയാളി സഹോദരങ്ങള്‍ മുങ്ങി മരിച്ചു. ബ്രിട്ടനിലാണ് ചെങ്ങന്നൂര്‍ സ്വദേശിയായ അനിയന്‍കുഞ്ഞ് – സൂസന്‍ ദമ്ബതികളുടെ മകന്‍ ജോയല്‍ (19) റാന്നി സ്വദേശിയായ ഷിബു- സുബി

Read more

ജഡം ഒഴുകിവരുന്നത് പൊലീസിനെ അറിയിച്ച്‌ കാത്തിരുന്ന നാട്ടുകാര്‍; തോട്ടില്‍ നിന്ന് പുഷ്പയെ ജീവനോടെ മുങ്ങി തപ്പിയെടുത്ത് ആശുപത്രിയിലാക്കി യുവാക്കള്‍; അമ്ബത്തിരണ്ടുകാരി എടത്വയിലെ പുഷ്പ വീണ്ടും ജീവിതത്തിലേക്ക്.

എടത്വ: അജ്ഞാത ജഡമെന്ന് കരുതിയ മൃതദേഹം തോട്ടിലൂടെ ഒഴികി വരുന്നുവെന്ന് നാട്ടുകാര്‍ കരുതി. .തോട്ടില്‍ ഒഴുകിയെത്തിയ സ്ത്രീയുടെ മുഖം വെള്ളത്തിലേക്കു ചാഞ്ഞുകിടന്ന ഇല്ലിക്കമ്ബില്‍ തട്ടിയതോടെ കൈ ചെറുതായി

Read more

പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലെ കൂ​ട​പ്പു​ഴ ത​ട​യ​ണ​യി​ൽ മേ​ലൂ​ർ ഭാ​ഗ​ത്ത് പു​ഴ​യി​ൽ കൂ​ട്ടു​കാ​രോ​ടൊ​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. കൊ​ര​ട്ടി പാ​ല​മു​റി ഇ​ള​യ​ച്ചം വീ​ട്ടി​ൽ കു​ട്ട​പ്പ​ന്‍റെ മ​ക​ൻ കി​ഷോ​ർ(23)​ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന

Read more

പെരുമ്പാവൂരിൽ പാറമടയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

കൊച്ചി: പെരുമ്പാവൂരിൽ പാറമടയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. വേങ്ങൂർ പഞ്ചായത്തിലെ പെട്ടമലയിലുള്ള പാറമടയിലാണ് സംഭവം. അടച്ചിട്ട പാറമടയിലാണ് വിദ്യാർഥികൾ കുളിക്കാനിറങ്ങിയത്. എറണാകുളം കളമശേരി സ്വദേശികളായ

Read more

Enjoy this news portal? Please spread the word :)