ബെംഗളൂരുവില്‍ യൂക്കോ ബാങ്ക് കെട്ടിടത്തില്‍ തീപിടിത്തം; നിരവധി പേര്‍ കുടുങ്ങികിടക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിലെ എംജിറോഡിലെ യൂക്കോ ബാങ്ക് കെട്ടിടത്തില്‍ തീപിടിത്തം. നിരവധി പേര്‍ കുടുങ്ങികിടക്കുന്നുണ്ടെന്ന് സംശയം. ഇന്ന് ഉച്ചയ്ക്കാണ് തീപിടിത്തമുണ്ടായത്. അഞ്ച് നില കെട്ടിടത്തിനാണ് തീപടിച്ചത്. ഫയര്‍ എക്സിറ്റ്

Read more

നവിമുംബൈയിലെ ഒഎന്‍ജിസി പ്ലാന്റില്‍ വന്‍ തീപ്പിടിത്തം

മുംബൈ: ഒഎന്‍ജിസിയുടെ നവിമുംബൈയിലെ പ്ലാന്റില്‍ വന്‍ തീപ്പിടിത്തം.ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം പോലീസ് സീല്‍ ചെയ്തു. രാവിലെ ഏഴ് മണിയോടെയാണ് മുംബൈയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ഉറാനിലെ

Read more

സൂ​റ​ത്തി​ല്‍ വ​സ്ത്ര നി​ര്‍​മാ​ണ ഫാ​ക്ട​റി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം

ഗാ​ന്ധി​ന​ഗ​ര്‍: ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ല്‍ വ​സ്ത്ര നി​ര്‍​മാ​ണ ഫാ​ക്ട​റി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ശനിയാഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ഫാ​ക്ട​റി​ക്കു​ള്ളി​ല്‍ തീ​പ​ട​ര്‍​ന്ന​ത്. 18 അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​കള്‍ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ‍്യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തു​കയാണ്. ആ​ള​പാ​യ​മു​ണ്ടാ​യി​ട്ടു​ണ്ടോ

Read more

നിലമ്ബൂരില്‍ വന്‍ തീപിടുത്തം, രണ്ട് കടകള്‍ അഗ്‌നിക്കിരയായി

നിലമ്ബൂര്‍: നിലമ്ബൂരിലെ ചെരുപ്പ് കടയിലുണ്ടായ തീപ്പിടുത്തത്തില്‍ വന്‍ നാശനഷ്ടം. രാവിലെ ആറ് മണിയോടെ ബസ് സ്റ്റാന്‍ഡിലെ ചെരുപ്പ് കടയിലാണ് തീപിടിച്ചത്. തുടര്‍ന്നു തൊട്ടടുത്ത് കടയിലേക്കും തീ പടരുകയായിരുന്നു. നിലമ്ബൂര്‍,

Read more

ഇക്കാര്യം സൂക്ഷിച്ചില്ലങ്കില്‍ നിങ്ങളുടെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച്‌ മരണമുണ്ടാകാം

ചെന്നൈ; താംബരം സേലയൂരില്‍ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച്‌ ഒരു കുടുംബത്തിലെ 3 പേര്‍ക്ക് അപകട മരണം സംഭവിച്ചത് കഴിഞ്ഞ ദിവസമാണ്. സ്വകാര്യ തമിഴ് ന്യൂസ് ചാനല്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍

Read more

നിര്‍മ്മാണം പുരോഗമിക്കുന്ന നാവികസേനയുടെ യുദ്ധക്കപ്പലില്‍ തീപിടുത്തം; ഒരാള്‍ മരിച്ചു

മഹാരാഷ്ട്ര: ഇന്ത്യന്‍ നാവികസേനയുടെ നിര്‍മ്മാണം പുരോഗമിക്കുന്ന യുദ്ധക്കപ്പലില്‍ തീപിടുത്തം. അപകടത്തെ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തീപിടുത്തം ഉണ്ടായപ്പോള്‍ കപ്പലില്‍ കുടുങ്ങിപ്പോയ ബജേന്ദ്ര കുമാര്‍

Read more

ഹൗറ പാലത്തിനടുത്ത് കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം

ഹൗറ: കൊല്‍ക്കത്തയിലെ കെമിക്കല്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് ഹൗറ ബ്രിഡ്ജിന് സമീപമുള്ള കെമിക്കല്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം ഉണ്ടായത്. ഇപ്പോഴും അഗ്‌നിശമനസേനയുടെ സഹായത്തോടെ തീയണക്കാനുള്ള

Read more

ഭാര്യയെയും ഒന്നര വയസുള്ള മകനെയും തീ കൊളുത്തി കൊന്ന്, യുവാവ് ആത്മഹത്യ ചെയ്തു

കൊച്ചി: കൊച്ചിന്‍ യൂണിവേഴ്സിറ്റി വിദ്യാനഗര്‍ റോഡില്‍ ഭാര്യയെയും കുഞ്ഞിനെയും തീ കൊളുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു. സജി ഭാര്യ ബിന്ദു, ഒന്നര വയസ് പ്രായമായ മകന്‍

Read more

മലപ്പുറത്ത് വന്‍ തീപിടിത്തം

മലപ്പുറം: വന്‍ തീപിടിത്തം. മലപ്പുറം തിരൂര്‍ പെരുന്തല്ലൂരിലുണ്ടായ തീപിടിത്തത്തില്‍ ആക്രികടയും വര്‍ക്ക്ഷോപ്പും പൂര്‍ണമായി കത്തി നശിച്ചു. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ആക്രിക്കടയ്ക്ക് ആദ്യം തീപിടിക്കുകയും പീന്നീടത് വര്‍ക്ഷോപ്പിലേക്ക് പടരുകയായിരുന്നു.

Read more

കത്തിക്കൊണ്ടിരുന്ന മാലിന്യ ചവറുകൂനയില്‍ വീണ് ബാലികക്ക് ദാരുണാന്ത്യം

ബംഗളൂരു :കത്തിക്കൊണ്ടിരുന്ന ചവറുകൂനയില്‍ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. ശിവാജിനഗറിലെ പൊലീസ് ക്വാട്ടേഴ്സ് വളപ്പിലാണ് സംഭവം. ക്വാട്ടേഴ്സിലെ താമസക്കാരനായ പോലീസ് കോണ്‍സ്റ്റബിലിന്‍റെ മകള്‍ ഹര്‍ഷാലിയാണ് പൊളളലേറ്റ് മരിച്ചത്. ഒരു

Read more

സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍; പിടിയിലായത് സി പി എം പ്രവര്‍ത്തകന്‍

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ അക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ പൂജപ്പുര പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഫോണ്‍കോളുകളുടെ ലിസ്റ്റ്

Read more

തീ പൂര്‍ണമായി അണച്ചു; 500 കോടിയുടെ നഷ്‌ടം, സമഗ്രമായ അന്വേഷണം നടത്തും

തിരുവനന്തപുരം > തിരുവനന്തപുരം മണ്‍വിളയില്‍ പ്ലാസ്റ്റിക്‌സിന്റെ ഫാക്ടറിയിലുണ്ടായ വന്‍ തീപിടുത്തം നിയന്ത്രണ വിധേയം. നാലു നിലയുള്ള കെട്ടിടവും അസംസ്‌കൃത വസ്തുക്കളും കത്തിയമര്‍ന്നു. 500 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ്

Read more

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീപിടിത്തം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീപിടിത്തമുണ്ടായി. ആശുപത്രിയിലെ അണുനശീകരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. Share on: WhatsApp

Read more

ഡല്‍ഹി മാളവ്യ നഗറില്‍ വന്‍ തീപിടിത്തം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജനസാന്ദ്രതയേറിയ മാളവ്യ നഗറില്‍ തീപിടിത്തം. മാളവ്യ നഗറിലെ റബ്ബര്‍ ഗോഡൗണിലാണ്​ ഇന്നലെ വൈകീട്ട്​ തീപിടിച്ചത്​. ഗോഡൗണിലാണ്​ ആദ്യം തീപിടിച്ചതെങ്കിലും പിന്നീട്​ തീ വ്യാപിക്കുകയായിരുന്നു. 30

Read more

കോട്ടയത്ത്​ വന്‍ തീപിടുത്തം

കോട്ടയം: കോട്ടയം കലക്​ടറേറ്റിനു സമീപം വന്‍ തീപിടുത്തം. മൂന്നു നില കെട്ടിടത്തി​​െന്‍റ ഒരു നില പൂര്‍ണമായും കത്തി നശിച്ചു. ഇന്ന്​ പുലര്‍ച്ചെ മൂന്നോടെയാണ്​ തീപിടുത്തം. അഗ്നി ശമന

Read more

ആര്യാസ് ഹോട്ടലില്‍ വന്‍ അഗ്നിബാധ

കൊച്ചി പാലാരിവട്ടം ജംഗ്ഷിനിലെ ആര്യാസ് ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ ഹോട്ടല്‍ പൂര്‍ണമായും കത്തി നശിച്ചു. തീ സമീപത്തെ നാല് കടകളിലേക്കും പടര്‍ന്നുപിടിച്ചു. ഗ്യാസ് ചേംബര്‍ പൊട്ടിത്തെറിച്ചതാണ് അപകട

Read more

പി.ആര്‍.ഡി.എസ്​ ആസ്​ഥാനത്തെ പടക്കശാലക്ക്​ തീപിടിച്ചു;​ ഒരു മരണം

പത്തനം തിട്ട: ഇരവിപേരൂരില്‍ പ്രത്യക്ഷ ​രക്ഷാ ദൈവസഭാ ആസ്​ഥാനത്ത്​ പടക്കശാലക്ക്​ തീപിടിച്ചു. വഴിപാടിനായുള്ള പടക്കങ്ങള്‍ നിര്‍മിക്കുന്നതിനിടെയാണ്​ അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. ഏഴുപേര്‍ക്ക്​ പരിക്കേറ്റു Share on:

Read more

മുംബൈയിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; നാലു പേര്‍ മരിച്ചു

മുംബൈ: മുംബൈ നഗരത്തിലെ ബഹുനില കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ നാലു പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഏഴു പേരുടെ നില ഗുരുതരമാണ്. മുംബൈയിലെ

Read more

പ്രധാനമന്ത്രിയുടെ ഓഫിസില്‍ തീപിടുത്തം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസില്‍ തീപിടിത്തം. പാര്‍ലമെന്‍റിലെ സൗത്ത് ബ്ലോക്കില്‍ രണ്ടാം നിലയിലുള്ള 242-ാം നമ്ബര്‍ മുറിയിലാണ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ തീ പടര്‍ന്നത്. അപകടകാരണമെന്തെന്ന്

Read more

മും​ബൈ​യി​ലെ കെ​ട്ടി​ട​ത്തി​ൽ വൻ തീ​പി​ടി​ത്തം

മും​ബൈ: മും​ബൈ​യി​ലെ താ​നെ ജി​ല്ല​യി​ലു​ള്ള പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം. താ​നെ​യി​ലെ ബി​വാ​ണ്ടി​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ച്ച​ത്. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ഇ​തു​വ​രെ 10 പേ​രെ

Read more

ഹൈദരാബാദില്‍ ഓടിക്കൊണ്ടിരുന്ന ബസ് കത്തിനശിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഹൈദരാബാദ്: ഹൈദരാബാദില്‍ നിന്നു വാറങ്കലിലേക്കു യാത്രക്കാരുമായി പോകുകയായിരുന്ന ആഡംബര ബസ് അഗ്നിക്കിരയായി. മിനിറ്റുകള്‍ക്കുള്ളില്‍ ബസ് കത്തിനശിച്ചെങ്കിലും ബസിലുണ്ടായിരുന്ന 30 യാത്രക്കാരെ അത്ഭുതകരമായി രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഹൈദരാബാദില്‍ നിന്ന്

Read more

Enjoy this news portal? Please spread the word :)