ഒടിയന്‍ ഒരു മികച്ച ചിത്രം -മന്ത്രി ജി. സുധാകരന്‍

മോഹന്‍ലാലിനെ നായകനാക്കി വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ സമ്മിശ്ര പ്രതികരണങ്ങളോടെ മുന്നേറുകയാണ്. സിനിമയ്‌ക്കെതിരേ ആസൂത്രിത ആക്രമണമാണ് നടക്കുന്നത് എന്നാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ വാദം.

Read more

മന്ത്രി സു​ധാ​ക​ര​ന്‍റെ ഭാ​ര്യ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പ​ദ​വി രാ​ജി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ ഭാ​ര്യ ജൂ​ബി​ലി ന​വ​പ്ര​ഭ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പ​ദ​വി രാ​ജി​വ​ച്ചു. സ്വാ​ശ്ര​യ കോ​ഴ്സു​ക​ളു​ടെ ഡ​യ​റ​ക്ട​റാ​യി​രു​ന്നു ജൂ​ബി​ലി. ത​ന്നേ​യും സു​ധാ​ക​ര​നേ​യും അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്ന്

Read more

ജി. സുധാകരന്റെ ഭാര്യയുടെ കരാര്‍ നിയമനം സ്ഥിരമാക്കുന്നു; സര്‍വകലാശാല ചട്ടങ്ങള്‍ ഭേദഗതി വരുത്താന്‍ നീക്കം

കേരള സര്‍വകലാശാലയുടെ സ്വാശ്രയ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിതയായ മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭയെ സ്ഥിരപ്പെടുത്താനുള്ള നീക്കം വിവാദത്തില്‍. മന്ത്രി കെ.ടി ജലീലിന്റെ ബന്ധു നിയമനം

Read more

ഹൈകോടതിക്കെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ

ഹൈ​ക്കോ​ട​തി ക്ക് മ​റു​പ​ടി​യു​മാ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ രം​ഗ​ത്ത്. ആ​ര്‍​ക്കും കൊ​ട്ടാ​നു​ള്ള ചെ​ണ്ട​യ​ല്ല പി​ഡ​ബ്ല്യു​ഡി​യെ​ന്ന് സുധാകരൻ . സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ള്‍ മി​ക​ച്ച​താ​ണ്. ഒ​റ്റ​പ്പെ​ട്ട ചി​ല റോ​ഡു​ക​ള്‍

Read more

സുപ്രീംകോടതി വിധി സുപ്രധാനമെന്ന് ജി. സുധാകരന്‍

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി സുപ്രധാനമെന്ന് മന്ത്രി ജി. സുധാകരന്‍. വിധിയെ സ്വാഗതം ചെയ്യുന്നതായും ഭാരത സമൂഹത്തോടും സ്ത്രീ സമൂഹത്തോടും കാണിച്ച നീതിയാണ് സുപ്രീംകോടതിയുടെ

Read more

സര്‍ക്കാര്‍ തീരുമാനങ്ങളില്‍ മന്ത്രിമാര്‍ക്ക് ഭിന്നാഭിപ്രായം, കാരണം മുഖ്യമന്ത്രിയുടെ ആഭാവം

തിരുവനന്തപുരം: വിദഗ്ദ്ധ ചികിത്സയ്‌ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയതിന് പിന്നാലെ സര്‍ക്കാര്‍ തീരുമാനങ്ങളില്‍ ഭിന്നാഭിപ്രായങ്ങളുമായി മന്ത്രിമാര്‍. കലോത്സവവും ചലച്ചിത്രമേളയും ഒഴിവാക്കുന്നതിനുള്ള പൊതുഭരണ വകുപ്പിന്റെ ഉത്തരവിനെചൊല്ലിയാണ് പുതിയ

Read more

ഇ ശ്രീധരനെ ആരും ഓടിച്ചിട്ടില്ല: മന്ത്രി ജി. സുധാകരന്‍

ശ്രീധരനെ സര്‍ക്കാര്‍ ഓടിച്ചിട്ടില്ലെന്ന് മന്ത്രി ജി. സുധാകരന്‍. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം കാസര്‍ഗോഡ് പറഞ്ഞു. അയാളെ ആരും ഓട്ടപന്തയത്തില്‍ നിര്‍ത്തിയിട്ടില്ല. അദ്ദേഹം

Read more

ശ്രീധരനെ ആരും ഓട്ടപ്പന്തയത്തില്‍ നിര്‍ത്തിയിട്ടില്ല. ഓടാന്‍ ആരും പറഞ്ഞിട്ടുമില്ല.

തിരുവനന്തപുരം: ശ്രീധരനെ സര്‍ക്കാര്‍ ഓടിച്ചിട്ടില്ലെന്ന് മന്ത്രി ജി. സുധാകരന്‍. അയാളെ ആരും ഓട്ടപ്പന്തയത്തില്‍ നിര്‍ത്തിയിട്ടില്ല. ഓടാന്‍ ആരും പറഞ്ഞിട്ടുമില്ല. അദ്ദേഹം അവിടെത്തന്നെ നിന്നാല്‍ മതി. മെട്രോ പണിയുന്നതിന്

Read more

അജയ് തറയിലിന്റെ പ്രസ്താവനക്കെതിരെ മന്ത്രി ജി സുധാകരന്‍ രംഗത്ത്.

അജയ് തറയിലിന്റെ പ്രസ്താവനക്കെതിരെ മന്ത്രി ജി സുധാകരന്‍ രംഗത്ത്. അജയ് തറയിലിന്റെ പ്രസ്താവന കേവലം പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണ് അദ്ദേഹം പറഞ്ഞു. അഹിന്ദുക്കള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കണമെന്ന പ്രസ്താവന

Read more

ശങ്കരാചാര്യരുടെ അനുഗ്രഹം തേടി മന്ത്രി ജി. സുധാകരനെത്തി

ആലപ്പുഴ: ശൃംഗേരി ശ്രീശാരദാപീഠം മഠാധിപതി ഭാരതീതീര്‍ത്ഥ ശങ്കരാചാര്യരുടെ അനുഗ്രഹം തേടി മന്ത്രി ജി. സുധാകരനെത്തി. ഇന്നലെ ആലപ്പുഴ എസ്ഡിവി സെന്റിനറി ഹാളിലെത്തി ഫലങ്ങള്‍ സമര്‍പ്പിച്ചാണ് അനുഗ്രഹം തേടിയത്.

Read more

സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ മന്ത്രി.ജി സുധാകരന്‍

ആലപ്പുഴ:സർക്കാർ ജീവനക്കാരെ വിമർശിച്ച് മന്ത്രി ജി. സുധാകരൻ. ഉദ്യോഗസ്ഥരിൽ ഒരു വിഭാഗത്തിന് സർഗാത്മകതയില്ല ഫയലുകൾ പൂഴ്ത്തുകയാണ് ഇവർ. അതിനാൽ സർക്കാർ ചെയ്ത പല കാര്യങ്ങളും ജനങ്ങളിലേക്കെത്തുന്നില്ലെന്നും മന്ത്രി

Read more

മാണിക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്ന് ജി.സുധാകരൻ ,എല്‍ ഡി എഫിലേക്ക് എപ്പോഴും സ്വാഗതമെന്നും മന്ത്രി

നെടുങ്കണ്ടം: കെ.എം.മാണിക്ക് എൽഡിഎഫ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്ന് മന്ത്രി ജി.സുധാകരന്‍റെ വെളിപ്പെടുത്തൽ. മാണിയെ എൽഡിഎഫിൽ എടുക്കുന്നതിനെ സിപിഐ ശക്തമായി എതിർക്കുന്നതിനിടെയാണ് സിപിഎമ്മിന്‍റെ മുതിർന്ന നേതാവും മന്ത്രിയുമായ

Read more

വാ​ർ​ഷി​കാ​ഘോ​ഷം: വിഎസ് പങ്കെടുക്കാത്തതിനെ കുറിച്ച് അറിയില്ലെന്ന് സുധാകരൻ.

തിരുവനന്തപുരം: എ​ൽ​ഡി​എ​ഫ് സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷ ചടങ്ങിൽ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അ​ച്യു​താ​ന​ന്ദ​ൻ പങ്കെടുക്കാത്തതിനെ കുറിച്ച് അറിയില്ലെന്ന് മന്ത്രി ജി. സുധാകരൻ. ആരോഗ്യപ്രശ്നങ്ങളുള്ളതു കൊണ്ടാകാം വി.എസ്.

Read more

*മാണിയുമായി കൂട്ടുകൂടുന്നതില്‍ തെറ്റില്ല: ജി സുധാകരന്‍*

  കെ എം മാണിയുമായി കൂട്ടുകൂടുന്നതില്‍ തെറ്റില്ലെന്ന് മന്ത്രി ജി സുധാകരന്‍. ബൂര്‍ഷ്വാ ജനാധിപത്യ പാര്‍ട്ടികളുമായി യോജിക്കാമെന്നതാണ് പാര്‍ട്ടി ലൈന്‍. മാണി ഗ്രൂപ്പിന്‍റെ കാര്യം പാര്‍ട്ടി ചര്‍ച്ച

Read more

ഷാജഹാന്‍റെ അറസ്റ്റ് പൊതുവിഷയമല്ല- ജി.സുധാകരൻ

കൊച്ചി: സര്‍ക്കാരിനെ മോശമാക്കാന്‍ ചില വിദേശ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായും അങ്ങനെ ശ്രമിക്കുന്ന വിദേശ ശക്തികളുടെ ഏജന്‍റുമാർ പലരും പിടിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ജി. സുധാകരന്‍. കെ.എം ഷാജഹാന്‍ അറസ്റ്റിലായത്

Read more

പ്രായപൂര്‍ത്തിയായവര്‍ സ്വയം സൂക്ഷിക്കണമെന്ന് ജി സുധാകരന്‍

പ്രായപൂര്‍ത്തിയായവര്‍ സ്വയം സൂക്ഷിക്കണമെന്നും സര്‍ക്കാരിന് അതില്‍ വലിയ പങ്കില്ലെന്നും മന്ത്രി ജി സുധാകരന്‍. പ്രായപൂര്‍ത്തിയായി കഴിഞ്ഞാല്‍ അപകടത്തില്‍ ചാടാതിരിക്കാന്‍ അവനവന് ഉത്തരവാദിത്വമുണ്ടെന്നും ഈ ഉത്തരവാദിത്വം സ്വയം നിര്‍വഹിച്ചില്ലെങ്കില്‍

Read more

ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥരുടെ പല്ല് അടിച്ചുകൊഴിക്കുമെന്ന് മന്ത്രി ജി സുധാകരന്‍.

തൃശ്ശൂര്‍: ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥരുടെ പല്ല് അടിച്ചുകൊഴിക്കുമെന്ന് മന്ത്രി ജി സുധാകരന്‍. സര്‍ സിപിയുടെ മൂക്കരിഞ്ഞ നാടാണിതെന്ന് ഉദ്യോഗസ്ഥര്‍ ഓര്‍ക്കുന്നത് നല്ലതാണെന്നും സുധാകരന്‍ പറഞ്ഞു. ഡെമോക്രസിക്ക് മേലെയല്ല ബ്യൂറോക്രസിയെന്നും

Read more

ഐ.എ.എസുകാരില്‍ പത്ത് ശതമാനം മാത്രമേ തലക്ക് വെളിവുള്ളവര്‍.

ഐ.എ.എസുകാരില്‍ പത്ത് ശതമാനം മാത്രമേ തലക്ക് വെളിവുള്ളവര്‍ ഉള്ളൂവെന്ന് മന്ത്രി ജി. സുധാകരന്‍. ഇരുനൂറോളം ഐ.എ.എസുകാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച തന്‍െറ അനുഭവം ഇതാണ്. ഐ.എ.എസുകാര്‍ക്ക് പ്രത്യേക മഹത്വമൊന്നുമില്ല. ബ്രിട്ടീഷുകാര്‍

Read more

സഹകരണപ്രസ്‌ഥാനത്തെ തകർക്കാൻ ശ്രമിക്കുന്നവർ ജനശത്രുക്കളാണെന്ന് പൊതുമരാമത്ത്മന്ത്രി ജി. സുധാകരൻ.

മുന്നാട്: സഹകരണപ്രസ്‌ഥാനത്തെ തകർക്കാൻ ശ്രമിക്കുന്നവർ ജനശത്രുക്കളാണെന്ന് പൊതുമരാമത്ത്മന്ത്രി ജി. സുധാകരൻ. മുന്നാട് ക്ഷീരോത്പാദക സഹകരണ സംഘം കെട്ടിടവും ജില്ലാ തീറ്റപ്പുൽ കൃഷി ദിനാചരണവും ക്ഷീര കർഷകസംഗമവും ഉദ്ഘാടനം

Read more

Enjoy this news portal? Please spread the word :)