അഭ്രപാളികളിലെ സ്ത്രീ സൗന്ദര്യത്തിന് പിന്നിലെ ശബ്ദ സൗന്ദര്യം ; ശബ്ദകലാകാരി ആനന്ദവല്ലി ഓര്‍മ്മയായി

തിരുവനന്തപുരം: അഭ്രപാളികളിലെ നായികമാരുടെ അഭിനയ മികവിന് ശബ്ദത്താല്‍ രാകി മിനുക്കി സൗന്ദര്യം കൂട്ടിയ ശബ്ദ പ്രതിഭ ആനന്ദവല്ലി (67) ഓര്‍മ്മയായി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. . കേരളത്തിലെ

Read more

Enjoy this news portal? Please spread the word :)