ഫേസ്ബുക്ക് ലൈവിന് നിയന്ത്രണം

ഇനി മുതല്‍ ഫേസ്ബുക്ക് ലൈവിന് നിയന്ത്രണം. ന്യൂസിലന്‍ഡിലെ പള്ളികളില്‍ നടന്ന വെടിവയ്പ് ലൈവായി സംപ്രേഷണം ചെയ്തതിനെ തുടര്‍ന്നാണ് ഫേസ്ബുക്ക് ലൈവിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഫേസ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്. ഫേസ്ബുക്ക്‌

Read more

ദാമ്ബത്യജീവിതത്തില്‍ വീണ്ടും വില്ലനായി ഫേസ്‌ബുക്ക്: പൊലിഞ്ഞത് കൗമാരം വിട്ടുമാറാത്ത യുവദമ്ബതികളുടെ ജീവന്‍

ബെംഗളൂരു: ദാമ്ബത്യജീവിതത്തില്‍ വീണ്ടും വില്ലനായി ഫേസ്‌ബുക്ക്. പൊലിഞ്ഞത് കൗമാരം വിട്ടുമാറാത്ത യുവദമ്ബതികളുടെ ജീവന്‍. അമിതമായ ഫേസ്‌ബുക്ക് ഉപയോഗത്തെച്ചൊല്ലി പരസ്പരം കലഹിച്ച ദമ്ബതിമാരെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Read more

മാ​പ്പ​പേ​ക്ഷ​യു​മാ​യി ബ്രി​ട്ടീ​ഷ്​ പ​ത്ര​ങ്ങ​ളി​ല്‍ ഫേ​സ്​​ബു​ക്കിന്‍റെ മു​ഴു​പേ​ജ്​ പ​ര​സ്യം

ല​ണ്ട​ന്‍: കോ​ടി​ക്ക​ണ​ക്കി​ന്​ ഉ​പ​യോ​ക്​​താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി​യ സം​ഭ​വ​ത്തി​ല്‍ മാ​പ്പ​പേ​ക്ഷ​യു​മാ​യി​ ബ്രി​ട്ടീ​ഷ്​ പ​ത്ര​ങ്ങ​ളി​ല്‍ ഫേ​സ്​​ബു​ക്ക്​​ സി.​ഇ.​ഒ മാ​ര്‍​ക്​ സ​ക്ക​ര്‍​ബ​ര്‍​ഗി​​​െന്‍റ മു​ഴു​പേ​ജ്​ പ​ര​സ്യം. ‘നി​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ഞ​ങ്ങ​ള്‍​ക്കു​ണ്ട്.

Read more

ഈ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറാതിരിക്കാന്‍ സൂക്ഷിക്കുക

ഈ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറാതിരിക്കാന്‍ സൂക്ഷിക്കുക. പേഴ്‌സണല്‍ ഇ മെയില്‍ ഐഡിയോ ഒഫീഷ്യല്‍ ഇ മെയില്‍ ഐഡിയോ ഫേസ്ബുക്കില്‍ ഒരിടത്തും നല്‍കാതിരിക്കുക. ഇമെയില്‍ ചോര്‍ത്തി വിവിധ ആവശ്യങ്ങള്‍ക്ക്

Read more

ഫെയ്സ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ സമയമായെന്ന് വാട്സ്‌ആപ്പ് സ്ഥാപകന്‍

വാഷിംഗ്ടണ്‍: ബ്രിട്ടനിലെ കേംബ്രിഡ്ജ് അനലിറ്റിക്ക കന്പനി അഞ്ച് കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തിനിടെ ഫെയ്സ്ബുക്കിനെതിരെ കര്‍ശന നിലപാടുമായി വാട്സ്‌ആപ്പ് സഹസ്ഥാപകന്‍ ബ്രയാന്‍ ആക്ടന്‍ രംഗത്ത്. ട്വിറ്ററില്‍

Read more

ഫേസ്ബുക്കില്‍ ഇനി ഡിസ് ലൈക്‌ ഓപ്പ്ഷനും

ഫേസ്ബുക്ക് ഓപ്പണ്‍ ചെയ്താല്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ബട്ടണ്‍ അതിലെ ലൈക്ക് ബട്ടണുകള്‍ തന്നെയാണ് .എന്നാല്‍ ഇനി മുതല്‍ പുതിയ അപ്പ്ഡേഷനുകള്‍ ഫേസ്ബുക്കിനു ലഭിക്കുന്നു .പുതിയ

Read more

ഫേസ്ബുക്ക് വഴി പ്രണയം നടിച്ച്‌ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി; കാസര്‍കോട് സ്വദേശി പിടിയില്‍

മണ്ണാര്‍ക്കാട്: പ്രണയം നടിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ കാസര്‍കോട് സ്വദേശി പോലീസ് പിടിയിലായി. കാസര്‍കോട് മുല്ലശ്ശേരിയിലെ മുഹമ്മദ് റഷീദിനെ(29)യാണ് മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ്

Read more

ഫോണ്‍ വഴിയുള്ള ബന്ധം പിടിച്ചു നിര്‍ത്താനായില്ല;വീട്ടമ്മ കാമുകനെ തേടി കണ്ണൂരെത്തി, അമ്മയെ വിളിക്കാന്‍ മകനും

കണ്ണൂര്‍: ഫോണ്‍ വഴിയുള്ള പ്രണയം പൂത്തുലഞ്ഞപ്പോള്‍ വീട്ടമ്മയ്ക്ക് നിയന്ത്രിക്കാനായില്ല. കാമുകനെ തേടി വീട്ടമ്മ കണ്ണൂര്‍ എടക്കാടെത്തി. രണ്ട് മക്കളുടെ അമ്മയാണ് കാമുകനെ തേടി കണ്ണൂരെത്തിയത്. കൊയിലാണ്ടി സ്വദേശിനിയായ

Read more

എഫ് ബിയിലെ പരിചയം തലയ്ക്ക് പിടിച്ച പ്രണയമായി; നേരിട്ട് കണ്ടില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ കാമുകന് എല്ലാം സമര്‍പ്പിച്ചു; ചതി തിരിച്ചറിഞ്ഞപ്പോള്‍ പൊലീസ് ഇടപെടലില്‍ മിന്നുകെട്ട്; പിന്നെ യുവതിയെ ഉപേക്ഷിച്ച്‌ ഭര്‍ത്താവിന്റെ ഒളിച്ചോട്ടം; നീതി തേടി ഭര്‍ത്തൃവീട്ടിലെ വരാന്തയില്‍ സമരവുമായി ഭാര്യയും; കുറുപ്പുന്തറ മാന്‍വെട്ടത്തെ അപൂര്‍വ്വ പ്രതിഷേധം ഇങ്ങനെ

കോട്ടയം: ഫേസ്ബുക്കില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച യുവാവ് പിന്നീട് യുവതിയെ പെരുവഴയിലാക്കി നാടുവിട്ടു. കോട്ടയം കുറുപ്പുന്തറ മാന്‍വെട്ടത്താണ് യുവതി നീതി തേടി പ്രതിഷേധത്തിനൊരുങ്ങിയത്. ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ

Read more

കൊലപാതകത്തിന് പ്രതിയുടെ ഫേസ്ബുക്ക് കുറ്റ സമ്മതം

ചണ്ഡിഗഡ്: കൊലപാതകത്തിന് പിന്നില്‍ താനാണെന്ന് പ്രതിയുടെ ഫേസ് ബുക്ക് കുറ്റ സമ്മതം. ഒക്ടോബര്‍ 30ന് അമൃതസര്‍ റോഡില്‍ ഹിന്ദു സംഘര്‍ഷ് നേതാവ് വിപാന്‍ ശര്‍മ്മയെ കൊലപ്പെടുത്തിയ കേസിലെ

Read more

എഫ് ബിയിലെ ചാറ്റിങ് പ്രണയമായി; വിവാഹ വാഗ്ദാനം നല്‍കി സ്വര്‍ണ്ണവും പണവും തട്ടിയെടുത്തുനിലമേലിനെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രണയകഥയില്‍ പൊലീസ് അന്വേഷണം തുടങ്ങി;

  കൊല്ലം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകന്‍ വിവാഹ വാഗ്ദാനം നല്‍കി പണവും സ്വര്‍ണ്ണവും തട്ടിമുങ്ങിയപ്പോള്‍ കാമുകന്റെ നാട്ടിലെത്തി യുവതിയുടെ ആത്മഹത്യാ ശ്രമം. ഇന്നലെ വൈകുന്നേരത്തോടെയാണ് തനിക്ക്

Read more

ഫെയ്സ്ബുക്ക് കാമുകനെത്തേടി 17കാരി വീടുവിട്ടിറങ്ങി; പറഞ്ഞ വിലാസത്തില്‍ അന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടി ശരിക്കും ഞെട്ടി

ചെറുകുന്ന് : ഫേസ്ബുക്ക് സുഹൃത്തിനെത്തേടി കോഴിക്കോട്ടു നിന്നു കണ്ണൂരെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പൊലീസിന്റെ ഇടപെടലോടെ സുരക്ഷിതമായ കൈകളിലെത്തിച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെത്തേടി പ്ലസ് ടു വിദ്യാര്‍ത്ഥിനി

Read more

സംസ്ഥാനത്ത് ഫേസ്ബുക്ക് പേജുകള്‍ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘം വ്യാപകം : കരുതിയിരിയ്ക്കാന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം : സംസ്ഥാനത്തെ പ്രമുഖ ഫേസ്ബുക്ക് പേജുകള്‍ ഹാക്ക് ചെയ്ത ശേഷം മോചനദ്രവ്യം തട്ടിയെടുക്കുന്ന സംഘം പിടിമുറുക്കുന്നതായി സൂചന. കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവന്റ് ഫൊട്ടോഗ്രഫി സ്ഥാപനത്തിന് ഒറ്റ

Read more

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി ഫേസ്ബുക്കുമായി സഹകരിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജൂലായ് ഒന്നുമുതല്‍ പ്രത്യേക പരിപാടിക്ക് തുടക്കമിടും.

ന്യൂദല്‍ഹി: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി ഫേസ്ബുക്കുമായി സഹകരിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജൂലായ് ഒന്നുമുതല്‍ പ്രത്യേക പരിപാടിക്ക് തുടക്കമിടും. ഫേസ്ബുക്കിലുള്ള ഇന്ത്യയിലെ 180 ദശലക്ഷം ജനങ്ങള്‍ക്ക്

Read more

ഫേ​സ്ബു​ക്കി​ന് 800 കോ​ടി പി​ഴ

ബ്ര​സ​ൽ​സ്: വാ​ട്സ്ആ​പ്പു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് ഫേ​സ്ബു​ക്കി​ന് 800 കോ​ടി​യു​ടെ പി​ഴ. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നാ​ണ് ഫേ​സ്ബു​ക്കി​ന് പി​ഴ​യി​ട്ട​ത്. 2016ല്‍ ​വാ​ട്സ്ആ​പ്പ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഫോ​ണ്‍ ന​മ്പ​ര്‍ ഫേ​സ്ബു​ക്കു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന അ​പ്ഡേ​ഷ​ന്‍

Read more

ശശികല എന്ന ക്രിമിനലിന് മുഖ്യമന്ത്രിയാകാന്‍ എന്ത് യോഗ്യതയെന്ന്; നടി രഞ്ജിനി.ഫെയ്സ്ബുക്ക് പോസ്റ്റില്‍

ശശികല നടരാജന്‍ മുഖ്യമന്ത്രിയാകുന്നതിനെതിരെ നടി രഞ്ജിനി. ജയലളിതയുടെ വേലക്കാരി എന്നതിലുപരി മുഖ്യമന്ത്രിയാകാന്‍ ശശികലയ്ക്ക് എന്ത് യോഗ്യതയാണുള്ളതെന്ന് രഞ്ജിനി ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. തമിഴ് ജനതയ്ക്ക് വേണ്ടിയാണ് താന്‍

Read more

അപവാദ പ്രചരണം കാവ്യാമാധവന്‍ പൊലീസില്‍ പരാതി നല്‍കി.

തനിക്കെതിരെ സാമൂഹ്യമാദ്ധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ നടി കാവ്യാമാധവന്‍ പൊലീസില്‍ പരാതി നല്‍കി. എറണാകുളം റേഞ്ച് ഐജിക്കാണ് പരാതി നല്‍കിയത്. തന്റെ വിവാഹവുമായി ബന്ധപ്പെട്ട് അധിക്ഷേപിക്കുന്നുവെന്നും

Read more

ഐസക്കിനെ ചോദ്യം ചെയ്യാൻ താനാരെടാ എന്ന രീതിയിൽ

സാമൂഹ്യമാദ്ധ്യമങ്ങളിൽ ഇടതുപക്ഷ അനുകൂലികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് എഴുത്ത് നിർത്തിയ വി കെ ആദർശിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥനായ ജിതിൻ ജേക്കബ്ബും എഴുത്ത് നിർത്തുന്നു . ധനകാര്യമന്ത്രി

Read more

കളക്ടർ ബ്രോ ” ലുങ്കി ” ഉടുത്തപ്പോൾ

കോഴിക്കോട്: 500, 1000 രൂപ പിൻവലിച്ചതിനേത്തുടർന്ന് ബാങ്കുകളിലെ നീണ്ട നിര രാജ്യം മുഴുവൻ ചർച്ചയാകുമ്പോൾ കോഴിക്കോടിന്റെ സ്വന്തം കളക്‌ടർ ബ്രോയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ദേശീയമാദ്ധ്യമങ്ങളിൽ വരെ ചർച്ചയാകുന്നു.

Read more

Facebook മുതലാളിക്ക് കിട്ടിയ 8 -ന്റെ പണി.

മാർക്ക് സുക്കർബെർഗ് ’മരിച്ചു‘. സിലിക്കൺവാലി: ഫേസ്ബുക്ക് സ്‌ഥാപകൻ മാർക്ക് സുക്കർബെർഗ് മരിച്ചു! കഴിഞ്ഞ ദിവസം ഫേസ്ബുക്ക് തുറന്ന പലരും ഈ ‘മരണവാർത്ത’ കണ്ടു ഞെട്ടി. തീർന്നില്ല, ഒപ്പം

Read more

Enjoy this news portal? Please spread the word :)