സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. 2018ലെ ചലച്ചിത്ര അവാര്‍ഡുകളാണ് പ്രഖ്യാപിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സാംസ്‌കാരിക മന്ത്രി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. അവാര്‍ഡില്‍ അവസാന

Read more