മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് എച്ച്‌ ഡബ്ല്യു ബുഷ് അന്തരിച്ചു; ഒരു യുഗത്തിന് അന്ത്യം

വാഷിങ്ടണ്‍: അമേരിക്കയുടെ 41-ാം പ്രസിഡന്റ് ആയിരുന്നു ജോര്‍ജ്ജ് എച്ച്‌ ഡബ്ല്യു ബുഷ് അന്തരിച്ചു. 94 വയസ്സായിരുന്നു. അമേരിക്കയുട 43-ാം പ്രസിഡന്റ് ആയിരുന്ന ജോര്‍ജ്ജ് ബുഷിന്റെ പിതാവാണ് ഇദ്ദേഹം.

Read more

ലൈംഗികാധിക്ഷേപത്തില്‍ മാപ്പു പറഞ്ഞ്​ ജോര്‍ജ്​ ബുഷ്​ സീനിയര്‍

വാഷിങ്​ടണ്‍: യുവനടിക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയ യു.എസ് മുന്‍ പ്രസിഡന്‍റ്​ ജോര്‍ജ് എച്ച്‌.ഡബ്ള്യു. ബുഷ്​ സംഭവത്തില്‍ ക്ഷമാപണം നടത്തി. യുവ നടി ഹീതെര്‍ ലിന്‍ഡാണ് (34) തൊണ്ണൂറ്റിമൂന്നുകാരനായ ബുഷ്

Read more

Enjoy this news portal? Please spread the word :)