Thu. Mar 28th, 2024

പത്തുവയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് പിതാവ്; സ്വന്തം മകള്‍ക്ക് നേരെ അച്ഛന്‍ അതിക്രമം നടത്തിയത് മദ്യലഹരിയില്‍ ; ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കോയമ്ബത്തൂര്‍: സ്വന്തം മകളെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റില്‍. മദ്യലഹരിയിലാണ് പത്തുവയസ്സുകാരിയായ മകളെ ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു അച്ഛന്റെ അതിക്രമം.…

Read More