ഇ​ന്തോ​നേ​ഷ്യ​യില്‍ വ​ന്‍ ഭൂ​ച​ല​നം

ഇ​ന്തോ​നേ​ഷ്യ​യില്‍ വ​ന്‍ ഭൂ​ച​ല​നം. ഭൂ​ച​ല​ന​ത്തെ തു​ട​ര്‍​ന്ന് ഇ​ന്തോ​നേ​ഷ്യ​യി​ല്‍ സു​നാ​മി മു​ന്ന​റി​യി​പ്പ് നല്‍കി. ഞാ​യ​റാ​ഴ്ച​യാ​ണ് റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.9 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. സു​ല​വേ​സി​ക്കും മാ​ലു​ക്കു​വി​നും ഇ​ട​യി​ല്‍ മൊ​ളു​ക്ക

Read more

ഇന്തോനേഷ്യയിലെ വടക്കന്‍ ആച്ചേ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ നൂറോളം പേര്‍ മരിച്ചു.

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ വടക്കന്‍ ആച്ചേ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ നൂറോളം പേര്‍ മരിച്ചു. വ്യാപകനാശനഷ്ടമുണ്ടായി. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു. 97 പേരുടെ മരണം സ്ഥിരീകരിച്ചതായി പ്രാദേശിക സൈനികവൃത്തങ്ങള്‍ അറിയിച്ചു. തകര്‍ന്ന

Read more

സ്വവര്‍ഗാനുരാഗികളോടുള്ള ദൈവകോപമാണ് ,ഭൂകമ്പത്തിനു കാരണംഇറ്റാലിയന്‍ പുരോഹിതന്‍ -ഫാദര്‍ ജിയോവനി കവാല്‍കോലി.

റോം: സ്വവര്‍ഗാനുരാഗികളെ അനുകൂലിക്കുന്നതിനുള്ള ദൈവകോപമാണ് അടുത്തിടെ ഇറ്റലിയെ പിടിച്ചുകുലുക്കിയ ഭൂകമ്പമെന്ന് ഇറ്റാലിയന്‍ പുരോഹിതന്‍ ഫാദര്‍ ജിയോവനി കവാല്‍കോലി. റേഡിയോ മരിയയിലാണ് ഒക്ടോബര്‍ 30-നു നടന്ന ഭൂകമ്പത്തെക്കുറിച്ച് വിവാദ

Read more

Enjoy this news portal? Please spread the word :)