മയക്കുമരുന്ന് കേസില്‍ നടി വിദേശത്തും കുടുങ്ങി ?; അന്വേഷണം സിനിമ-സീരിയല്‍ പ്രവര്‍ത്തകരിലേക്ക്

കൊച്ചി : കൊച്ചിയില്‍ സീരിയല്‍ നടി അശ്വതി ബാബു മയക്കുമരുന്ന് കേസില്‍ പിടിയിലായ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് സിനിമ-സീരിയല്‍ പ്രവര്‍ത്തകരെയും ചോദ്യം

Read more

പെരുമ്ബാവൂരില്‍ വന്‍ മയക്കുമരുന്നു വേട്ട

പെരുമ്ബാവൂര്‍: വാഹന പരിശോധനക്കിടെ പെരുമ്ബാവൂരില്‍ വന്‍ മയക്കുമരുന്നു വേട്ട. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ രണ്ടുകോടി രൂപ വിലവരുന്ന ഹാഷിഷ് പെരുമ്ബാവൂര്‍ പൊലീസാണ് പിടികൂടിയത്. ഇന്ന്് രാവിലെ 9.30 ന്

Read more

ഡല്‍ഹിയില്‍ മയക്കുമരുന്നുമായി വിദ്യര്‍ഥികള്‍ പിടിയില്‍

ന്യൂഡല്‍ഹി: പുതുതവത്​സരാ​േഘാഷങ്ങളോടനുബന്ധിച്ച്‌​ നാര്‍ക്കോട്ടിക്​ കണ്‍ട്രാള്‍ ബ്യൂറോ നടത്തിയ പരിശോധനയില്‍ നാല്​ വിദ്യാര്‍ഥികള്‍ അറസ്​റ്റില്‍. ഡല്‍ഹി, ജെ.എന്‍.യു, അമിറ്റി സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളാണ്​ അറസ്​റ്റിലായത്​. ഡല്‍ഹിയില്‍ മയക്കുമരുന്ന്​ വിതരണം ചെയ്യുന്ന

Read more

കലോത്സവനഗരിയില്‍ കഞ്ചാവ് വില്‍പ്പനക്ക് കൊണ്ടുവന്ന യുവാവ് പിടിയില്‍

കാസര്‍കോട്: ചെമനാട്ടെ റവന്യൂ ജില്ലാസ്കൂള്‍ കലോത്സവനഗരിയില്‍ കഞ്ചാവ് വില്‍പ്പനക്കുകൊണ്ടുവന്ന യുവാവ് പോലീസ് പിടിയിലായി. ചെമനാട് കൊമ്ബനടുക്കത്തെ മുഹമ്മദ് നാസറിനെ(40)യാണ് കാസര്‍കോട് എസ് ഐ അജിത്കുമാര്‍ അറസ്റ്റ് ചെയ്തത്.

Read more

മരുന്ന് മാറിക്കൊടുത്തു: തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗി ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ മരുന്ന് മാറിക്കൊടുത്തതിനെ തുടർന്നു രോഗി ഗുരുതരാവസ്ഥയിൽ. നാഡീ സംബന്ധമായ രോഗത്തിന് ചികിത്സ തേടിയെത്തിയ രോഗിക്കാണ് മരുന്ന് മാറി നൽകിയത്. സംഭവത്തെ തുടർന്നു

Read more

ഹാ​ഷി​ഷ് കച്ചവടം: യു​വാ​വി​ന്‍റെ കെ​ണി​യി​ൽ വീണത് സ്ത്രീ​ക​ളും വി​ദ്യാ​ർ​ഥി​ക​ളും

കൊ​ച്ചി: ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ക​ർ​ഷ​ക റോ​ഡി​ൽ നി​ന്ന് ഹാ​ഷി​ഷു​മാ​യി പോ​ലീ​സ് പി​ടി​കൂ​ടി​യ യു​വാ​വി​ന്‍റെ വ​ല​യി​ൽ കു​ടു​ങ്ങി​യ​ത് നി​ര​വ​ധി സ​ത്രീ​ക​ളും വി​ദ്യാ​ർ​ഥി​ക​ളും.

Read more

Enjoy this news portal? Please spread the word :)