മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു, അന്ത്യം ദില്ലിയില്‍

ദില്ലി: മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു. 88 വയസ്സായിരുന്നു. ദില്ലിയിലെ സ്വകാര്യ വസതിയില്‍ ആയിരുന്നു അന്ത്യം. ഏറെക്കാലമായി അല്‍ഷിമേഴ്‌സ് രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു ജോര്‍ജ്

Read more