പൂഴിക്കടകനുമായി പ്രതിപക്ഷം, സഖ്യത്തിന് പുതിയ പേര്, ഇന്നു തന്നെ രാഷ്‌ട്രപതിയെ കാണുമെന്ന് സൂചന

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ആര് ഭരിക്കുമെന്നറിയാന്‍ കേവലം മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അവസാനയടവും പുറത്തെടുത്ത് പ്രതിപക്ഷ സഖ്യം. സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ടെന്ന

Read more

പുതിയ സര്‍ക്കാര്‍ : ദേശീയ രാഷ്ട്രീയത്തില്‍ അണിയറ നീക്കങ്ങള്‍ സജീവമായി

ഡല്‍ഹി : ബിജെപി വീണ്ടും ഇന്ത്യ ഭരിക്കുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ കേന്ദ്രീകരിച്ച്‌ ദേശീയ രാഷ്ട്രീയത്തില്‍ അണിയറ നീക്കങ്ങള്‍ സജീവമായി . എന്‍ഡിഎ നേതാക്കളുടെയും കേന്ദ്രമന്ത്രിമാരുടെയും യോഗം

Read more

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിന് മന്ത്രി ഇ പി.ജയരാജനെതിരെ പരാതി

കണ്ണൂര്‍ : തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തി തളിപ്പറമ്ബ് നിയോജക മണ്ഡലം അസിസ്റ്റന്റ് റിട്ടേണിംങ്ങ് ഓഫീസറെ സ്വവസതിയിലേക്ക് വിളിച്ച്‌ വരുത്തി ചര്‍ച്ച നടത്തിയ വ്യവസായ മന്ത്രി ഇ

Read more

ക​​ള്ള​​വോ​​ട്ട് സ്ഥിരീ​​ക​​രി​​ക്ക​​പ്പെ​​ട്ട ഏ​​ഴു ബൂ​​ത്തു​​ക​​ളി​​ല്‍ ഇ​​​ന്ന് റീ​​​പോ​​​ളിം​​​ഗ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ണ്ണൂ​​​ര്‍, കാ​​​സ​​​ര്‍​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലെ ഏ​​ഴു ബൂ​​ത്തു​​ക​​ളി​​ല്‍ ഇ​​​ന്ന് റീ​​​പോ​​​ളിം​​​ഗ്. ക​​ള്ള​​വോ​​ട്ട് സ്ഥി രീ​​ക​​രി​​ക്ക​​പ്പെ​​ട്ട, കാ​​​സ​​​ര്‍​​​ഗോ​​​ഡ് മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ക​​​ല്യാ​​​ശേ​​​രി ബൂ​​​ത്ത് നമ്ബര്‍ 19 പി​​​ലാ​​​ത്ത​​​റ, ബൂ​​​ത്ത് നമ്ബര്‍

Read more

അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് : 51 മണ്ഡലങ്ങളില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡല്‍ഹി : അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നവസാനിക്കും. അമേഠിയും റായ്ബറേലിയും അടക്കം 7 സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങള്‍ തിങ്കളാഴ്ച വിധിയെഴുതും. അവസാന മണിക്കൂറുകളില്‍ നേതാക്കളെല്ലാം

Read more

ടീക്കാറാം മീണയ്‌ക്കെതിരെ എം.എം മണി: ഇവിടെ കോടതിയുണ്ടെന്നും മന്ത്രി

തിരുവനന്തപുരം: കള്ളവോട്ട് വിഷയത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറേയും യുഡിഎഫിനേയും വിമര്‍ശിച്ച്‌ വൈദ്യുത മന്ത്രി എം.എം മണി. തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ യുഡിഎഫ് കാണിക്കുന്ന പച്ച തട്ടിപ്പാണ് കള്ളവോട്ട് ആരോപണമെന്ന്

Read more

ക​ള്ള​വോ​ട്ട്; മാ​ധ്യ​മ​ങ്ങ​ളെ പ​ഴി​ച്ച്‌ സീ​താ​റാം യെച്ചൂ​രി

ന്യൂ​ഡ​ല്‍​ഹി: ക​ള്ള​വോ​ട്ട് വി​വാ​ദ​ത്തി​ല്‍ മാ​ധ്യ​മ​ങ്ങ​ളെ പ​ഴി​ച്ചും സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെച്ചൂ​രി. പ​ശ്ചി​മ ബം​ഗാ​ളി​ലും ത്രി​പു​ര​യി​ലും വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ട് ന​ട​ന്നു​വെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട

Read more

കള്ളവോട്ട്: വിശദീകരണവുമായി മുസ്ലീം ലീഗ്

കണ്ണൂര്‍: കണ്ണൂര്‍ പുതിയങ്ങാടിയിലെ കള്ളവോട്ട് ആരോപണത്തെ തള്ളി മുസ്ലീം ലീഗ്. 69, 70-ാം നമ്ബര്‍ ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തുവെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. അതേസമയം കള്ളവോട്ട് ചെയ്തിട്ടില്ലെന്നും ആഷിക്

Read more

പരാതിക്കാരാണോ തെളിയിക്കേണ്ടത്?ടിക്കാറാം മീണയ്‌ക്കെതിരെ ചെന്നിത്തല

വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച വോട്ടര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടിങ് മെഷീനെപ്പറ്റി പരാതി

Read more

മെഷീനില്‍ പിഴവെന്ന് ആരോപിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു.

മെഷീനില്‍ പിഴവെന്ന് ആരോപിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. എബിന്‍ എന്ന യുവാവിനെതിരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തത്. ആഗ്രഹിച്ച പാര്‍ട്ടിക്കാണ് വോട്ട് ചെയ്തതെന്നും എന്നാല്‍ മറ്റൊരു സ്ഥാനാര്‍ഥിയുടെ

Read more

വോട്ട് ചെയ്യുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്ഥാനാര്‍ഥിയുടെ പേരിന് നേരെയുള്ള നീല ബട്ടണില്‍ വിരലമര്‍ത്തി വോട്ട് രേഖപ്പെടുത്താവുന്നതാണ്. ബട്ടണ് നേരെയുള്ള ചുവന്ന ലൈറ്റ് തെളിയും. അപ്പോള്‍ വോട്ടര്‍ വിവിപാറ്റ് മെഷീനില്‍ ശ്രദ്ധിക്കേണ്ടതാണ്. സ്‌ക്രീനില്‍ വോട്ട്

Read more

തിരുവനന്തപുരത്ത് എ ​കെ ​ആ​ന്‍റ​ണി​യു​ടെ റോ​ഡ് ഷോ ​എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചാരണാര്‍ത്ഥം എ കെ ആന്റണി നടത്തിയ റോഡ് ഷോ എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞു. രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ദുരനുഭവമാണ് ഉണ്ടായതെന്ന്

Read more

നിയമസഭയിലെ ഹാജര്‍ നിലയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മൂന്ന് എംഎല്‍എമാര്‍ പിന്നില്‍

കോട്ടയം: നിയമസഭയിലെ ഹാജര്‍ നിലയില്‍ മൂന്ന് എംഎല്‍എമാരുടെ ഹാജര്‍ നിലയില്‍ കുറവ്. ലോക്സഭയിലേക്ക് മത്സരിക്കുന്ന മൂന്ന് എംഎല്‍എമാരുടെ സ്ഥാനമാണ് പിന്നില്‍. പി.വി.അന്‍വര്‍, വീണാ ജോര്‍ജ്, എ. പ്രദീപ്

Read more

വയനാട്ടില്‍രാഹുല്‍ ഗാന്ധി എത്തുമോ സസ്‌പെന്‍സ് നിലനിര്‍ത്തി കോണ്‍ഗ്രസ്; എട്ടാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്

ന്യൂഡല്‍ഹി; വയനാട്ടില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തുമോ എന്ന ചോദ്യത്തിന് എട്ടാം സ്ഥാനാര്‍ത്ഥി പട്ടികയിലും ഉത്തരം നല്‍കാതെ കോണ്‍ഗ്രസ്. ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന 38 സ്ഥാനാര്‍ത്ഥികളെയാണ്

Read more

ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന പ്രചരണം അസംബന്ധം: പിജെ. കുര്യന്‍

പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണം തെറ്റാണെന്നും കോണ്‍ഗ്രസില്‍ തന്നെത്തുടരുമെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭാംഗവുമായ പിജെ കുര്യന്‍. ഇതിലും വലിയ ഓഫറുകളുണ്ടായിട്ടും സ്വീകരിച്ചിട്ടില്ല.രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനായിരുന്ന സമയത്താണ്

Read more

കെ.മുരളീധരനെ വിമര്‍ശിച്ച്‌ എം. സ്വരാജ്

തിരുവനന്തപുരം : കെ.മുരളീധരനെതിരെ ആഞ്ഞടിച്ച്‌ എം.സ്വരാജ് രംഗത്ത്. ലോക്‌സഭ തെരഞ്ഞെടുപ്പിലേയ്ക്ക് സിപിഎം സിറ്റിങ് എംഎല്‍എമാരെ നിര്‍ദേശിച്ചപ്പോള്‍ ആ നിലപാടിനെ രൂക്ഷമായി പരിഹസിച്ചത് കെ.മുരളീധരനായിരുന്നു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ്

Read more

വോട്ട് ചെയ്യാന്‍ വിദേശത്തു നിന്നെത്തിയ എട്ടംഗ കുടുംബത്തിന് അഭിനന്ദനവുമായി ജില്ലാ കളക്ടര്‍

ആലപ്പുഴ: വോട്ടു ചെയ്യാനായി വിദേശത്തു നിന്നും നാട്ടിലെത്തിയ കുടുംബത്തിന് ജില്ലാ കളക്ടറുടെ അഭിനനന്ദനം. ആലപ്പുഴ ബീച്ച്‌ റോഡില്‍ സുലാല്‍ മന്‍സിലില്‍ സലീമാണ് ലോകസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി

Read more

അണികള്‍ അതൃപ്തിയില്‍, പത്തനംതിട്ടയില്‍ സുരേന്ദ്രനെ വെട്ടി ശ്രീധരന്‍ പിള്ള സ്ഥാനാര്‍ത്ഥിയായാല്‍ വന്‍ പ്രതിഷേധം ഉയരുമെന്ന് സൂചന

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട സീറ്റിനെക്കുറിച്ചുള്ള തര്‍ക്കം ബി.ജെ.പിയുടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും സാദ്ധ്യതയെ ബാധിക്കുന്ന രീതിയിലേക്ക് വഷളായെന്ന് പാര്‍ട്ടിയില്‍ മുറുമുറുപ്പ്. ഇനി ഏച്ചുകെട്ടി പരിഹരിച്ചാലും എല്ലാ സീറ്റുകളെയും

Read more

ഒഴിവാക്കിയത് സൂചന നല്‍കാതെ, പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ എന്ത് ചെയ്യണമെന്നറിയാം: കെ വി തോമസ്കാസര്‍കോട് ഡിസിസിയില്‍ പൊട്ടിത്തെറി ; 18 പേര്‍ രാജിക്കൊരുങ്ങുന്നു,

പ്രായത്തിന്റെ കാരണം പറഞ്ഞും യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന ന്യായം പറഞ്ഞും തന്നെ ഒഴിവാക്കിയതിലുള്ള ശക്തമായ പ്രതിഷേധവുമായാണ് തോമസ് രംഗത്ത് വന്നത്. അവസാന നിമിഷം പോലും തനിക്ക് സീറ്റ്

Read more

ഇന്ത്യ നേരിടാന്‍ പോകുന്നത് ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പെന്ന് റിപ്പോര്‍ട്ട്

2019 ല്‍ ഇന്ത്യ നേരിടാന്‍ പോകുന്നത് ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പാണെന്ന് റിപ്പോര്‍ട ്ട്. 2014ലെ പൊതുതിരഞ്ഞെടുപ്പിന്റെ ചെലവിനെ അപേക്ഷിച്ച്‌ 40 ശതമാനം വര്‍ധനവ് ഇത്തവണ ഉണ്ടാകുമെന്നാണ് സിഎംഎസിന്റെ

Read more

Enjoy this news portal? Please spread the word :)