പ്രസാദത്തില്‍ വിഷം കലര്‍ത്തിയത് പൂജാരിയും ക്ഷേത്രം കമ്മിറ്റി പ്രസിഡന്റും; മരണം 15 ആയി, 120 പേര്‍ ഇപ്പോഴും ആശുപത്രിയില്‍

മൈസൂരു: കിച്ചു മറാന്‍ഡ ക്ഷേത്രത്തിലെ പ്രസാദത്തില്‍ വിഷം കലര്‍ത്തിയ സംഭവത്തില്‍ പൂജാരി ദൊഡ്ഡയ്യ, ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് ഹിമ്മാടി മഹാദേവ സ്വാമി എന്നിവരടക്കം നാലു പേരെ പൊലീസ്

Read more

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി;5പേരുടെ നില ഗുരുതരം

മൈസൂര്‍ : മാരിയമ്മന്‍ കോവിലില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. മൈസൂര്‍ ചാമരാജ നഗറിലെ കിച്ചുകുട്ടി ക്ഷേത്രത്തില്‍ നിന്നും പ്രസാദം കഴിച്ചവരാണ് മരിച്ചത്. അവശരായ 72

Read more

കര്‍ണാടകയില്‍ ക്ഷേത്ര പ്രസാദം കഴിച്ച ഏഴുപേര്‍ മരിച്ചു

ബംഗളൂരു: കര്‍ണാടകയില്‍ ക്ഷേത്രത്തിലെ പ്രസാദത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. മാരിയമ്മ ക്ഷേത്രത്തില്‍ നിന്ന് പ്രസാദമായി നല്‍കിയ ഭക്ഷണം കഴി‍ച്ചവര്‍ക്കാണ് വിഷബാധയേറ്റത്. 65

Read more

ഫോര്‍മാലിന്‍: ഇന്നലെ പിടികൂടിയത് 9,600 കിലോ മത്സ്യം; ഇതുവരെ പിടിച്ചത് 21,600 കിലോ

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ മൂന്നാം ഘട്ടത്തില്‍ കണ്ടെത്തിയ മാരകമായ ഫോര്‍മാലിന്‍ കലര്‍ന്ന 9,600 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു. കൊല്ലം ആര്യങ്കാവ് ചെക്ക്

Read more

ഫ്രിഡ്ജില്‍ വെച്ച ചോറിന് നീല നിറവും രൂക്ഷ ഗന്ധവും, സംഭവം കടുത്തുരുത്തിയില്‍

കടുത്തുരുത്തി: ഫ്രിഡ്ജില്‍ കരുതിയിരുന്ന ചോറിന് നീല നിറവും രൂക്ഷമായ ദുര്‍ഗന്ധവും. കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലാണ് സംഭവം. ഫ്രിഡ്ജില്‍ സൂക്ഷിച്ച വെള്ള നിറത്തിലുള്ള ചോറ് അടുത്ത ദിവസമായപ്പോള്‍ നീല

Read more

മേഘാലയിലെ റി ബോയി ജില്ലയിൽ ഭക്ഷ്യവിഷ ബാധയെ തുടർന്ന് എട്ടു കുട്ടികൾ മരിച്ചു.

ഷില്ലോംഗ്: മേഘാലയിലെ റി ബോയി ജില്ലയിൽ ഭക്ഷ്യവിഷ ബാധയെ തുടർന്ന് എട്ടു കുട്ടികൾ മരിച്ചു. അസ്വസ്ഥത അനുഭവപ്പെട്ട 200 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നോംഗ്യ ഗ്രാമത്തിലെ പള്ളിയിൽ

Read more

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു.

ഗാ​ന്ധി​ന​ഗ​ർ: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. ഏ​റ്റു​മാ​നൂ​ർ വെ​ട്ടി​മു​ക​ൾ കി​ഴ​ക്കേ​മ​ല​യി​ൽ ബി​നോ​യ് ബി​ന്ദു ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ അ​ഭി​ന​വ് കെ. ​വി​നു​കു​മാ​ർ(12) ആ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ്

Read more

ഭക്ഷ്യ വിഷബാധയേറ്റ് മൂന്ന് കുട്ടികൾ മരിച്ചു

പാറ്റ്ന: ബിഹാറിൽ ഭക്ഷ്യ വിഷബാധയേറ്റ് ഒരു വീട്ടിലെ മൂന്ന് കുട്ടികൾ മരിച്ചു. മൂന്നും നാലും വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചതെന്നാണ് വിവരം. ചോറും കറികളും കഴിച്ചതിനു ശേഷം

Read more

Enjoy this news portal? Please spread the word :)